ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാൻ രംഗത്ത്.

ടോക്കിയോ: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാൻ രംഗത്ത്.  ഇന്ത്യയുടെ നിയന്ത്രണ രേഖയിലെ നിലവിലെ അവസ്ഥയെ അട്ടിമറിക്കാനുള്ള ചൈനയുടെ ഏകപക്ഷീയമായ ശ്രമങ്ങളെ എതിർക്കുമെന്ന് ജാപ്പനീസ് അംബാസിഡർ അറിയിച്ചു.  ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ...

മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നെന്ന് റിപ്പോര്‍ട്ട്

മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 6324 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, സംസ്ഥാനത്ത് ആകെ രോഗം...

പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക വസതി സ്ഥിരമായി യു.പിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം

ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക വസതി സ്ഥിരമായി യു.പിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം. ദല്‍ഹിയിലുള്ള ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ്...

കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ചവരുടെ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ചവരുടെ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. മാസ്ക് ധരിക്കാതിരിക്കുക, കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിക്കുക, പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയോ അല്ലെങ്കില്‍ അത്തരം പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ...

പുൽവാമ ഭീകരാക്രമണത്തിലെ പ്രതിയായ ഒരാളെക്കൂടി എൻഐഎ അറസ്റ്റു ചെയ്തു

ന്യുഡൽഹി:  പുൽവാമ ഭീകരാക്രമണത്തിലെ പ്രതിയായ ഒരാളെക്കൂടി എൻഐഎ അറസ്റ്റു ചെയ്തു.  ജമ്മു കശ്മീരിലെ ബുദ്ഗാമിലുള്ള മുഹമ്മദ് ഇഖ്ബാൽ റാഥർ ആണ് അറസ്റ്റിലായത്.   ഇയാൾ പുൽവാമ ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിച്ച മുഹമ്മദ് ഉമർ ഫറൂഖ്...

ഇന്ത്യയിലെ സൈനികരുടെ ധീരത ലോകത്തിന്​ ബോധ്യപ്പെ​ട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ലഡാക്ക്: ഇന്ത്യയിലെ സൈനികരുടെ ധീരത ലോകത്തിന്​ ബോധ്യപ്പെ​ട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക്​ സംഘർഷത്തിൽ പരിക്കേറ്റ ജവാൻമാരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയിലെ ധീരരായ സൈനികരെ ലോകം കാണാൻ ആഗ്രഹിക്കുന്നു. അവരുടെ പരിശീലനം എന്താണ്​,...

ദല്‍ഹി കലാപം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂദല്‍ഹി: ഫെബ്രുവരിയില്‍ പൊട്ടിപ്പുറപ്പെട്ട വടക്ക്-കിഴക്ക് ദല്‍ഹി കലാപം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കട്ടര്‍ ഹിന്ദു ഏക്ത എന്ന പേരില്‍ തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പാണ് കലാപത്തിലേര്‍പ്പെട്ട ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും...

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 201 പേര്‍ക്ക് രോഗം ഭേദമായി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  201 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതാദ്യമായാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ ഒരുദിവസത്തില്‍ 200 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

ലഡാക്ക് മേഖലയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ചൈന

ബീജിംഗ്: ഇന്ത്യ-ചൈന സൈനിക തര്‍ക്കം നിലനില്‍ക്കുന്ന ലഡാക്ക് മേഖലയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ  സന്ദര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. മേഖലയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു നടപടിയും ഇരു ഭാഗത്തു...

സര്‍ക്കാരിന്റെ അനുമതിയില്ലാതെ ചൈനയില്‍ നിന്ന് വൈദ്യുതി വിതരണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ അനുമതിയില്ലാതെ ചൈനയില്‍ നിന്ന് വൈദ്യുതി വിതരണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി ആര്‍. കെ സിംഗ്. രാജ്യത്ത് ഒരു പവര്‍ ഗ്രിഡ് ഷട്ട്ഡൗണ്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധ്യതയുള്ള ‘ട്രോജന്‍...