നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം; 5 മരണം
ചെന്നൈ: നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം. പ്രാഥമിക വിവരമനുസരിച്ച് അഞ്ച് പേര്‍ മരിച്ചതായും 17 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. 70 ശതമാനത്തിലധികം...
ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്ക.
വാഷിംഗ്ടണ്‍: ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്ക. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഹുവായി, ZTE എന്നീ കമ്പനികള്‍ക്കാണ് വിലക്ക്
ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ...
ഇറാനിലെ ടെഹ്‌റാനില്‍ ആശുപത്രിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 19 പേര്‍ മരിച്ചു
ടെഹ്‌റാന്‍: ഇറാനിലെ ടെഹ്‌റാനില്‍ ആശുപത്രിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 19 പേര്‍ മരിച്ചു. ആശുപത്രി കെട്ടിടത്തിലെ മൂന്ന് ഓക്‌സിജന്‍ സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
സംഭവത്തില്‍ ആറ് പേര്‍ക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ ടജ്രീഷ് ആശുപത്രിയിലേക്ക്...
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നവംബർ അവസാനം വരെ ദീർഘിപ്പിച്ചതായി പ്രധാനമന്ത്രി
ന്യുഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നവംബർ അവസാനം വരെ ദീർഘിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പാവപ്പെട്ട 80 കോടി വരുന്ന ജനങ്ങൾക്ക് അഞ്ചുമാസത്തേയ്ക്ക് സൗജന്യ...
കോവിഡ് ബാധയേറ്റു മരിച്ചവരുടെ മൃതദേഹങ്ങൾ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിച്ചെറിയുന്ന വീഡിയോ വൈറൽ
കോവിഡ് ബാധയേറ്റു മരിച്ചവരുടെ മൃതദേഹങ്ങൾ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിച്ചെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കർണാടകയിലെ ബെല്ലാരിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ, വലിയ കുഴിയെടുത്ത് മൃതദേഹങ്ങൾ മറവു ചെയ്യുന്നു എന്നാണ് ആരോപണം. ആരോഗ്യമന്ത്രി ബി....
സൗദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും റസ്റ്റോറന്റുകളിലും കഫേകളിലും E-Payment നിര്‍ബന്ധമാക്കി
ജിദ്ദ: സൗദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും റസ്റ്റോറന്റുകളിലും കഫേകളിലും E-Payment നിര്‍ബന്ധമാക്കി.
നിയമം ജൂലൈ 28 മുതല്‍ കര്‍ശനമാകുമെന്നും ബിനാമി ഇടപാടുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് എല്ലാ...
സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12...
കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കോവിഡ് പ്രതിരോധത്തില്‍ അലംഭാവം കാട്ടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.ര ണ്ടാം ഘട്ട...
കൊല്ലം എസ്.എന്‍ കോളേജ് സില്‍വര്‍ ജൂബിലി തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
ആലപ്പുഴ: കൊല്ലം എസ്.എന്‍ കോളേജ് സില്‍വര്‍ ജൂബിലി തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് ചോദ്യം ചെയ്യുന്നത്.
കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിനായി 1997-98...
തര്‍ക്ക പ്രദേശത്ത് ചൈനീസ് അക്ഷരങ്ങളും മാപ്പും വരച്ചുകൊണ്ട് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി ചൈനീസ് സൈന്യം
ന്യൂദല്‍ഹി: ഇന്ത്യ- ചൈനാ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി ചൈനീസ് സൈന്യം. തര്‍ക്ക പ്രദേശത്ത് ചൈനീസ് അക്ഷരങ്ങളും മാപ്പും വരച്ചുകൊണ്ടാണ് ചൈന വീണ്ടും പ്രകോപനം നടത്തിയിരിക്കുന്നത്.
ലഡാക്കിലെ പാങ്കോംഗ് തടാകത്തിലെ ഫിംഗേഴ്സ്...









































