മലയാളികളുടെ ഇഷ്ട‌ മീനുകളായ അയലയുടെയും മത്തിയുടെയും ലഭ്യതയിൽ കേരളത്തിൽ വൻ ഇടിവ്

കൊച്ചി: മലയാളികളുടെ ഇഷ്ട‌ മീനുകളായ അയലയുടെയും മത്തിയുടെയും ലഭ്യതയിൽ കേരളം വൻ ഇടിവ് രേഖപ്പെടുത്തി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സംസ്ഥാനത്തിന്റെ...

ചൈനക്കെതിരെ ഇന്ത്യ നടത്തിയ പെട്ടെന്നുള്ള പ്രതികരണത്തില്‍ ആശങ്കയറിയിച്ച് ചൈന

ബീജിംഗ്: ചൈനക്കെതിരെ ഇന്ത്യ നടത്തിയ പെട്ടെന്നുള്ള പ്രതികരണത്തില്‍ ആശങ്കയറിയിച്ച് ചൈന. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനയുടെ 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ചൈന പ്രതികരണം നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ പരിശോധിക്കുകയാണെന്നും...

ഉത്രവധക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍; ആന്തരികാവയവ പരിശോധനയില്‍ ഉറക്കഗളികയുടെ സാന്നിധ്യം

ഉത്രവധക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. ഉത്രയുടെ ആന്തരികാവയവ പരിശോധനയില്‍ ഉറക്കഗളികയുടെ സാന്നിധ്യം കണ്ടെത്തി. തിരുവനന്തപുരത്തെ ലാബില്‍ നിന്നാണ് ഇത് സംബന്ധിച്ച നിര്‍ണായക വിവരം ലഭിച്ചത്. പാമ്പിന്റെ വിഷത്തോടൊപ്പം തലച്ചോറിലും കരളിലുമാണ് ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പാമ്പിനെക്കൊണ്ട്...

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. പവന് 35,800 രൂപയാണ് ഇന്നത്തെ വില....

അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ച് ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി

ബെയ്ജിംഗ്: അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ച് ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി. ഹോങ്കോങ്ങില്‍ നടക്കുന്ന ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുകയാണ് ചൈനയുടെ ലക്‌ഷ്യം. ചൈനയ്ക്കെതിരായ പരസ്യപ്രതിഷേധങ്ങള്‍  കുറ്റകരമാക്കുന്നതാണ് സുരക്ഷാ നിയമം. അമേരിക്ക,ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ ചൈന...

ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിച്ച് ചൈനീസ് സര്‍ക്കാര്‍

ബീജിംഗ്: ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിച്ച് ചൈനീസ് സര്‍ക്കാര്‍. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതുമുതല്‍ ചൈനയെ പറ്റിയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഇന്ത്യന്‍...

തുറമുഖങ്ങളിലുള്ള ചൈനീസ്‌ ഉൽപ്പന്നങ്ങൾക്ക്‌ എത്രയും വേഗം ക്ലിയറൻസ്‌ നല്‍കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി

ന്യൂഡൽഹി: തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്ന ചൈനീസ്‌ ഉൽപ്പന്നങ്ങൾക്ക്‌ എത്രയും വേഗം കസ്‌റ്റംസ്‌ ക്ലിയറൻസ്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി ധനമന്ത്രി നിർമല സീതാരാമനും വാണിജ്യമന്ത്രി പീയുഷ്‌ ഗോയലിനും കത്തയച്ചു. ഉൽപ്പന്നങ്ങൾ തുറമുഖങ്ങളിൽ...

ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി 90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു

ലഡാക്ക്: ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി 90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു,മേഖലയില്‍ ടാങ്ക് വേധ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും ഉന്നത മിലിട്ടറി കമാന്‍ഡര്‍മാര്‍ തമ്മില്‍ ലഡാക്കിലെ ചുഷൂളില്‍ ചര്‍ച്ച...

മുംബൈ താജ് ഹോട്ടലിന് ബോംബ് ഭീഷണി; ഫോണ്‍ വിളി ‘പാകിസ്ഥാനിൽ’ നിന്ന്

മുംബൈ: മുംബൈ താജ് ഹോട്ടലിന് ബോംബ് ഭീഷണി. ഇതേ തുടർന്ന് പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചു. പുലർച്ചെ 12.30ന് പാകിസ്ഥാനിൽ നിന്നാണ് ഭീഷണി ഫോണ്‍കോൾ എത്തിയതെന്ന് അധികൃതർ പറയുന്നു. ഹോട്ടൽ തകർക്കുമെന്നായിരുന്നു സന്ദേശം. 2018ൽ 26/11...

മോദിയുടെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് ചൈനയ്ക്ക് കൊടുത്ത ശക്തമായ സന്ദേശം

ന്യൂഡല്‍ഹി: രാജ്യ സുരക്ഷ മുന്‍നിര്‍ത്തി ടിക്ക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍...