നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാൻ ഇഞ്ചി സഹായിക്കുന്നു
മലയാളികളുടെ അടുക്കളകളില്‍ ഒഴിച്ചുകൂടാനാവാത്തൊരു ഘടകമാണ് ഇഞ്ചി. ഇതിന്റെ ആന്റിഓക്‌സിഡന്റ്, ഫൈറ്റോകെമിക്കല്‍സ്, ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ കാരണം ആയുര്‍വേദം, പ്രകൃതിചികിത്സ എന്നിവയില്‍ വിവിധ രോഗങ്ങള്‍ ഭേദമാക്കുന്നതിന് ഇത് ഒരു ജനപ്രിയ കൂട്ടായി ഉപയോഗിച്ചുവരുന്നു. ഹൃദയ സംബന്ധമായ...
എംഎസ് ധോണിയുടെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയുടെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
താടി വളര്‍ത്തിയ താരത്തിന്‍റെ പുതിയ ഫോട്ടോ ധോണിയുടെ ഫാന്‍ പേജിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു കയ്യില്‍ വിത്തുകളുടെ പാക്കറ്റ്...
രാജ്യസുരക്ഷയെക്കുറിച്ച് ഇനി എപ്പോഴാണ് സംസാരിക്കുക; നരേന്ദ്ര മോദിയെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ഗാന്ധി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ഗാന്ധി. രാജ്യസുരക്ഷയെക്കുറിച്ച് ഇനി എപ്പോഴാണ് സംസാരിച്ച് തുടങ്ങുകയെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. മന്‍കി ബാത്ത് പരിപാടിയില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കണ്ണുവെച്ചവര്‍ക്ക് സൈന്യം ഉചിതമായ മറുപടി...
എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശൻ ഭാര്യക്കെഴുതിയ കത്ത് പുറത്ത്
ചേർത്തല: ആത്മഹത്യ ചെയ്ത എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശൻ ഭാര്യക്കെഴുതിയ കത്ത് പുറത്ത് വന്നു. മാനസിക പീഡനം താങ്ങാൻ കഴിയാത്തതിനാൽ ജീവനോടുക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്.
ഇപ്പോൾ ജീവിതം അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും മാനസിക...
ഈ പുസ്തകം വായിക്കണോ എന്നാൽ ആദ്യം കത്തിക്കണം..!
പുസ്തക വായന പലരുടെയും നല്ലൊരു ഹാബിറ്റാണ്. ഒരു വിധപ്പെട്ട എല്ലാവർക്കും പുസ്തക വായന വളരെ ഇഷ്ടവുമാണ് അല്ലെ.. കാരണം അറിവിന്റെ ഉറവിടങ്ങളാണ് പുസ്തകങ്ങൾ.
വായന കൊണ്ട് അറിവ് വർധിപ്പിക്കുന്നതിനും വാക്കുകളുടെ ഒഴുക്ക് മനസിലാക്കുന്നതിനും നമുക്ക്...
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും,...
സംസ്ഥാനസർക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സംസ്ഥാനസർക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ ഇമൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. 4500 കോടി രൂപയുടെ ഇമൊബിലിറ്റി പദ്ധതിയിലാണ് അഴിമതി ഉന്നയിച്ചത്.
4500 കോടി...
തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; ഓട്ടോഡ്രൈവര്‍ ക്രൂര പീഡനത്തിനിരയായി മരിച്ചു
ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കത്തുന്നതിനിടെ തമിഴ്‌നാട് പോലീസിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു കസ്റ്റഡി മരണം കൂടി. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍...
സൗദി അറേബ്യ 2020ൽ അറബ് ലോകത്തെ സ്ത്രീകളുടെ ഏറ്റവും മികച്ച രാജ്യം
അബുദാബി: അറബ് ലോകത്തിൽ സ്ത്രീകൾക്ക് ഏറ്റവും നല്ല രാജ്യമേതെന്ന് ചോദിച്ചാൽ ഇനി ഒരു ഒറ്റ ഉത്തരമേയുള്ളൂ, അത് സൗദി അറേബ്യ എന്നാണ്. അതേസമയം, ലോകത്തിൽ 89 ആം സ്ഥാനത്താണ് സൗദി അറേബ്യ. സിഇഒ...
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ട് പോരാട്ടങ്ങളും വിജയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യുഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ട് പോരാട്ടങ്ങളും വിജയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോറോണയെയും, ഇന്ത്യ-ചൈന സംഘർഷത്തേയും കുറിച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം.
കോറോണയ്ക്കെതിരെ കേന്ദ്രസർക്കാർ മികച്ച രീതിയിലാണ് പോരാടുന്നതെന്നും മറ്റു രാജ്യങ്ങളെ...










































