കോവിഡ് ഗവേഷണങ്ങൾക്കായി ഇറ്റലിയിലെ ആശുപത്രിക്ക് ചൈനീസ് ദമ്പതികളുടെ സഹായം

ഇറ്റലി: കോവിഡ് ഗവേഷണങ്ങൾക്കായി ഇറ്റലിയിലെ ആശുപത്രിക്ക് ചൈനീസ് ദമ്പതികളുടെ സഹായം. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട ചികിത്സയും ഗവേഷണവും നടത്തുന്ന റോമിലെ സ്പല്ലൻസാനി ആശുപത്രിക്കാണ് 66 വയസുള്ള ചൈനീസ് പൗരനും 67 വയസ് പ്രായമുള്ള...

കോവിഡിനു കീഴടങ്ങുന്നതിന് മുമ്പ് മുപ്പത്തിനാലുകാരനായ യുവാവ് സ്വന്തം പിതാവിനയച്ച ശബ്ദ സന്ദേശം വൈറൽ

ഹൈദരാബാദ്: കോവിഡിനു കീഴടങ്ങുന്നതിന് മുമ്പ് മുപ്പത്തിനാലുകാരനായ യുവാവ് സ്വന്തം പിതാവിനയച്ച ശബ്ദ സന്ദേശം വൈറലാകുന്നു. താൻ കടന്നു പോകുന്ന വേദന വെളിപ്പെടുത്തിക്കൊണ്ട് യുവാവ് അച്ഛനയച്ച സന്ദേശം സർക്കാർ ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വിമർശനങ്ങളും...

ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ആശങ്കയിലായി ചൈനയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍

ബീജിങ്: ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശങ്കയിലായി ചൈനയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനും സാമൂഹ്യമാധ്യമങ്ങളില്‍ ചൈനീസ് വിരുദ്ധ വികാരം...

കോവിഡ് ലക്ഷണങ്ങളില്‍ മൂന്നു പുതിയ ശാരീരികാവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി

ന്യൂയോര്‍ക്ക്: കോവിഡ് ലക്ഷണങ്ങളില്‍ മൂന്നു പുതിയ ശാരീരികാവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി. നേരെത്തെയുള്ള 9 ലക്ഷണങ്ങള്‍ക്ക് പുറമെയാണ് ഇത്. മൂക്കടപ്പും മൂക്കൊലിപ്പും, ഓക്കാനം, വയറിളക്കം എന്നിവയാണ് ‌ കോവിഡ്‌ ലക്ഷണമായ്അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ്‌...

എയർ ഇന്ത്യയെ സ്വന്തമാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇനിയും അവസര൦

ന്യൂഡല്‍ഹി: സ്വകാര്യവത്കരണത്തിനായി മാറ്റിവച്ചിരിയ്ക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവായ  എയർ ഇന്ത്യയെ  സ്വന്തമാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇനിയും  അവസര൦. സ്വകാര്യവത്കരണത്തിന് മുന്നോടിയായുള്ള,​ താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അന്തിമതീയതി കേന്ദ്രസര്‍ക്കാര്‍ രണ്ടുമാസത്തേക്ക് കൂടി നീട്ടിയിരിയ്ക്കുകയാണ്.  ഒട്ടേറെ...

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 5,48,318

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു. 16,475 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 24 മണിക്കൂറില്‍ 19459 ആളുകള്‍ക്കാണ് പുതുതായി രോഗം...

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ന്യൂദല്‍ഹി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോളിന് 9.22 രൂപയും ഡീസലിന് 10.57 രൂപയുമാണ് വര്‍ധിച്ചത്....

ഫേസ്ബുക്കിൽ മറ്റൊരാൾക്കൊപ്പം ഭാര്യ നിൽക്കുന്ന ചിത്രം കണ്ട ഭർത്താവ് മൂന്നുമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി

മുംബൈ: ഫേസ്ബുക്കിൽ മറ്റൊരാൾക്കൊപ്പം ഭാര്യ നിൽക്കുന്ന ചിത്രം കണ്ട ഭർത്താവ് മൂന്നുമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നലസൊപര ബാബുൽപാഡ സ്വദേശി കൈലാഷ് പാമറാണ്(35) ശനിയാഴ്ച മക്കളെ കൊലപ്പെടുത്തി ആത്മഹത്യ...

കോട്ടയം ജില്ലാ പഞ്ചായത്ത് പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യു.ഡി.എഫിന്‍റെ അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യു.ഡി.എഫിന്‍റെ  അന്തിമ തീരുമാനം  ഇന്ന്. പി ജെ   ജോസഫിനോട് ഒരു ദിവസം  കൂടി കാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേ ശിച്ചിരിയ്ക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത്...

‘ദൃശ്യം’ സിനിമയുടെ കന്നഡ പതിപ്പ് കണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ

മൈസൂരു: 'ദൃശ്യം' സിനിമയുടെ കന്നഡ പതിപ്പ് കണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ. മൈസൂരു കെ.ആര്‍. നഗര്‍ സാലിഗ്രാമം സ്വദേശി ആനന്ദ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകന്‍ ബാബുവും അറസ്റ്റിലായത്. ടെമ്പോ...