സച്ചിയുടെ വിയോഗത്തില്‍ ദു:ഖം പങ്കുവെച്ച് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം
അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗത്തില്‍ ദു:ഖം പങ്കുവെച്ച് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. സച്ചിയുടെ മരണവാര്‍ത്തയില്‍ തകര്‍ന്നുപോയെന്നും അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നും നടന്‍ ട്വീറ്റ് ചെയ്തു.
സച്ചി സംവിധാനം ചെയ്ത...
സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്
കോഴിക്കോട്: സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് പ്രതിഷേധ മാര്‍ച്ചുമായി കോണ്‍ഗ്രസ് എത്തിയത്.
ആരോഗ്യമന്ത്രി കെ .കെ ശൈലജക്കെതിരെ വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളിക്കെതിരെ...
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 14,516 കൊവിഡ് കേസുകള്‍; 375 മരണം
ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 375 പേരാണ് മരണപ്പെട്ടത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്.
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ...
സംസ്ഥാനത്ത് സാനിട്ടൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി
സംസ്ഥാനത്ത് സാനിട്ടൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി. ചില്ലറ വ്യാപാരികള്‍ 20 A ലൈസന്‍സും മൊത്ത വിതരണ ഏജന്‍സികള്‍ക്ക് 20 B ലൈസന്‍സ് എടുക്കണം. അനുമതിയില്ലാതെ സാനിട്ടൈസര്‍ നിര്‍മിച്ചാല്‍ നടപടിയെടുക്കുമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ കെ.ജെ...
ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമർശം പിൻവലിക്കില്ലെന്ന മുല്ലപ്പളളി രാമചന്ദ്രന്റെ നിലപാടിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമർശം പിൻവലിക്കില്ലെന്ന മുല്ലപ്പളളി രാമചന്ദ്രന്റെ നിലപാടിനെതിരെ പ്രതിഷേധം കടുക്കുന്നു. കോൺഗ്രസിലെ വനിതാനേതാക്കളൊന്നും പ്രസ്താവനയിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് ഇതുവരെ കെ കെ ശൈലജയും പ്രതികരിച്ചിട്ടില്ല....
ചൈനീസ് കമ്പനികളുമായുള്ള സ്പോണ്സര്ഷിപ്പില് നിന്ന് പിന്മാറാൻ ഐപിഎൽ ഗവർണിങ് കൗൺസിൽ ആലോചിക്കുന്നു
മുംബൈ: ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഇന്ത്യ റദ്ദാക്കുമ്പോള്‍ കായിക മേഖലയിലും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഉലയുന്നു. ചൈനീസ് കമ്പനികളുമായുള്ള സ്പോണ്സര്ഷിപ്പില് നിന്ന് പിന്മാറാൻ ഐപിഎൽ ഗവർണിങ് കൗൺസിൽ ആലോചിക്കുന്നു.
ഇത് സംബന്ധിച്ച്...
മലാല യുസഫ്സായിക്ക് ഓക്സ്ഫഡ് ബിരുദം
ഓക്സ്ഫഡ്: താലിബാൻ ഭീകരരുടെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനി മനുഷ്യാവകാശ പ്രവർത്തക മലാല യുസഫ്സായിക്ക് ഓക്സ്ഫഡ് ബിരുദം. പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കണമെന്ന് പറഞ്ഞതിന്റെ പേരിൽ താലിബാന്റെ തോക്കിനിരയായ മലാലയുടെ കുടുംബം പിന്നീട് മാഞ്ചസ്റ്ററിൽ...
ലഡാക്ക് അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തി ഇന്ത്യ
ലഡാക്ക്: അതിർത്തിയിൽ അതീവ ജാഗ്രതയാണ് ഇന്ത്യൻ സേന പുലർത്തുന്നത്. ചൈനയുടെ എതിർപ്പ് അവഗണിച്ച് ഗാൽവാൻ നദിക്ക് കുറുകെ ഇന്ത്യ പാലം പണി പൂർത്തിയാക്കിയതിന് പിന്നാലെ സേനാ നീക്കവും ഇന്ത്യ വേഗത്തിലാക്കി. വ്യോമസേനാ മേധാവി...
വിജയ് മല്യ നല്‍കിയ പുനഃപരിശോധന ഹര്‍ജി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്യാന്‍ വൈകിയത് എന്തുകൊണ്ട്; രജിസ്ട്രിയോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ ഹാജരാകണം എന്ന ഉത്തരവിനെതിരെ വിവാദ വ്യവസായി വിജയ് മല്യ നല്‍കിയ പുനഃപരിശോധന ഹര്‍ജി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്യാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ രജിസ്ട്രിയോട് സുപ്രീം കോടതി...
പിങ്ക് കണ്ണ് കോറോണയുടെ പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠന റിപ്പോർട്ട്
പിങ്ക് കണ്ണ് കോറോണയുടെ പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠന റിപ്പോർട്ട്. കനേഡിയൻ ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇപ്രകാരം പറയുന്നത്. ചുമ, പനി, ശ്വാസ തടസം എന്നിവയുടെകൂടെ കണ്ണുകളിൽ കാണപ്പെടുന്ന പിങ്ക്...










































