അറുപത്തിനാലുകാരന്റെ ശ്വാസകോശത്തിൽ കഴിഞ്ഞ നാലു മാസം കുടുങ്ങി കിടന്ന നാണയ തുട്ട് പുറത്തെടുത്തു
ബർലിൻ: ജർമനിയിൽ ബേൺഡ് ബെർഗർ എന്ന അറുപത്തിനാലുകാരന്റെ ശ്വാസകോശത്തിൽ കഴിഞ്ഞ നാലു മാസം കുടുങ്ങി കിടന്ന യൂറോയുടെ ഒരു സെന്റിന്റെ നാണയത്തുട്ട് വിദഗ്ധമായി പുറത്തെടുത്തു. ജർമൻ നഗരമായ ഹമ്മിലാണ് സംഭവം.
വിട്ടുമാറാത്ത...
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പത്തംഗ പട്ടികയില്‍
ജിയോ പ്ലാറ്റ്ഫോമിലൂടെ കൈവരിച്ച വന്‍ നിക്ഷേപ സമാഹരണത്തിന്റെ ബലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പത്തംഗ പട്ടികയില്‍ സ്ഥാനമുറപ്പിച്ചു. നിലവിലെ പട്ടികയില്‍ പേരുള്ള ഏക ഏഷ്യാക്കാരനാണ് മുകേഷ് അംബാനി.
ബ്ലൂംബെര്‍ഗ്...
ഇന്ത്യൻ അതിർത്തിയിൽ മര്യാദ ലംഘിക്കുന്ന ചൈനയെ നിലയ്ക്ക് നിർത്താൻ റഷ്യ രംഗത്ത്.
മോസ്കോ: ഇന്ത്യൻ അതിർത്തിയിൽ മര്യാദ ലംഘിക്കുന്ന ചൈനയെ നിലയ്ക്ക് നിർത്താൻ റഷ്യ രംഗത്ത്. റഷ്യ ആഗോള പ്രതിരോധ രംഗത്തുള്ള തങ്ങളുടെ മുൻഗണന ഉപയോഗപ്പെടുത്തിയാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ നിലയുറപ്പിക്കാൻ തീരുമാനിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ ഇരു...
ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ മഷ്റഫെ മോർട്ടാസക്ക് കോവിഡ്
ഢാക്ക: പാക് താരം ഷാഹിദ് അഫ്രിദിക്കുപിന്നാലെ ഏഷ്യയിലെ മറ്റൊരു പ്രമുഖ ക്രിക്കറ്റർക്കും കോവിഡ്. ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ മഷ്റഫെ മോർട്ടാസയ്ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. കഴിഞ്ഞ...
കോവിഡ്–19 ബാധിച്ച് യുഎഇയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
ദുബായ്: കോവിഡ്–19 ബാധിച്ച് യുഎഇയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. മലപ്പുറം തിരൂർ തിരുനാവായ കരക്കാട് സ്വദേശി മുഹമ്മദ് സാലിഖ് കളത്തിൽ(42) ഇന്ന് രാവിലെ ദുബായ് റാഷിദ് ആശുപത്രിയിലും മലപ്പുറം തിരൂർ നിറമരുതൂർ...
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു ജവാന്‍റെ കുടുംബത്തിന് ധനസഹയവുമായി തെലങ്കാന സര്‍ക്കാര്‍
ഹൈദരാബാദ്: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു ജവാന്‍റെ കുടുംബത്തിന് ധനസഹയവുമായി തെലങ്കാന സര്‍ക്കാര്‍.
കേണല്‍ സന്തോഷ് ബാബുവിന്‍റെ കുടുംബത്തിനാണ് സര്‍ക്കാര്‍ 5 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, സന്തോഷ് ബാബുവിന്‍റെ ഭാര്യയ്ക്ക് ജോലിയും വീട് വയ്ക്കാന്‍...
കോന്നി അത്തച്ചാക്കലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി
കോന്നി (പത്തനംതിട്ട): കോന്നി അത്തച്ചാക്കലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി. അത്തച്ചാക്കല്‍ മുട്ടത്ത് വടക്കേതില്‍ കെ.ആര്‍.ഗണനാഥന്‍ (67) ആണ് ഭാര്യ രമണി(65)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ എട്ട്...
ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലണ്ടന്‍ ഗാഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണെന്ന്...
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോഡ്. പവന് 35,400 രൂപയും ഗ്രാമിന് 4425 രൂപയുമാണ് ഇന്നത്തെ വില. ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
വെള്ളിയാഴ്ച വൈകീട്ട് 120 രൂപ കൂടി റെക്കോഡ്...
രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ നടത്താനുള്ള നീക്കത്തില്‍ എല്‍.ഐ.സി
രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ യിലൂടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ വിപണിയിലെത്തിക്കാനുള്ള പ്രാഥമിക നീക്കമാരംഭിച്ചു. കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) ഇതിനായി രണ്ട്...










































