റോയല്‍ എന്‍ഫീല്‍ഡ് പ്രാദേശിക ഷോറൂമുകള്‍ പൂട്ടുന്നതായി റിപ്പോര്‍ട്ട്

ബുള്ളറ്റ് റൈഡ് ആരാധകരുടെ ഇഷ്ട ബ്രാന്‍ഡ് ആയ റോയല്‍ എന്‍ഫീല്‍ഡ് അവരുടെ പ്രാദേശിക ഷോറൂമുകള്‍ പൂട്ടുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് പകര്‍ച്ചവ്യാധി രൂക്ഷമാകുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി വരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചെലവ് ചുരുക്കല്‍...

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കോടതിയിൽ കീഴടങ്ങി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ  അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കോടതിയിൽ കീഴടങ്ങി. കേസിലെ പത്താം പ്രതിയായ സഹൽ(22) ആണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. അഭിമന്യു കൊല്ലപ്പെട്ട്...

ഇന്ത്യാ-ചൈന സംഘർഷം; ആലിബാബയ്ക്കും ഷവോമിയ്ക്കും ഇന്ത്യന്‍ വിപണി നഷ്ടമാകുമോ?

ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വന്ന വിള്ളല്‍ പ്രതിസന്ധിയിലാക്കുന്നത് ഇന്ത്യയില്‍ മികച്ച വിപണി സാധ്യത കണ്ടെത്തിയ ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പുകളെയാണ്.  ചൈനീസ് ഉല്‍പന്നങ്ങളും ഉപകരണങ്ങളും ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം നിരവധി...

സിനിമ, സീരിയൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവർ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സർക്കാർ തിരുത്തി

തിരുവനന്തപുരം: സിനിമ, സീരിയൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവർ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സർക്കാർ തിരുത്തി. കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്നു വരുന്നവരും രോഗലക്ഷണങ്ങൾ ഉള്ളവരും പി.സി.ആർ. പരിശോധന നടത്തി പ്രൊഡക്ഷൻ മാനേജർ വഴി...

കോവിഡ് കാലത്ത് രക്തം ദാനം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കൊറോണക്കാലത്ത് രക്തം ദാനം ചെയ്യുന്ന അവസ്ഥയില്‍ ആണെങ്കില്‍ പോലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം വളരെയധികം ശ്രദ്ധയോടെ വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്. വൈറസ് പകരാനുള്ള ഭയം പലപ്പോഴും രക്തദാതാക്കളുടെ എണ്ണത്തിലും...

മദ്യലഹരിയിൽ ഒരു യാത്രക്കാരി വിമാനത്തിന്‍റെ ജനൽ തകർത്തു; അടിന്തര ലാൻഡിങ് നടത്തേണ്ടിവന്നതായി ചൈനീസ് എയർലൈൻസ്

ബീജിങ്: മദ്യലഹരിയിൽ ഒരു യാത്രക്കാരി വിമാനത്തിന്‍റെ ജനൽ തകർത്തതിനെ തുടർന്ന് അടിന്തര ലാൻഡിങ് നടത്തേണ്ടിവന്നതായി ചൈനീസ് എയർലൈൻസായ ലൂംഗ് അറിയിച്ചു. കഴിഞ്ഞ മാസം 25നാണ് മദ്യലഹരിയിൽ ഒരു യാത്രക്കാരി ആകാശമധ്യേ വിമാനത്തിന്‍റെ ജനൽചില്ല്...

നിലപാടുറപ്പിച്ച് ഇന്ത്യ; ഗല്‍വാന് മേലുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കില്ല

ന്യൂദല്‍ഹി: ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയുടെ മേല്‍ പരമാധികാരം അവകാശപ്പെടുന്ന ചൈനയുടെ നടപടി അംഗീകരിക്കാനാവാത്തതെന്ന് ഇന്ത്യ. ബീജിംഗിന്റെ ‘അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍” ഇരുപക്ഷവും തമ്മിലുള്ള പ്രശ്നത്തിലെ ധാരണയ്ക്ക് വിരുദ്ധമാണെന്നും ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു. മൊത്തത്തിലുള്ള സാഹചര്യം ഉത്തരവാദിത്തത്തോടെ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരുമരണംകൂടി

കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരുമരണംകൂടി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന എക്സൈസ് ഡ്രൈവറായ സുനിലാണ് മരിച്ചത്. 28 വയസായിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച എറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ഇദ്ദേഹം. അതീവ...

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻവർധന; 24 മണിക്കൂറിനിടെ 12,881 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12881 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായാണ് രാജ്യത്ത്...

‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്’; ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ രക്തസാക്ഷിത്വം വരിച്ചെന്ന് അധികൃതര്‍ അറിയിച്ച സൈനികന്‍

പറ്റ്‌ന: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ രക്തസാക്ഷിത്വം വരിച്ചെന്ന് അധികൃതര്‍ അറിയിച്ച സൈനികനായ ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ഭാര്യയായ മേനകാ റായി ആദ്യം വിശ്വസിച്ചില്ല. താന്‍ സ്വപ്‌നം കാണുകയാണോ എന്നായിരുന്നു അവര്‍ക്ക് തോന്നിയത്. താന്‍...