ഇന്ന് ക്രാന്തി ഫേസ്ബുക്ക് പേജിലൂടെ ഒരുപിടി മധുര ഗാനങ്ങളുമായി കലാഭവൻ ബിനു എത്തുന്നു
ക്രാന്തി അയർലണ്ട് എഫ് ബി പേജിൽ നടത്തിവരുന്ന വിനോദ പരിപാടിയിൽ ഇന്ന് അതിഥിയായി വരുന്നത് കലാഭവൻ ബിനു എന്നറിയപ്പെടുന്ന ബിനു ദാമോദരനാണ്. പത്തനംതിട്ട സ്വദേശിയായ ബിനു ദാമോദരൻ പത്തനംതിട്ട വോക്കൽ വോയ്സ്, പത്തനംതിട്ട...
കോവിഡ് 19; ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെ ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി നിജപ്പെടുത്തി മുഖ്യമന്ത്രി
ന്യൂഡൽഹി: കോവിഡ് 19 രോഗവ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെ ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി നിജപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളുമായുള്ള ഡൽഹിയുടെ അതിർത്തി തിങ്കളാഴ്ച തുറക്കും. ഈ...
പുതുച്ചേരിയിൽ കോവിഡ് രോഗിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചു; അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു
ചെന്നൈ: പുതുച്ചേരിയിൽ കോവിഡ് രോഗിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. ചെന്നൈ സ്വദേശിയായ ജ്യോതി മുത്തുവിെൻറ (45) മൃതദേഹം ആേരാഗ്യ പ്രവർത്തകർ ഒറ്റപ്പെട്ട സ്ഥലത്തെ ശവക്കുഴിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ...
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. കൊവിഡ് രോഗികളുമായി ഏതെങ്കിലും സാഹചര്യത്തില്‍ ഇടപെട്ടവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. സ്ഥാപന മേധാവികള്‍...
ഉത്ര കൊലപാതക കേസ് അന്വേഷണത്തിൽ അഞ്ചൽ സി.ഐ സി.എൽ സുധീർ വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോർട്ട്
കൊല്ലം: ഉത്ര കൊലപാതക കേസ് അന്വേഷണത്തിൽ അഞ്ചൽ സി.ഐ സി.എൽ സുധീർ വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോർട്ട്. റൂറൽ എസ്.പി ഹരിശങ്കർ റിപ്പോർട്ട് റേഞ്ച് ഡി ഐ ജിക്ക് കൈമാറിയത്.
കൊലപാതകത്തെ കുറിച്ച് അഞ്ചൽ...
എന്‍.ഒ.സി നിയമം റദ്ദ് ചെയ്ത് ഒമാന്‍
മസ്‌കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസ തീരുമാനവുമായി ഒമാന്‍. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം(എന്‍.ഒ.സി നിയമം) റദ്ദാക്കി. നിയമം റദ്ദായതോടെ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍...
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സമാധാനപരമായ അന്തരീക്ഷത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിവിധ ഉഭയകക്ഷി കരാറുകളനുസരിച്ച്...
മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ക്വാറന്റീൻ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി നഴ്സുമാർ
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ക്വാറന്റീൻ കാലയളവ് വെട്ടിക്കുറച്ചു. കോവിഡ് ഐസിയുവിലും കോവിഡ് വാർഡിലും ജോലി ചെയ്യുന്നവർക്ക് 14 ദിവസത്തെ ക്വറന്റീനാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ...
വിവാദ ഭൂപടം; നേപ്പാള്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധം; പാര്‍ലമെന്റില്‍ ബില്ല് പാസാക്കുന്നതിനും നീക്കം!
കാഠ്മണ്ഡു: വിവാദ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് നേപ്പാള്‍ നയതന്ത്ര ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചത്.
വെര്‍ച്വല്‍ മാര്‍ഗത്തിലൂടെയായാലും ചര്‍ച്ച നടത്തുന്നതിന് തങ്ങള്‍ സന്നദ്ധം ആണെന്ന നിലപാടിലാണ് നേപ്പാള്‍, എന്നാല്‍ ഇക്കാര്യത്തില്‍...
ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ മധ്യപ്രദേശിലെ ആശുപത്രിയില്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതായി പരാതി
ഭോപ്പാല്‍: ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ മധ്യപ്രദേശിലെ ആശുപത്രിയില്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതായി പരാതി.
ബില്‍ തുകയായ 11000 രൂപ അടക്കാന്‍ പറ്റാത്തുകൊണ്ടാണ് ആശുപത്രിക്കാര്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
” ആശുപത്രിയില്‍ അഡ്മിഷന്‍...










































