എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അനുശോചിച്ചു

വിയന്ന: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭ അംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അനുശോചിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍...

കേരളത്തില്‍ ഇന്ന് പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറ്റിവെച്ച 18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന്

ന്യൂദല്‍ഹി: മാറ്റിവെച്ച 18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന് നടക്കും. കൊവിഡ് 19 നെ തുടര്‍ന്ന് മാര്‍ച്ച് 24 നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മാര്‍ച്ച് 26 നായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ്...

കേരളത്തില്‍ കാലവര്‍ഷമെത്തിയന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷമെത്തിയന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 60 കി.മീ. വേഗത്തില്‍...

ഉത്ര കൊലപാതക്കേസിൽ ഭർത്താവും മുഖ്യപ്രതിയുമായ സൂരജിന്‍റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി

കൊല്ലം: ഉത്ര കൊലപാതക്കേസിൽ ഭർത്താവും മുഖ്യപ്രതിയുമായ സൂരജിന്‍റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘവും പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ് പിരശോധന നടത്തുന്നത്. ഇതോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരുമുണ്ട്. ഗാർഹിക...

സൊമാലിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

മൊഗാദിഷു: സൊമാലിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൊമാലിയുടെ തലസ്ഥാനാമായ മൊഗാദിഷുവിലാണ് സ്‌ഫോടനം നടന്ന്. റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം. മിനി ബസ്സില്‍ സഞ്ചരിച്ചിരുന്നവരാണ്...

സൗദി അറേബ്യയിൽ ആശുപത്രി ജീവനക്കാരി അടക്കം നാലു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ആശുപത്രി ജീവനക്കാരി അടക്കം നാലു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല സ്വദേശി സിമി ജോർജ്(45) ആണ് ജിദ്ദയിൽ മരിച്ചത്. സ്വകാര്യ ആശുപത്രിജീവനക്കാരിയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി...

ചൈനയും അമേരിക്കയും തമ്മില്‍ നടക്കുന്ന പ്രശ്നത്തില്‍ ഇടപെടാന്‍ നില്‍ക്കരുതെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി ചൈന

ന്യൂദല്‍ഹി: ചൈനയും അമേരിക്കയും തമ്മില്‍ നടക്കുന്ന പ്രശ്നത്തില്‍ ഇടപെടാന്‍ നില്‍ക്കരുതെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി ചൈന. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന പ്രശ്നത്തില്‍ ഇടപെടുകയാണെങ്കില്‍ അത് ലാഭത്തെക്കാള്‍ കൂടുതല്‍ നഷ്ടമായിരിക്കും ഇന്ത്യക്ക് ഉണ്ടാകാന്‍ പോകുന്നതെന്നും ചൈന പറഞ്ഞു. ചൈനയ്ക്കും...

ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ട്വിറ്ററും ഗൂഗിളും നെറ്റ് ഫ്‌ളിക്‌സും ആമസോണും

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ട്വിറ്ററും ഗൂഗിളും നെറ്റ് ഫ്‌ളിക്‌സും ആമസോണും. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’നിശബ്ദമായിരിക്കുന്നത് ഒരു കുറ്റമാണെന്നാണ് നെറ്റ് ഫ്‌ളിക്‌സ്...

രാജ്യത്ത് പാചകവാതക സിലിണ്ടറിനു വില കൂടി

പാചകവാതക സിലിണ്ടറിനു വില കൂടി. മെട്രോ നഗരങ്ങളിൽ സബ്സിഡിയില്ലാത്ത ഒരു എൽപിജി സിലിണ്ടറിന് 37 രൂപ കൂട്ടി. ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 11.50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ വി​ല 597രൂ​പ​യാ​യി​ട്ടു​ണ്ട്. ഇന്നു...