ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐ.സി.എം.ആര്‍ ആസ്ഥാനം അടച്ചു

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ (ഐ.സി.എം.ആര്‍) ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐ.സി.എം.ആര്‍ ആസ്ഥാനം അടച്ചു. മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഒരാഴ്ച മുമ്പ് ദല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ്...

വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി ടോം ജോസ്

തിരുവനന്തപുരം: പ്രതിസന്ധികൾ  നിറഞ്ഞതായിരുന്നു ചീഫ് സെക്രട്ടറിയായിരുന്ന കാലമെന്ന് ടോം ജോസ്. വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ൽ ചുമതലയേറ്റ ഉടനായിരുന്നു ആദ്യ പ്രളയം. പിന്നാലേ നിപ വന്നു....

കാൻസർ ചികിത്സയ്ക്കായി ഡ‍ൽഹിയിലെത്തിയ മുൻ ബോക്സിങ് താരം ഡിങ്കോ സിങ്ങിന് കോവിഡ് 19

ന്യൂഡൽഹി: കാൻസർ ചികിത്സയ്ക്കായി ഡ‍ൽഹിയിലെത്തിയ മുൻ ബോക്സിങ് താരം ഡിങ്കോ സിങ്ങിന് കോവിഡ് 19. കരളിനെ ബാധിച്ച അർബുദ ചികിത്സയ്ക്കായാണ് ഡിങ്കോ സിങ് ഡൽഹിയിലെത്തിയത്. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തി ഇംഫാലിലെ ആശുപത്രിയിൽ ചികിൽസ തേടുന്നതിനിടെയാണ്...

പ്രതിഷേധം ശക്തമാകുന്നതിനിടെ ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി

വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി. വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേക്കാര്‍ തടിച്ചുകൂടതിനെ...

ലോകത്തില്‍ നൂറില്‍ താഴെ മാത്രമുള്ള ‘പിങ്ക് പഗ്’; താരമായി ‘മില്‍ക്ക് ഷേക്ക്’!!

'മില്‍ക്ക് ഷേക്ക്' എന്ന പേരില്‍ അറിയപ്പെടുന്ന പിങ്ക് നിറത്തിലുള്ള പഗ്ഗാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം.  ലോകത്താകെ 100ല്‍ താഴെ മാത്രമാണ് പഗ് എന്നയിനം നായ്ക്കള്‍ ഉള്ളത്. ചതുരാകൃതിയിലുള്ള മുഖവും കുഞ്ഞ്‌ നീലക്കണ്ണുകളുമായി ജനിച്ച...

പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്; പ്ര​ക്ഷോ​ഭം അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു

ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള പ്ര​ക്ഷോ​ഭം അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. പ്ര​ക്ഷോ​ഭം അ​ഞ്ചാം ദി​വ​സ​ത്തി​ലെ​ത്തുമ്പോ​ള്‍ 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ള്‍ തെ​രു​വി​ലു​ള്ള​ത്. കോ​വി​ഡ് ഭീ​ഷ​ണി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു​മ​പ്പു​റം വ​ന്‍ റാ​ലി​ക​ളും ന​ട​ത്ത​പ്പെ​ട്ടു. ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചവരുടെ എണ്ണം 10 ആയി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാവൂ‍ർ സ്വദേശിയായ സുലേഖ (55) ആണ് മരിച്ചത്. ബഹ്റിനിൽ നിന്ന് ഇക്കഴിഞ്ഞ 20 നാണ് ഇവർ നാട്ടിലെത്തിയത്. ഇവരുടെ ഭർത്താവിനും...

ചാരവൃത്തിയിൽ ഏർപ്പെട്ട പാക് ഹൈക്കമ്മീഷനിലെ രണ്ടു ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: ചാരവൃത്തിയിൽ ഏർപ്പെട്ട പാക് ഹൈക്കമ്മീഷനിലെ രണ്ടു ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ. വിസാ വിഭാഗത്തിലെ ഉദ്യോഗസ്ഥരായ ആബിദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരെയാണ് പുറത്താക്കിയത്. ഇവരോട് 24 മണിക്കൂറിനകം രാജ്യം...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,263,901 ആയി ഉയര്‍ന്നു; ഇന്ത്യ ഏഴാം സ്ഥാനത്ത്

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,263,901 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 3200 ആണ്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 373,899...

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി ന്യൂയോർക്ക് പൊലീസ്

ന്യൂയോർക്ക്: അമേരിക്കയിൽ പൊലീസ് അതിക്രമത്തിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്. അമേരിക്കയിൽ മാത്രമല്ല, ലോകത്തെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെ പ്രതിഷേധക്കാർക്ക് നേരെയും പൊലീസ് അതിക്രമം അഴിച്ചു...