സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  കണ്ണൂരില്‍ 5 പേര്‍ക്കും മലപ്പുറം 3 പേര്‍ക്ക്, തൃശൂര്‍ പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളിലായി ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവകരില്‍ മുഴുവനും...

കൊടുമണ്ണിൽ പതിനാറുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാൻ ജാമ്യം അനുവദിച്ച് കോടതി

പത്തനംതിട്ട: കൊടുമണ്ണിൽ പതിനാറുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാൻ ജാമ്യം അനുവദിച്ച് കോടതി. പത്തനംതിട്ട പത്തനംതിട്ട ജുവനൈല്‍ കോടതി ജഡ്ജി രശ്മി ബി. ചിറ്റൂരാണ് രണ്ട് കുട്ടികൾക്കും ശേഷിക്കുന്ന പരീക്ഷ എഴുതാൻ...

യു.പിയില്‍ റോഡപകടത്തില്‍ പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരേയും ഒരേ ട്രക്കില്‍ ജാര്‍ഖണ്ഡിലേക്ക് കയറ്റിവിട്ട് യു.പി സര്‍ക്കാര്‍

പറ്റ്‌ന: യു.പിയില്‍ റോഡപകടത്തില്‍ പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരേയും ഒരേ ട്രക്കില്‍ ജാര്‍ഖണ്ഡിലേക്ക് കയറ്റിവിട്ട് യു.പി സര്‍ക്കാര്‍. തുറന്ന ട്രക്കില്‍ പരിക്കേറ്റവര്‍ക്കൊപ്പം ടാര്‍പോളിനില്‍ പുതഞ്ഞായിരുന്നു മൃതദേഹം അയച്ചത്. എന്നാല്‍ യു.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി...

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ബസുകള്‍ അനുവദിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യോഗി ആദിത്യനാഥ്‌

ന്യൂഡല്‍ഹി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ബസുകള്‍ അനുവദിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌.  അതിഥി തൊഴിലാളികള്‍ക്കായി 1000 ബസുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രിയങ്കയുടെ ആവശ്യം. ബസുകളെയും, ഡ്രൈവര്‍മാരെയും...

‘ഉം പുൻ ‘; 21 വർഷത്തിന് ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന അദ്യ സൂപ്പർ സൈക്ലോൺ

തിരുവനന്തപുരം: 21 വർഷത്തിന് ശേഷമാണ് ബംഗാൾ ഉൾക്കടലിൽ സൂപ്പർ സൈക്ലോൺ രൂപപ്പെടുന്നത്. 1999ലെ ഒഡിഷ സൂപ്പർ സൈക്ലോണിന്' ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന അദ്യ സൂപ്പർ സൈക്ലോൺ ആണ് 'ഉം പുൻ '. അറബിക്കടലിൽ...

എംബസി ക്ഷേമനിധി പാവപ്പെട്ട വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിനിയോഗിക്കണമെന്നു കേരളഹൈക്കോടതിയില്‍ ഹര്‍ജി

എറണാകുളം: പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലെ എംബസ്സി ക്ഷേമനിധി (ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്)  ഉപയോ​ഗിക്കാൻ കേന്ദ്രസർക്കാരിനും എംബസ്സികൾക്കും കോൺസുലേറ്റുകൾക്കും നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ ഹരജി. തിങ്കളാഴ്ച്ച കോടതിയുടെ പരിഗണനയിൽ വന്ന...

ഐജിയെ ട്രംപ് പുറത്താക്കിയ സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ

വാഷിംഗ്ടണ്‍ ഡിസി: ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്റ്റീവ് ലിനിക്കിനെ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് പുറത്താക്കിയ സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. തനിക്കെതിരായ അന്വേഷണത്തിന്റെ പേരിലാണ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്റ്റീവ് ലിനിക്കിനെ ട്രംപ് പുറത്താക്കിയതെന്ന...

യുഎഇയിൽ കോവിഡ് ബാധിച്ചു 4 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 224 ആയി ഉയർന്നു

അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ചു 4 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 224 ആയി ഉയർന്നു. പുതുതായി 832 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 24,190 ആയി...

ചെന്നൈയില്‍ നിന്ന് വാഹനത്തില്‍ മലപ്പുറത്തെത്തിയ പത്തിലധികം പേരെ നിരീക്ഷണത്തിലാക്കുന്നതില്‍ വീഴ്ച

മലപ്പുറം: ചെന്നൈയില്‍ നിന്ന് വാഹനത്തില്‍ മലപ്പുറത്തെത്തിയ പത്തിലധികം പേരെ നിരീക്ഷണത്തിലാക്കുന്നതില്‍ വീഴ്ച. പത്തിലേറെ പേര്‍ മലപ്പുറം ടൗണില്‍ അരമണിക്കൂറിലേറെ സമയമാണ് ചിലവിട്ടത്. ടൂറിസ്റ്റ് ബസിലാണ് ഇവര്‍ എത്തിയത്. ചിലരെ ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടുപോയെങ്കിലും...

സ്ലീപ്‌ പരാലിസിസ്

"നല്ല സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ കഴുത്തിൽ ആരോ മുറുക്കി പിടിച്ചിരിക്കുന്ന പോലെ. കൈ കാലുകൾ അനക്കാൻ കഴിയാതെ, അലറി വിളിച്ചിട്ടും ഒരു അക്ഷരം പോലും തൊണ്ടയിൽ നിന്ന് പുറത്ത് വരാത്ത അവസ്ഥ. ആരോ നെഞ്ചിൽ...