മൂന്നുമാസം മുൻപു പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചു

കൊല്ലം: മൂന്നുമാസം മുൻപു പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി കുടുംബവീട്ടിലെ കിടപ്പുമുറിയിൽ വച്ച് വീണ്ടും പാമ്പുകടിയേറ്റു മരിച്ചു. അഞ്ചൽ ഏറം വെള്ളശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്ര(25) ആണ് മരിച്ചത്. മൂന്ന് മാസം...

സൗത്ത് ആഫ്രിക്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സോളോ നോനിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സൗത്ത് ആഫ്രിക്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സോളോ നോനിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗബാധ ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് സോളോ. നേരത്തേ പാക് ഫസ്റ്റ്...

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് മരിച്ച അതിഥി തൊഴിലാളികളുടെ എണ്ണം 16 ആയി.

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് മരിച്ച അതിഥി തൊഴിലാളികളുടെ എണ്ണം 16 ആയി. മധ്യപ്രദേശിലേക്ക് റെയില്‍ വേ ട്രാക്കിലൂടെ നടന്നു പോകുന്നതിനിടെ വിശ്രമിക്കുകയായിരുന്നു തൊഴിലാളികള്‍. ഇതിനിടയിലായിരുന്നു ട്രെയിന്‍ ഇടിച്ചത്. അതേസമയം അതിഥി തൊഴിലാളികള്‍...

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും

കൊച്ചി: കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സര്‍വീസ് നടത്തുക. യാത്ര ചെയ്യാന്‍ അറിയിപ്പ് ലഭിച്ചവര്‍...

വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരികരിച്ചു

വാഷിങ്ടൺ: വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് മൈക് പെൻസിനും കോവിഡ് പരിശോധന നടത്തി. ഇരുവരുടേയും ഫലം നെഗറ്റീവ് ആണ്. ട്രംപിന്റെ പേഴ്സണൽ സ്റ്റാഫിൽപെട്ട...

കൊവിഡ് ബാധിച്ച് ആഗ്രയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് ആഗ്രയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പത്രപ്രവര്‍ത്തകനായ പങ്കജ് കുല്‍ശ്രേഷ്ഠയാണ് മരിച്ചത്. എസ്.എന്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ബുധനാഴ്ച മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഒരാഴ്ച...

ബ്രിട്ടനിലെ മലയാളികൾക്ക് ഏവർക്കും സുപരിചിതനായ ബിജിയച്ചനെയും കോവിഡ് കവർന്നെടുത്തു

ലണ്ടൻ: ബ്രിട്ടനിലെ മലയാളികൾക്ക് ഏവർക്കും സുപരിചിതനായ ബിജിയച്ചനെയും കോവിഡ് കവർന്നെടുത്തു. സ്വർണത്തിനു സുഗന്ധം ചേർത്തപോലുള്ള ആ സ്നേഹവാൽസല്യങ്ങൾ ഇനി നോവുന്ന ഓർമകൾ മാത്രം. സ്വന്തം ഇടവക സമൂഹങ്ങളെപ്പോലെ തന്നെ ബ്രിട്ടനിലെ മലയാളികളെ ഒന്നടങ്കം...

അമേരിക്കയില്‍ കോവിഡ് ബാധിച്ചു ഇതുവരെ മരിച്ചത് 75,587 പേർ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ഭീതി കുറയുന്നില്ല. ദിനേന കൊവിഡ് മരണസംഖ്യ ഉയരുകയാണ്. 75,587 പേരാണ് ഇതുവരെ മരിച്ചത്. കൂടുതല്‍ ആശങ്കയിലാക്കി പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു....

വിഷവാതക ചോര്‍ച്ച; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ദുരന്തത്തെക്കുറിച്ച്‌ നാലാഴ്‌ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനും ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിക്കും ദേശീയ...

ആന്ധ്രയിലെ വിഷ വാതക ചോര്‍ച്ചയ്ക്ക് പിന്നലെ തമിഴ്‌നാട്ടില്‍ ബോയിലർ സ്ഫോടന൦; 8 പേര്‍ക്ക് പരിക്ക്

ചെന്നൈ: ആന്ധ്രയിലെ വിഷ വാതക ചോര്‍ച്ചയ്ക്ക് പിന്നലെ തമിഴ്‌നാട്ടില്‍  ബോയിലർ സ്ഫോടന൦. തമിഴ്‌നാട്ടിലെ നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ്  വ്യാഴാഴ്ച വൈകുന്നേരം പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ...