കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് ഫലപ്രദമല്ലെന്ന് പഠനം
കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് ഫലപ്രദമല്ലെന്ന് പഠനം. ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വെന്റിലേഷന് വേണ്ടെന്നുള്ള വാദം തെറ്റാണെന്നും ഒപ്പം മരുന്ന് ഉപയോഗിക്കുന്നവരിലാണ് മറ്റ് രോഗികളേക്കാളും മരണ നിരക്കെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എസിലെ...
ഇന്ന് അന്‍പതാം ഭൗമദിനം
ഭൂമി തങ്ങൾക്കു മാത്രാമല്ല ഇനി വരുന്ന തലമുറയ്ക്കും വാസയോഗ്യമാക്കണമെന്ന കരുതലിൽ ഭൂഗോളത്തിനായി ഒരു ദിവസം വേണമെന്ന് മനുഷ്യര്‍ തീരുമാനിച്ചിട്ട് അരനൂറ്റാണ്ട്.
ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോകഭൗമ ദിനമായി ആചരിക്കുന്നു. ...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്ജന്മാര്ക്ക് കൊവിഡ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്ജന്മാര്ക്ക് കൊവിഡ്. ഇരുവരും ദല്‍ഹിയില്‍ വിനോദയാത്ര പോയി തിരിച്ചെത്തിയവരാണ്.
ദല്‍ഹിയില്‍ നിന്ന് തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നവര്‍ സഞ്ചരിച്ച ട്രെയിനിലാണ്. ഇരുവരേയും പരിശോധിച്ച...
ഭൗമ ദിനത്തില്‍ കോവിഡ് 19 നേരിടാന്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭൗമ ദിനത്തില്‍ കോവിഡ് 19 നേരിടാന്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ച് പ്രധാനമന്ത്രി.പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കൂടിയാണ് അഭിനന്ദനം അറിയിച്ചത്.
'നമ്മുടെ മാതാവായ ഭുമിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനത്തില്‍,നമുക്ക്...
സംസ്ഥാന ജനറൽ സെക്രട്ടറിമാർക്ക് നൽകിയ സംഘടനാചുമതലയെച്ചൊല്ലി കോൺഗ്രസിൽ വിവാദം
തിരുവനന്തപുരം: സംസ്ഥാന ജനറൽ സെക്രട്ടറിമാർക്ക് നൽകിയ സംഘടനാചുമതലയെച്ചൊല്ലി കോൺഗ്രസിൽ വിവാദം. ചുമതലകൾ വീതിച്ച് നൽകി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഒപ്പിട്ട സർക്കുലർ, തർക്കത്തെ തുടർന്ന് മണിക്കൂറുകൾക്കകം മരവിപ്പിച്ചു. എ,ഗ്രൂപ്പിന്റെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്നാണ് മുല്ലപ്പള്ളിക്ക്...
ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു
ന്യുയോര്‍ക്ക്: ലോകമാകെ നാശം വിതച്ച് കൊണ്ട് കോവിഡ് മഹാമാരി പടരുന്നു. ലോകത്താകെ മരണനിരക്ക് ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടിരിക്കുകയാണ്,ഒടുവില്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് 2,561,915...
കൊവിഡ്-19 പ്രതിസന്ധി മൂലം ഭക്ഷ്യക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോവുന്ന ഭീഷണിയെന്ന് യു.എന്‍.
കൊവിഡ്-19 പ്രതിസന്ധി മൂലം ഭക്ഷ്യക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോവുന്ന ഭീഷണിയെന്ന് യു.എന്‍. യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം ( ഡബ്ല്യു. എഫ്.പി) തലവന്‍ ഡേവിഡ് ബേസ്ലി ആണ് ഇക്കാര്യം അറിയിച്ചത്. ആഗോള ഭക്ഷണ...
ടെലികോം ഭീമന് റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരി സ്വന്തമാക്കി ഫേസ്ബുക്ക്
ടെലികോം ഭീമന് റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരി സ്വന്തമാക്കി ഫേസ്ബുക്ക്. 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയിരിക്കുന്നത്. ഇതോടെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ചെറുകിട ഓഹരി...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 18,895 ആയി
ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 18,895 ആയി. 1,336 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. 15,122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രോഗബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 603 ആയി. 3,260 പേര്‍ക്ക് രോഗം ഭേദമായി....
ഇന്ത്യ നേരത്തേ അയച്ച മെഡിക്കല്‍ സംഘവും അവശ്യ മരുന്നുകളും മാലിദ്വീപിനും പ്രയോജനകരം; ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.
ഇരു രാജ്യങ്ങളിലെയും കോവിഡ് 19 വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് നേതാക്കള്‍ വിശകലനം നടത്തി.
സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപന...









































