ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
ഇന്‍ഡോര്‍: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. രാജ്യത്ത് ആദ്യമായാണ് കൊവിഡ് ബാധിച്ച് ഡോക്ടറുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
62കാരനായ ഡോ. ശത്രുഘന്‍ പഞ്ച്വാനിയാണ് മരിച്ചത്. നാലു ദിവസം മുമ്പാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്....
പ്രത്യേക രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും സംസ്ഥാനത്ത് കോവിഡ്, പഠിക്കാന്‍ പ്രത്യേക സംഘം
തിരുവനതപുരം: പ്രത്യേക രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ഈ സവിശേഷ സാഹചര്യം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ്.
നാല് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് പഠനം നടത്തുക. അതേസമയം ജില്ലക്ക് പുറത്തുള്ള സമാന...
കൊവിഡ് വ്യാപനത്തിന്റെ തോത് സംസ്ഥാനത്ത് കുറയുന്നതായി ആരോഗ്യ വിദഗ്ധർ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ തോത് സംസ്ഥാനത്ത് കുറയുന്നതായി ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാത്തതും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നതും കേരളത്തിന് ആശ്വാസമാണ്.
പുതിയ രോഗികളുടെ എണ്ണത്തില്‍ ഒരാഴ്ചയായി കുറവ്...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എം.ഫിനോട് ഇറാന്‍ ആവശ്യപ്പെട്ട 5 ബില്യണ്‍ ഡോളര്‍ ലോണ്‍ നല്‍കുന്നത് തടയാനുള്ള ശ്രമവുമായി അമേരിക്ക
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എം.ഫിനോട് ഇറാന്‍ ആവശ്യപ്പെട്ട 5 ബില്യണ്‍ ഡോളര്‍ ലോണ്‍ നല്‍കുന്നത് തടയാനുള്ള ശ്രമവുമായി അമേരിക്ക. മെഡിക്കല്‍ ആവശ്യത്തിനു കൊടുക്കുന്ന ധനസഹായം ഇറാന്‍ വിദേശരാജ്യങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിക്കുമെന്നാണ് യു.എസ് ആരോപിക്കുന്നത്.
‘...
ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു പേർക്ക് കൂടി കോറോണ
ന്യുഡൽഹി: ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു പേർക്ക് കൂടി കോറോണ. ഒരു ഡോക്ടറിനും നേഴ്സിനും മറ്റൊരു ജീവനക്കാരിക്കുമാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ ഡൽഹിയിൽ കോറോണ ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 29 ആയി . ജിടിബി...
ലോഞ്ച് ചെയ്ത് വെറും അഞ്ച് മാസങ്ങള്‍ കൊണ്ട് 5 കോടി സബ്‌സ്‌ക്രൈബേര്‍സിനെ സ്വന്തമാക്കി ഡിസ്‌നി പ്ലസ്
അമേരിക്കന്‍ കമ്പനിയായ ഡിസ്‌നിയുടെ സ്ട്രീമിംഗ്പ്ലാറ്റ് ഫോമായ ഡിസ്‌നി പ്ലസ് ആഗോളതലത്തില്‍ വന്‍ മുന്നേറ്റം. ലോഞ്ച് ചെയ്ത് വെറും അഞ്ച് മാസങ്ങള്‍ കൊണ്ട് 5 കോടി സബ്‌സ്‌ക്രൈബേര്‍സിനെയാണ് ഡിസ്‌നി പ്ലസ് സ്വന്തമാക്കിയിരിക്കുന്നത്.
ഏപ്രില്‍ 3 ന്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത് അതിഥി സംസ്ഥാന തൊഴിലാളി
നീലേശ്വരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത് അതിഥി സംസ്ഥാന തൊഴിലാളി. രാജസ്ഥാന്‍ സ്വദേശിയായ വിനോദ് ജംഗിത് ആണ് തന്റെ കൈവശമുണ്ടായിരുന്ന 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍...
കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍പൂരം ചടങ്ങുകളില്‍ മാത്രം ഒതുങ്ങും
തൃശൂര്‍: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍പൂരം ചടങ്ങുകളില്‍ മാത്രം ഒതുങ്ങും.
മേയ് മാസം മൂന്നാം തിയതി നടക്കുന്ന പൂരം ലോക് ഡൗണ്‍ നീക്കിയാല്‍ സാധാരണഗതിയില്‍ നടത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു പൂരം കമ്മിറ്റി...
കൊറോണ വൈറസ് ഭീതി പരത്തുന്ന അവസരത്തില്‍ രാഷ്ട്രീയ കളി വേണ്ടെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകാരോഗ്യ സംഘടന ചൈനയോട് അടുപ്പം കാണിക്കുന്നതിനാല്‍ അമേരിക്കയുടെ ധനസഹായം ലഭിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ലോകാരോഗ്യസംഘടന ഡയരക്ടര്‍ ടെഡ്രൊസ് അധനം.
കൊവിഡ്-19 പ്രതിസന്ധി രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ജനങ്ങളുടെ ജീവന്‍...
കാസര്‍കോട്-കണ്ണൂര്‍ അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരു മരണം കൂടി
കാസര്‍കോട്: കാസര്‍കോട്-കണ്ണൂര്‍ അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരു മരണം കൂടി. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് ചികിത്സ കിട്ടാതെ മരിച്ചത്.
ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അബ്ദുള്‍ സലീം. എന്നാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക്...










































