ഡബ്ലിനിൽ മാലാഖയായി മലയാളി നഴ്സ്; കേൾക്കാം ഒരു നന്മയുടെ കഥ
ഡബ്ലിൻ: ആരാണ് നല്ല അയല്‍ക്കാരന്‍? ആരാണ് നമ്മുടെ സ്‌നേഹിതന്‍? വേദപാഠ ക്ലാസില്‍ പഠിച്ച ഒരു കഥയിലെ ചോദ്യത്തിന് റിന്‍സി ബാബു എന്ന മല്ലപ്പള്ളിക്കാരിയായ യുവതി ഉത്തരം കണ്ടെത്തിയത് അയര്‍ലൻഡ് തലസ്ഥാനമായ ഡബ്ലിന്‍ നഗരത്തിലെ...
കൊവിഡ് 19 നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ ആറ് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.ഐ.എം
പത്തനംതിട്ട: കോന്നി തണ്ണിത്തോട് കൊവിഡ് 19 നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ ആറ് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.ഐ.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്.
തണ്ണിത്തോട് സ്വദേശികളായ രാജേഷ്, അശോകന്‍,...
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കണ്ണൂർ-4,കാസർഗോഡ്-4,മലപ്പുറം-2,കൊല്ലം-1,തിരുവനന്തപുരം-1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 11 പേർക്കും രോഗം...
സംസ്ഥാനത്ത് കൊവിഡ് 19 ചികിത്സയിലിരുന്ന എട്ട് വിദേശികള്‍ക്കും രോഗം ഭേദമായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ചികിത്സയിലിരുന്ന എട്ട് വിദേശികള്‍ക്കും രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ച് 13 നാണ് ആദ്യമായി ഒരു വിദേശ പൗരന് കൊവിഡ് രോഗം കേരളത്തില്‍ സ്ഥിരീകരിച്ചത്. ...
കൊവിഡ് 19 നെ നേരിടാന്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കുകയാണ് ഇന്ത്യക്കാര്‍ ചെയ്യേണ്ടതെന്ന് വുഹാനിലെ മലയാളി
ബെയ്ജിംഗ്: കൊവിഡ് 19 നെ നേരിടാന്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കുകയാണ് ഇന്ത്യക്കാര്‍ ചെയ്യേണ്ടതെന്ന് വുഹാനില്‍ താമസിക്കുന്ന മലയാളിയായ ഹൈഡ്രോബയോളജിസ്റ്റ് അരുണ്‍ജിത് ടി സത്രജിത്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ വുഹാനില്‍ തന്നെ താമസിച്ചുപോരുകയായിരുന്നു...
KPMS മുന്‍ സംസ്ഥാന പ്രസിഡന്‍റും BDJS സംസ്ഥാന സെക്രട്ടറിയുമായ ടിവി ബാബു അന്തരിച്ചു
തൃശ്ശൂര്‍: അന്തരിച്ച KPMS മുന്‍ സംസ്ഥാന പ്രസിഡന്‍റും BDJS സംസ്ഥാന സെക്രട്ടറിയുമായ ടിവി ബാബുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ദേശീയ നേതാക്കള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര സഹമന്ത്രി വി...
ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി അമേരിക്ക
ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി അമേരിക്ക. ചന്ദ്രനിലുള്‍പ്പെടെ ഛിന്നഗ്രഹങ്ങളില്‍ ഖനനം ചെയ്യാന്‍ അമേരിക്കയിലെ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന എക്‌സിക്യൂട്ടിവ് ഓര്‍ഡറിലാണ് ട്രംപ് ഒപ്പു വെച്ചിരിക്കുന്നത്. ബഹിരാകാശം മാനവികതയുടെ മുഴുവന്‍ ആണെന്ന ആഗോള നയത്തിനെതിരായാണ്...
ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റും യാത്രികനുമായ കെ.സതീഷ് അന്തരിച്ചു
തിരുവനന്തപുരം: ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റും യാത്രികനുമായ കെ.സതീഷ് അന്തരിച്ചു. അര്‍ബുദത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.
കേരളത്തിലെ ജനകീയ സമരവേദികളിലും കൂട്ടായ്മകളിലുമെല്ലാം സജീവമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഒരു യാത്രികന്‍ കൂടിയായിരുന്നു.രാജ്യത്തിന്റെ വിവിധ...
കൊറോണ വൈറസ്; ആശങ്കയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 72 ആയി
മുംബൈ: കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്ന സാഹചര്യത്തില്‍ ആശങ്കയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതുവരെ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും മഹാരാഷ്ട്രയാണ്.
ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈയിലാണ് നിലവില്‍...
ലാബ് ടെക്‌നീഷ്യന്‍ ഉള്‍പ്പടെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്; തമിഴ്‌നാട് തൂത്തുക്കുടിയിലെ എ.വി.എം ആശുപത്രി അടച്ചു
ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിലെ എ.വി.എം ആശുപത്രി അടച്ചു. ലാബ് ടെക്‌നീഷ്യന്‍ ഉള്‍പ്പടെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആശുപത്രി അടച്ചത്.
രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. തമിഴ്‌നാട്ടില്‍ ഇതുവരെ എഴുന്നൂറിലേറെ പേര്‍ക്ക് കൊവിഡ്...










































