കൊറോണ വൈറസ്; ആഗോളതലത്തില്‍ കോവിഡ് മരണ സംഖ്യ 88,000 കടന്നതായി റിപ്പോര്‍ട്ട്; കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷവും...
ലോകത്തെ ഭീതിപ്പെടുത്തി കൊറോണ വൈറസ് (COVID-19) അതിന്‍റെ പ്രയാണം തുടരുകയാണ്. മഹാമാരിയുടെ ഭീകര മരണ യാത്രയില്‍ പകച്ചു നില്‍ക്കുകയാണ് ലോകം.
ആഗോളതലത്തില്‍ കോവിഡ് മരണ സംഖ്യ 88,000 കടന്നതായാണ് റിപ്പോര്‍ട്ട്. ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്...
കോവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ആരോഗ്യനിലയിൽ പുരോഗതി
കോവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ആരോഗ്യനിലയിൽ പുരോഗതി.
വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 55കാരനായ ബോറിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ നില...
സംസ്ഥനത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമെന്ന് മന്ത്രിസഭ യോഗ൦ വിലയിരുത്തി
തിരുവനന്തപുരം: സംസ്ഥനത്ത് കൊറോണ വൈറസ് (COVID-19) വ്യാപനം നിയന്ത്രണവിധേയമെന്ന് മന്ത്രിസഭ യോഗ൦ വിലയിരുത്തി.
വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച lock down 14ന് അവസാനിക്കാനിരിക്കെ, തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 13-ന് മന്ത്രിസഭ...
എയിംസില്‍ അഡ്മിറ്റ് ചെയ്ത രോഗിക്ക് കൊവിഡ് 19; എംയിസിലെ 30 ഓളം ആരോഗ്യപ്രവര്‍ത്തർ ക്വാറന്റൈനിൽ
ന്യൂദല്‍ഹി: എയിംസില്‍ അഡ്മിറ്റ് ചെയ്ത രോഗിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എംയിസിലെ 30 ഓളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലേക്ക് മാറ്റി.
ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തിയ 70 കാരനെ ആശുപത്രിയിലെ കാര്‍ഡിയോ ന്യൂറോ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു....
ബീഹാറില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയതെന്ന് റിപ്പോര്‍ട്ട്; രക്തശ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചു
ഗയ: ബീഹാറില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയതെന്ന് റിപ്പോര്‍ട്ട്. ഗയയിലെ ആശുപത്രിയിലാണ് സംഭവം. ഇതിന് പിന്നാലെ രക്തശ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചു.
പഞ്ചാബ് സ്വദേശിയാണ് യുവതി....
രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അയ്യായിരം പിന്നിട്ടു; ആകെ മരിച്ചത് 149 പേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അയ്യായിരം പിന്നിട്ടു. ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ച് 5194 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 4643 പേര്‍ നിലവില്‍ ചികിത്സയിലാണ്,402 പേര്‍ രോഗബാധ...
കേരളത്തില്‍ ഇന്ന് പുതുതായി 9 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 9 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 345 ആയി. 259 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. നിലവില്‍ 140470...
പുഷ്പയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഹൈദരാബാദ്: മലയാളികള്‍ അല്ലു അര്‍ജുന്‍ ഒരു അന്യഭാഷ നടനല്ല. സ്വന്തം നാട്ടിലെ ഒരു താരത്തിനെ പോലെ തന്നെയാണ് മലയാളികള്‍ അല്ലു അര്‍ജുനെ കാണുന്നത്.
അതുകൊണ്ട് തന്നെയാണ് കൊറോണക്കാലത്ത് കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം...
6500 കിലോ പഴകിയ മത്സ്യം കായംകുളത്ത് പിടികൂടി
കായംകുളം: പഴകിയ മത്സ്യം കായംകുളത്ത് നിന്നും പിടികൂടി. മൂന്നിടങ്ങളിൽ നിന്നും 6500 കിലോ മത്സ്യമാണ് പിടികൂടിയത്.
മംഗലാപുരത്തു നിന്നും കായംകുളത്തേയ്ക്ക് കൊണ്ടുവരികയായിരുന്ന 3500 കിലോ മത്സ്യവും കായംകുളത്ത് എരുവയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 2500...
പ്രധാനമന്ത്രി നരേന്ദ്ര മോദി ആരുടെയും ഭീഷണിക്ക് കീഴ്‌പ്പെടരുതെന്നും സമ്മര്‍ദത്തില്‍ നിന്ന് തീരുമാനമെടുക്കരുതെന്നും കോണ്‍ഗ്രസ്
ന്യദല്‍ഹി: ആരോഗ്യപ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരുടെയും ഭീഷണിക്ക് കീഴ്‌പ്പെടരുതെന്നും സമ്മര്‍ദത്തില്‍ നിന്ന് തീരുമാനമെടുക്കരുതെന്നും കോണ്‍ഗ്രസ്. കോവിഡ് -19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ഇന്ത്യ കയറ്റുമതി ചെയ്തില്ലെങ്കില്‍ പ്രതികാരം...










































