കൊവിഡ് 19; ലോക്ഡൗണിനെ വിലവെക്കാതെയും മാസ്‌ക് ധരിക്കാതെയും പുറത്തിറങ്ങി നടന്ന വ്യക്തിയെ പൊലീസ് വെടിവെച്ചു കൊന്നു
മനില: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിനെ വിലവെക്കാതെയും മാസ്‌ക് ധരിക്കാതെയും പുറത്തിറങ്ങി നടന്ന വ്യക്തിയെ പൊലീസ് വെടിവെച്ചു കൊന്നു. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്.
മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒരാളെ...
ഐക്യദീപത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത ബിജെപിയുടെ വനിതാ നേതാവിന് സസ്പെന്‍ഷന്‍!
ലഖ്നൌ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഐക്യദീപത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത ബിജെപിയുടെ പ്രാദേശിക വനിതാ നേതാവിന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഷന്‍.
ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മഹിളാ മോര്‍ച്ചയുടെ ജില്ലാ...
സംസ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 321 ആയി. നിലവില്‍ 266 പേര്‍ ചികിത്സയിലാണ്.
152704 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന്...
കൊവിഡ് 19; ഐസോലേഷനിലേക്ക് മാറ്റിയ 55 കാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു.
കര്‍ണാല്‍: കൊവിഡ് 19 ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഐസോലേഷനിലേക്ക് മാറ്റിയ 55 കാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു.
ആശുപത്രിയുടെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ...
രാജ്യത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഇടിവ്
മുംബൈ: രാജ്യത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഇടിവ്. രണ്ടുമാസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത് 28 ശതമാനമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 വരെയുള്ള കണക്ക്...
കോറോണ; ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്
മുംബൈ: കോറോണ മഹാരാഷ്ട്രയിൽ വ്യാപകമായി പടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്.
ഇതിനിടയിൽ കോറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സിന്റെ നില ഗുരുതരമാണെന്നും റിപ്പോർട്ട് ഉണ്ട്.
ഇവര്‍ ബാന്ദ്രയിലെ ലീലാവതി...
കൊവിഡ് 19; സമ്പദ് ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്ന് വെക്കാനൊരുങ്ങി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂദല്‍ഹി: കൊവിഡ് 19 നെത്തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാവാന്‍ പോകുന്ന മാന്ദ്യം പരിഗണിച്ച് ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്ന് വെക്കാനൊരുങ്ങി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. എം.പിമാരുടെ വേതനവും 30 ശതമാനം കുറയ്ക്കും. രണ്ട് വര്‍ഷത്തേക്ക്...
സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന റേഷനില്‍ കൃത്രിമം; 53 റേഷന്‍ കടകള്‍ക്കെതിരെ കേസ്
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ lock down കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന റേഷനില്‍ കൃത്രിമം.
സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലടക്കം തൂക്കത്തില്‍ കുറവ് വരുത്തിയാണ് റേഷന്‍ കടകള്‍...
ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 11,907 ആയി; മരിച്ചവരുടെ എണ്ണം 204
വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 11,907 ആയി. ഏപ്രില്‍ 5ന് ഉച്ചകഴിഞ്ഞു ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതുള്‍പ്പെടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 204 ആയി. അതേസമയം ആരോഗ്യരംഗത്തെ നടുക്കി ആദ്യമായി...
മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കസ്റ്റഡിഡിയിലെടുത്ത് മലേഷ്യന്‍ അധികൃതര്‍
മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കസ്റ്റഡിഡിയിലെടുത്ത് മലേഷ്യന്‍ അധികൃതര്‍. വടക്കുപടിഞ്ഞാറന്‍ ദ്വീപായ ലങ്കാവി തീരത്തുവെച്ചാണ് ബോട്ടിലെത്തിയ അഭയാര്‍ത്ഥികളെ പിടികൂടിയത്. 5 കുട്ടികളും 152 പുരുഷന്‍മാരും 45 സ്ത്രീകളും ഉള്‍പ്പെടുന്ന അഭയാര്‍ത്ഥികളെയാണ് പിടികൂടിയതെന്ന്...










































