കൊവിഡ്-19 പ്രതിരോധത്തിനായി രാജ്യത്തിന് ആവശ്യമുള്ള സുരക്ഷാ സാമഗ്രികളുടെ കണക്ക് പുറത്ത്
ന്യൂദല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിനായി രാജ്യത്തിന് ആവശ്യമുള്ള സുരക്ഷാ സാമഗ്രികളുടെ കണക്ക് പുറത്ത്. 2കോടി 70 ലക്ഷം N95 മാസ്‌കുകളും 1 കോടി 50 ലക്ഷം മറ്റു വ്യക്തിഗത സുരക്ഷാ സാമഗ്രികളും 10 ലക്ഷത്തിലധികം...
മുംബൈയില്‍ കൊവിഡ് 19 പടരുന്നു; ധാരാവിയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു
മുംബൈ: സംസ്ഥാനത്ത് കൊവിഡ് 19 പടരുന്നു. മുംബൈ ധാരാവിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സമീപപ്രദേശങ്ങളും ആശങ്കയിലാണ്.
അതേസമയം ധാരാവിയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബ്രിഹാന്‍ മുംബൈ...
രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 4000 കടന്നു; 109 പേർ മരണമടഞ്ഞു
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 4000 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 4298 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 109 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച്...
208 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കൊറോണ വൈറസ്; ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ ബാധിതരുടെ എണ്ണം...
കീഴടങ്ങാന്‍ കൂട്ടാക്കാതെ മുന്നേറുകയാണ് കൊറോണ വൈറസ്. നിലവില്‍ 208 രാജ്യങ്ങളിലാണ് കൊറോണ വൈറസ് (COVID-19) പടര്‍ന്നു പിടിചിരിയ്ക്കുന്നത്.
ആതുര സേവനത്തിലും സമ്പന്നതയിലും വികസനത്തിലും മുന്നില്‍ നില്‍ക്കുന്ന ലോകരാഷ്ട്രങ്ങള്‍ കൊറോണ വൈറസിന്‍റെ വ്യാപനത്തില്‍ പകച്ചു നില്‍ക്കുകയാണ്.
ഏറ്റവും...
ലോക്ക്ഡൗണ്‍; ഗംഗാ നദിയിലെ മാലിന്യത്തിന്റെ അംശം ഗണ്യമായി കുറഞ്ഞു
വാരണസി: ലോക്ക്ഡൗണ്‍ കാരണം ഗംഗാ നദിയിലെ മാലിന്യത്തിന്റെ അംശം ഗണ്യമായി കുറഞ്ഞു. നദിയുടെ മലിനീകരണത്തോത് പകുതിയായി കുറഞ്ഞുവെന്നും വെള്ളം ശുദ്ധമായിത്തുടങ്ങിയെന്നും നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. ഗംഗയുടെ മലിനീകരണത്തിന് മുഖ്യ കാരണങ്ങളിലൊന്ന് ഫാക്ടറികളാണ്. ലോക്ക്ഡൗണ്‍...
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈനിൽ പരസ്യം നൽകിയതിനെതിരെ പൊലീസ് കേസെടുത്തു
മുംബൈ: ആശുപത്രികളിലെ സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഫണ്ടിനായി ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈനിൽ പരസ്യം നൽകിയതിനെതിരെ പൊലീസ് കേസെടുത്തു. 30000 കോടി രൂപയ്ക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി...
കൊവിഡ് 19; അമേരിക്കയിലെ ദരിദ്രരായ മനുഷ്യര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് പുതിയ സംവിധാനം രൂപീകരിച്ച് ലിയനാര്‍ഡോ ഡി കാപ്രിയോ
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭക്ഷണം കിട്ടാത്ത മനുഷ്യര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടി പുതിയ സംവിധാനം രൂപീകരിച്ച് ലിയനാര്‍ഡോ ഡി കാപ്രിയോ. അമേരിക്കന്‍ ഫുഡ് ഫണ്ട്...
ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 505 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 505 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,577 ആയി.83 പേർ...
കൊവിഡ്-19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊവിഡ്-19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോറിസ് ജോണ്‍സണ്‍ തുടര്‍ച്ചയായി രോഗലക്ഷണം കാണിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശ...
കൊറോണ വൈറസ്; സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID-19)സൃഷ്‌ടിച്ച സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന.
രണ്ടാമത്തെ രക്ഷാ പാക്കേജ് കേന്ദ്ര ധനമന്ത്രാലയം ഏപ്രില്‍ 15 ന് ശേഷം പ്രഖ്യാപിച്ചേക്കു൦. പാക്കേജ്...










































