സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച പോത്തൻകോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന....
ലോകത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു; മരിച്ചത് അരലക്ഷം പേര്‍
ലോകത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. 52,000 ല്‍ അധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്....
കൊറോണ വൈറസ്; റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് തിരുവനന്തരപുരത്തെത്തി
തിരുവനന്തപുരം: സംസ്ഥാനത്തിനായുള്ള കൊറോണ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തുന്ന റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് തിരുവനന്തരപുരത്തെത്തി. ആയിരം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്നത്.
റാപിഡ് കിറ്റ് ഉപയോഗിക്കുന്നതിലൂടെ കൊവിഡ് പരിശോധനാഫലം അതിവേഗം ലഭ്യമാകും. രണ്ടര...
തബ്‌ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട 647 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 647 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ.
14 സംസ്ഥാനങ്ങളിലായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംയുക്ത പത്രസമ്മേളനത്തിൽ...
തമിഴ്‌നാട്ടില്‍ കൊവിഡ് 19 കൂടുതല്‍ ആശങ്കയുയര്‍ത്തി രോഗികളുടെ എണ്ണം 400 കടന്നു
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 കൂടുതല്‍ ആശങ്കയുയര്‍ത്തി രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് പുതുതായി 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 411 ആയി.
കഴിഞ്ഞ ദിവസം...
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 3 നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്
ലോകം മുഴുവന്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും...
മണിഹീസ്റ്റ് നാലാം സീസണ്‍ റിലീസ് ചെയ്തു
ലോകമെമ്പാടുമുള്ള സീരിസ് പ്രേമികളെ ആവേശത്തിലാക്കി മണിഹീസ്റ്റ് നാലാം സീസണ്‍ റിലീസ് ചെയ്തു. കൊറോണ ലോക്ക് ഡൗണില്‍ കഴിയുന്ന ഇന്ത്യയിലും മണിഹീസ്റ്റീന് നിരവധി ആരാധകരാണ് ഉള്ളത്.
സീരിസ് റിലീസ് ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ മണിഹീസ്റ്റ് ഹാഷ്...
കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കര്‍ണാടക അതിര്‍ത്തി തുറന്നുനല്‍കണമെന്നുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടക സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം.
കേരളത്തിന് അതിര്‍ത്തി തുറന്നു കൊടുക്കണമെന്നുള്ള ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേ ഇല്ല. കേരള ഹൈക്കോടതിയുടെ ഉത്തരവ്...
ലോക്ക്ഡൗണ്‍ ലംഘിച്ച് കോട്ടയത്ത് ജുമ്അ നിസ്‌ക്കാരം നടത്തിയ 23 പേര്‍ അറസ്റ്റില്‍
കോട്ടയം: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കോട്ടയത്ത് ജുമ്അ നിസ്‌ക്കാരം നടത്തിയ 23 പേര്‍ അറസ്റ്റില്‍. കോട്ടയം ഈരാറ്റുപേട്ടയിലായിരുന്നു സംഭവം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് സമീപത്തെ സ്‌ക്കൂളിലായിരുന്നു ജുമ്അ നിസ്‌ക്കാരം സംഘടിപ്പിച്ചത്. പള്ളിയില്‍ ജുമ്അ...
ശനിയാഴ്ച ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കാൻ ചൈനീസ് സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു
ബീജിംഗ്: ശനിയാഴ്ച ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കാൻ ചൈനീസ് സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു. രാജ്യത്ത് പൊട്ടി പുറപ്പെട്ട കോവിഡ് 19 മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. സ്റ്റേറ്റ് കൗൺസിൽ പ്രസ്താവനയിലാണ്...










































