കൊവിഡ്; സംസ്ഥാന ദുരന്ത നിവാരണ നിധി വിതരണത്തില്‍ കേരളത്തോട് വിവേചനം
ന്യൂദല്‍ഹി: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ നിധി വിതരണത്തില്‍ കേരളത്തോട് വിവേചനം. കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലായിരുന്നിട്ടും കേരളത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവ് തുകയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
കൊവിഡ് ബാധിതരുടെ എണ്ണം...
ഡല്‍ഹിയില്‍ കൊറോണ ബാധിതയായ യുവതി കുഞ്ഞിന് ജന്മം നല്‍കി
ന്യൂഡല്‍ഹി: കൊറോണ രോഗി പ്രസവിക്കുന്ന ഇന്ത്യയിലെ ആദ്യ സംഭവം ഡല്‍ഹിയില്‍. ഡല്‍ഹി എയിംസിലെ സൈക്കോളജി വിഭാഗത്തിലെ സീനിയര്‍ റെസിഡന്‍റ് ഡോക്ടറുടെ ഭാര്യയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്,
ഡോക്റ്റര്‍ക്കും സഹോദരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു....
ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയത് മലയാളികളുമായാണെന്ന് പൊലീസ്
മുംബൈ: ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയത് മലയാളികളുമായാണെന്ന് പൊലീസ്. മുംബൈ പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് മുംബൈയില്‍ താമസിച്ച ശേഷം മാര്‍ച്ച് 24ന് കോഴിക്കോട്ടേക്ക് പോയത്. ഇവരില്‍ നിന്നുമാണ്...
ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടപ്രർഥന നടത്തിയതിന് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെ 11 പേർ അറസ്റ്റിൽ
തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടപ്രർഥന നടത്തിയതിന് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെ 11 പേർ അറസ്റ്റിൽ. തിരുവനന്തപുരം പാലോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പെരിങ്ങമല, ചിറ്റൂർ ജമാ അത്തിലാണ്...
കൊവിഡ് ബാധിതര്‍ സംസാരിക്കുന്നതും ശ്വാസം പുറത്തുവിടുന്നതിലൂടെയും വൈറസ് വായുവില്‍ പരക്കുമെന്ന് ശാസ്ത്രജ്ഞര്‍
വാഷിംഗ്ടണ്‍: കൊവിഡ് ബാധിതര്‍ സംസാരിക്കുന്നതും ശ്വാസം പുറത്തുവിടുന്നതിലൂടെയും വൈറസ് വായുവില്‍ പരക്കുമെന്ന് ശാസ്ത്രജ്ഞര്‍. യു.എസ് ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സാര്‍സും കൊവിഡും വായുവിലൂടെ പകരില്ല എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ രോഗികള്‍ ശ്വസിക്കുമ്പോള്‍ അണുക്കള്‍...
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് ചൈനീസ് ജനത
ബീജിങ്: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് ചൈനീസ് ജനത. മൂന്ന് മിനുട്ട് രാജ്യത്തെ പൗരന്‍മാര്‍ മുഴുവന്‍ നിശബ്ദമായി എഴുന്നേറ്റ് നിന്നാണ് അനുശോചനം അര്‍പ്പിച്ചത്. തുടര്‍ന്ന് ആദര സൂചകമായി കാറുകളും ട്രെയിനുകളുടെയും...
കൊവിഡ്; മുന്നറിയിപ്പുകള്‍ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ 41 പേർ അറസ്റ്റിൽ
കൊച്ചി: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുകള്‍ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ 41 പേരെ അറസ്റ്റു ചെയ്ത് പൊലീസ്. കഴിഞ്ഞ ദിവസം ഡ്രോണ്‍ വഴി നടത്തിയ പരിശോധനയില്‍ വിലക്കുകള്‍ ലംഘിച്ചും പനമ്പള്ളി നഗറില്‍...
കൊറോണയെ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയതിന് പിന്നാലെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ്റ് ഫണ്ടിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കാന്‍...
തുര്‍ക്കി സര്‍ക്കാര്‍ നിരോധിച്ച ജനപ്രിയ ഫോക്ക് സംഗീത ഗ്രൂപ്പിലെ ഗായിക നിരാഹാത്തിനെത്തുടര്‍ന്ന് മരിച്ചു
തുര്‍ക്കി: തുര്‍ക്കി സര്‍ക്കാര്‍ നിരോധിച്ച ജനപ്രിയ ഫോക്ക് സംഗീത ഗ്രൂപ്പിലെ ഗായിക നിരാഹാത്തിനെത്തുടര്‍ന്ന് മരിച്ചു. നിരാഹാരത്തിന്റെ 288ാം ദിവസമാണ് ഗായിക ഹെലിന്‍ ബോലെക് മരിച്ചത്.
ബാന്‍ഡിനെതിരേയും അംഗങ്ങള്‍ക്കെതിരെയുമുള്ള സര്‍ക്കാറിന്റെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം....
രാജ്യത്ത് വെള്ളിയാഴ്ച രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് ഏറ്റവും വലിയ വര്‍ധനവ്
കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വെള്ളിയാഴ്ച രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് ഏറ്റവും വലിയ വര്‍ധനവ്.
ഏപ്രില്‍ മൂന്നാം തീയതി വരെ 2,547 പേര്‍ക്കാണ് രോഗ ബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 62....










































