സ്ഫടികം റീലോഡഡ് ഫസ്റ്റ്ലുക്ക് ഉടന്‍!
ആട് തോമയെന്ന മോഹന്‍ലാലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രത്തെ മലയാളികള്‍ക്ക് സമ്മാനിച്ച സ്ഫടികം വീണ്ടും ബിഗ്‌സ്ക്രീനിലത്തുന്നു.
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട സിനിമകളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചലച്ചിത്രമാണ് ഭദ്രന്‍ സംവിധാനം ചെയ്ത 'സ്ഫടികം'.
മുട്ടനാടിന്‍റെ ചങ്കിലെ...
ലോക്ക് ഡൗൺ; ബൈക്കുമായി പുറത്തിറങ്ങാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി
കോവളം: ബൈക്കുമായി പുറത്തിറങ്ങാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി.
തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതികളുടെ മകന്‍ അഭിജിത്താണ് ജീവനൊടുക്കിയത്. ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാതിരുന്നതിന്‍റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ശനിയാഴ്ച രാത്രി 9.30...
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ സഹായം തേടി സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ സഹായം തേടി സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് ആവശ്യം. ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
എന്‍.ജി.ഒ...
ബ്രിട്ടീഷ് രാജകുടുംബം വിട്ട് അമരേിക്കയിലേക്ക് താമസം മാറുന്ന ഹാരിക്കും മേഗനും അമേരിക്കന്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കില്ലെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് രാജകുടുംബം വിട്ട് അമരേിക്കയിലേക്ക് താമസം മാറുന്ന ഹാരിക്കും മേഗന്‍ മര്‍ക്കലിനും അമേരിക്കന്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുവരും കാലിഫോര്‍ണിയയിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്...
മുംബൈയിലെ ആശുപത്രിയില്‍ മലയാളി നഴ്‌സിന് കൊവിഡ്
മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിലാണ് രോഗം പിടിപെട്ടത്. നൂറിലധികം മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ജസ്ലോക്ക് ആശുപത്രിയില്‍ ആണ് രോഗം...
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടി രൂപ സംഭാവന നല്‍കി BCCI
മുംബൈ: രാജ്യം ഒന്നാകെ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതല്‍ ഊർജം പകർന്ന് BCCI..!!
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടി രൂപ സംഭാവന നല്‍കും. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിരിക്കുന്ന...
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ന് 1,000 കടന്നു
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ന് 1,000 കടന്നു. അതിനിടെ മഹാരാഷ്ട്രയിൽ 12 പേരിൽ കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 215 ആയി. നിലവിൽ...
കൊറോണാ വൈറസ് സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു
ഹെസ്സെ: ലോകത്താകമാനം കൊറോണാ വൈറസ് പടരുന്നതില്‍ ഭയന്ന് ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു. വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ടാണ് മന്ത്രിയുടെ ആത്മഹത്യ. ഹെസ്സെയിലെ ധനമന്ത്രി തോമസ് ഷെയ്ഫര്‍ ആണ് ആത്മഹത്യ ചെയ്തത്.
റെയില്‍വേ...
യുഎഇയിൽ കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി; ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 570
ദുബായ്: യുഎഇയിൽ കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. 47കാരിയായ അറബ് വനിതയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ യുഎയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4 ആയി. അതേസമയം തന്നെ രോഗബാധിതരുടെ...
കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിച്ചു
വുഹാന്‍: ലോകത്താകെ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ വൈറസ് നിയന്ത്രണ വിധേയമായതോടെ തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിച്ചു
നഗരത്തിലേക്കുള്ള തീവണ്ടികള്‍ നേരത്തെ തന്നെ പൂര്‍ണമായും ബുക്ക് ചെയ്തിരുന്നു. വുഹാനില്‍ അന്‍പതിനായിരത്തിലധികം...










































