കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തത്വത്തില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ പ്രധാനമായും മൂന്ന് ടെസ്റ്റുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും...
കൊവിഡ്-19; 2018 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ സീരീസ് മൈ സീക്രട്ട് ടെര്യുസ് ഇന്നത്തെ കൊവിഡ് പ്രതിസന്ധിയുടെ...
കൊവിഡ്-19 ആഗോളതലത്തില്‍ വലിയ ഭീഷണിയായിരിക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നെറ്റിഫ്‌ളിക്‌സ് സീരീസ് മൈ സീക്രട്ട് ടെര്യുസ്. 2018 ല്‍ പുറത്തിറങ്ങിയ ഈ കൊറിയന്‍ സീരീസ് ഇന്നത്തെ കൊവിഡ് പ്രതിസന്ധിയുടെ അതേ ദൃശ്യാവിഷ്‌കാരമായതാണ് പ്രേക്ഷകരില്‍...
കൊവിഡ് 19 വൈറസ് ബാധയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് അര്‍ജന്റീനയുടെ യുവന്റസ് താരം പൗളോ...
റോം: കൊവിഡ് 19 വൈറസ് ബാധയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് അര്‍ജന്റീനയുടെ യുവന്റസ് താരം പൗളോ ഡിബാല.
‘രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ എനിക്ക് അത്ര സുഖമില്ലായിരുന്നു. ഭാരം...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥം ഫെഫ്ക ഒരുക്കിയ ആദ്യ ഹ്രസ്വചിത്രം പുറത്ത്.
കൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥം മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഒരുക്കിയ ആദ്യ ഹ്രസ്വചിത്രം പുറത്ത്. ഫെഫ്ക ആരംഭിച്ച യൂ ട്യൂബ് എന്റര്‍ടൈന്‍മെന്റ് ചാനലിലാണ് ‘വണ്ടര്‍ വുമണ്‍...
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിയ ആടുജീവിതം ഷൂട്ടിംഗ് പുനരാരംഭിച്ചു
ജോര്‍ദാന്‍: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിയ ആടുജീവിതം ഷൂട്ടിംഗ് പുനരാരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം....
കുട്ടനാട് പുളിങ്കുന്നിലെ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം ആറായി
ആലപ്പുഴ: കുട്ടനാട് പുളിങ്കുന്നിലെ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം ആറായി. പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടുപേർ കൂടി മരിച്ചു.
പുളിങ്കുന്ന് കരിയിൽച്ചിറയിൽ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ്,...
മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് കാല്‍നടയായി പലായനം ചെയ്ത സംസ്ഥാനത്തൊഴിലാളികളുടെയിലേക്ക് ലോറി പാഞ്ഞുകയറി നാല് മരണം.
മുംബൈ: രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് കാല്‍നടയായി പലായനം ചെയ്ത അതിഥി സംസ്ഥാനത്തൊഴിലാളികളുടെയിലേക്ക് ലോറി പാഞ്ഞുകയറി നാല് മരണം.
ഏഴംഗസംഘത്തിലേക്കാണ് ലോറി പാഞ്ഞുകയറിയത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി...
കേരളത്തില്‍ ആദ്യ കൊവിഡ് മരണം; മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്
കൊച്ചി: കേരളത്തില്‍ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന രോഗി മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നയാളാണ് മരിച്ചത്.
69 വയസായിരുന്നു. ഈ മാസം 16 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്....
നിരീക്ഷണ നിര്‍ദേശം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്‌ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്‌തു
തിരുവനന്തപുരം: വിദേശയാത്ര കഴിഞ്ഞെത്തി നിരീക്ഷണ നിര്‍ദേശം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്‌ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്‌തു. രണ്ടു വര്‍ഷം വരെ തടവും പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം പോലീസ്...
രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാല്‍..
രാവിലെ എഴുന്നേല്‍ക്കുക എന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്. ശീലിച്ചാല്‍ വളരെ ചെറിയ കാര്യമാണുതാനും. എന്നാല്‍ ആ ശീലത്തിലൂടെ ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടായാലോ? ഒന്നു ശ്രമിച്ചുനോക്കൂ. ‘ദി മങ്ക് ഹു സോള്‍ഡ് ഹി ഫെറാറി’...










































