ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേട്ടയ്ക്കും ചെല്‍സി ഫുട്‌ബോള്‍ താരം കാലം ഹഡ്‌സണ്‍ ഒഡോയ്ക്കും കൊവിഡ് 19

ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേട്ടയ്ക്കും ചെല്‍സി ഫുട്‌ബോള്‍ താരം കാലം ഹഡ്‌സണ്‍ ഒഡോയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചിട്ടുണ്ട്. ആഴ്‌സനല്‍, ചെല്‍സി ടീമംഗങ്ങളോടും...

കൊറോണ കേരളത്തിലും; മാസ്കുകള്‍ വില കൂട്ടി വില്‍ക്കുന്നുവെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ കേരളത്തിലും പിടിമുറുക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തില്‍ മാസ്കുകള്‍ വില കൂട്ടി വില്‍ക്കുന്നുവെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് സര്‍ക്കാര്‍ രംഗത്ത്. അതിന്‍റെ അടിസ്ഥാനത്തില്‍ മാസ്ക് വില്‍പ്പന നടത്തുന്ന കടകളില്‍ മിന്നല്‍ പരിശോധന അധികൃതര്‍...

വുഹാനില്‍ നിന്ന് സന്തോഷവാർത്ത; രോഗികള്‍ ആശുപത്രി വിട്ടു; താത്ക്കാലിക ആശുപത്രികള്‍ അടച്ചുപൂട്ടി

ലോകത്തെ ആശങ്കയിലാക്കി കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തിരിച്ചുവരവിന്റെ പാതയില്‍ ചൈനയിലെ വുഹാന്‍. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ നഗരമാണ് വുഹാന്‍. ശ്വാസ തടസം നേരിട്ട് നിരവധി പേരെ ആശുപത്രിയില്‍...

കൊറോണ; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിരീക്ഷണത്തില്‍

കൊറോണ: കൊറോണ താണ്ഡവം ലോകമെങ്ങും വ്യാപിക്കുകയാണ്. ഇപ്പോഴിതാ സ്വന്തം ഭാര്യയില്‍  കൊറോണ (COVID19) രാഗബാധ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേഷനിലാണ്. ബുധനാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയ്ക്ക് കൊറോണ ലക്ഷണം കണ്ടത്. ഈ...

മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ തന്നെ നിയോഗിച്ചത് ഉദ്യോഗസ്ഥര്‍ തന്നെ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി ഷൈലജ ടീച്ചർ

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ തന്നെ നിയോഗിച്ചത് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ‘ ഇതൊന്നും എന്റെ മിടുക്കല്ല. എനിക്കൊറ്റയ്ക്ക് ഒന്നും കഴിയുകയുമില്ല. മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഒരാള്‍ മാത്രം...

ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​റി​നാ​യി (എ​ൻ​പി​ആ​ർ) ഒ​രു രേ​ഖ​യും സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​റി​നാ​യി (എ​ൻ​പി​ആ​ർ) ഒ​രു രേ​ഖ​യും സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ആ​രെ​യും സം​ശ​യ​ക​ര​മാ​യ പൗ​ര​ത്വം എ​ന്ന നി​ല​യി​ൽ (ഡി-​ഡൗ​ട്ട്ഫു​ൾ) പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി വം​​ശീ​യ ആ​​ക്ര​മ​ണ...

കൊറോണ; കേരളത്തില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊറോണ കേരളത്തില്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ മാത്രം മൂന്നു കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാമതായി ഇറ്റലിയില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കാണ്...

രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ആദ്യ മരണം

രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ആദ്യ മരണം. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരനാണ് മരിച്ചത്. ഫെബ്രുവരി 29 ന് സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ്...

ഇറാനില്‍ 10000 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തെഹ്‌രാന്‍: ഇറാനില്‍ 10000 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനുള്ളില്‍ 75 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 429 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാന്‍ ആരോഗ്യമന്ത്രാലയ പ്രതിനിധി കിയാനുഷ് ജഹന്‍പൂര്‍ ആണ് ഇക്കാര്യം...

കോണ്‍ഗ്രസ്‌ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കെസി വേണുഗോപാല്‍ രാജ്യസഭയിലേക്ക്

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ്‌ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ നിന്നാണ് എഐസിസി ജെനെറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കുന്നത്. രാജസ്ഥാനിലെ രണ്ടാമത്തെ സീറ്റില്‍ നീരജ് ഡാന്‍ഗിയേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 9 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ്‌...