അന്താരാഷ്ട്ര യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്.
ജൂണ്‍ 21 ന് ലഡാക്കിന്‍റെ തലസ്ഥാനമായ ലേയില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ ആയിരിക്കും പ്രധാനമന്ത്രി മോദി പങ്കെടുക്കുകയെന്ന്‍ ആയുഷ് മന്ത്രാലയമാണ്...
സർവേ ഡയറക്ടറെ മാറ്റിയതിൽ പ്രതിഷേധം; റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അവധിയിൽ
തിരുവനന്തപുരം: സർവേ ഡയറക്ടർ വി ആർ പ്രേംകുമാറിന്റെ സ്ഥലം മാറ്റി ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയതിന് പിന്നാലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു അവധിക്ക് അപേക്ഷ നൽകി. തുടർന്നുചേർന്ന...
കൊറോണ ബാധിതനായ മുത്തച്ഛൻ ഒരു മാസത്തിന് ശേഷം സൂര്യോദയം ആസ്വദിക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഒരുലക്ഷത്തിലേറെ പേരെ ഗ്രസിച്ചും അനേകായിരം ജീവനുകൾ അപഹരിച്ചും മനുഷ്യ ജീവിതങ്ങളെ ആട്ടിയുലക്കുന്ന മഹാ വിപത്ത്; ഇതെല്ലാമാണ് മലയാളികൾ ഉൾപ്പെടുന്ന ജനസമൂഹത്തിന് കൊറോണ വൈറസ്. ലോകം മുഴുവൻ ഭയത്തിന്റെ പിടിയിൽ ഞെരിഞ്ഞമരുമ്പോഴും ആശ്വാസമാവുന്നത് രോഗബാധിതർക്കായി...
സഭയില്‍ കമല്‍ നാഥ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നത് മാര്‍ച്ച് 18ന്; അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് കോണ്‍ഗ്രസ്...
ബംഗളൂരു: മധ്യപ്രദേശ് രാഷ്ട്രീയ പ്രതിസന്ധിയില്‍ BJPയും കോണ്‍ഗ്രസും പഴുതടച്ച് കരുനീക്കങ്ങള്‍ നടത്തുമ്പോള്‍ കാത്തിരിപ്പ് മാര്‍ച്ച് 18ലേയ്ക്കാണ്.
മാര്‍ച്ച് 18നാണ് സഭയില്‍ കമല്‍ നാഥ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുക. അധികാരം പിടിച്ചെടുക്കാന്‍ BJP തയ്യാറെടുക്കുമ്പോള്‍ മാര്‍ച്ച്...
ദില്ലി കലാപത്തിൽ രാജ്യസഭയിൽ ഇന്ന് ചർച്ച
ദില്ലി: ദില്ലി കലാപത്തിൽ രാജ്യസഭയിൽ ഇന്ന് ചർച്ച നടക്കും. കലാപത്തിനു പിന്നിലുള്ള ആരും രക്ഷപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ലോക്സഭയിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കിരുന്നു. കലാപം 36 മണിക്കൂറിൽ നിയന്ത്രിക്കാൻ ദില്ലി...
കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ബെർലിൻ: കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 114 രാജ്യങ്ങളിൽ രോഗം പടർന്നു. തൊണ്ണൂറ് ശതമാനവും റിപ്പോർട്ട് ചെയ്തത് നാല് രാജ്യങ്ങളിൽ. 4291 പേർ ഇതിനകം മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ...
ലൈംഗീക അതിക്രമ കേസ്; ഹാര്‍വി വെയിന്‍സെറ്റയിന് 3 വര്‍ഷം തടവ് ശിക്ഷ
ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സെറ്റയിന് എതിരായ ലൈംഗീക അതിക്രമ കേസുകളില്‍ ശിക്ഷ വിധിച്ച് കോടതി. 23 വര്‍ഷത്തേക്കാണ് വെയിന്‍സെറ്റയിന് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഹാര്‍വിക്കെതിരെ ഉയര്‍ന്ന അഞ്ചുകേസുകളില്‍ രണ്ടണ്ണത്തില്‍ കുറ്റക്കാരനാണെന്നാണ് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയത്.ലോകമെമ്പാടും...
ചുമയും ജലദോഷവും അകറ്റാൻ ഈ ഒറ്റമൂലി പരീക്ഷിച്ച് നോക്കൂ
കാലാവസ്ഥകള്‍ മാറി വരുന്നതിന് അനുസരിച്ച് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇതിൽ എപ്പോഴും കാണപ്പെടുന്ന ഒന്നാണ് ജലദോഷം. എന്നാൽ ജലദോഷത്തിന് പരിഹാരം കാണുന്നതിന് ആന്‍റി ബയോട്ടിക്കുകൾ, മറ്റ് മരുന്നുകൾ എന്നിവ കഴിക്കുന്നതിലൂടെ അതുണ്ടാക്കുന്ന...
കൊറോണ വൈറസ്; ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിസകളും റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID 19) ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യപിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കേന്ദ്രസർക്കാര്‍.
ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിസകളും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഏപ്രിൽ 15 വരെയുള്ള വിസകളാണ് നിലവില്‍ റദ്ദാക്കിയിരിക്കുന്നത്....
ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം
ധരംശാല: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. ന്യുസീലൻഡിലെ സമ്പൂർണ തോൽവിക്ക് ശേഷം വിജയപാതയിൽ മടങ്ങിയെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഹാർദിക് പാണ്ഡ്യ, ശിഖർ ധവാൻ, ഭുവനേശ്വർ...









































