പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള 24 പേരില്‍ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള 24 പേരില്‍ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഏഴ് പേരുടെ ഫലങ്ങള്‍ കൂടി ഇന്ന് പുറത്തുവരും.
12 സാമ്പിളുകള്‍ ഇന്നലെ കൊടുത്തതാണെന്നും അതില്‍ അഞ്ച് സാമ്പിളുകളും നെഗറ്റീവാണെന്ന്...
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു
ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കര്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നദീന്‍ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അവര്‍...
കൊറോണ; സിവല്‍ പൊലീസ് ഓഫീസറുടെ പരിശോധനാഫലം നെഗറ്റീവ്
പത്തനംതിട്ട: പത്തനംതിട്ട എസ്.പി ഓഫീസിലെ സിവല്‍ പൊലീസ് ഓഫീസറുടെ പരിശോധനാഫലം നെഗറ്റീവ്. രോഗികളായ പത്തനംതിട്ട സ്വദേശികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട തിരുവനന്തപുരം സ്വദേശിയായ പോലീസ് ഓഫീസറുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
അതേസമയം, പത്തനംതിട്ടയില്‍...
മധ്യപ്രദേശിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കം; പ്രതിരോധിക്കാന്‍ തയ്യാറായി കമല്‍നാഥ്
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാന്‍ എന്തും നല്‍കുമെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് രംഗത്ത്.
എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് മറ്റാരുമല്ല മുഖ്യമന്ത്രി കമല്‍നാഥ് തന്നെയാണ്. ഈ നീക്കം കമല്‍നാഥിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണെന്ന...
കൊറോണവൈറസ്; എന്താണ് ഐസൊലേഷൻ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
കൊറോണ വൈറസ് വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഭയത്തോടെയല്ല വളരെയധികം ജാഗ്രതയോടെയാണ് നമ്മൾ മുന്നോട്ട് പോവേണ്ടത്. രോഗബാധയുള്ളവരും രോഗം സംശയിക്കുന്നവരും ഐസൊലേഷനിൽ നിൽക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഹോം ഐസൊലേഷനിൽ കഴിയുന്നവരും പലപ്പോഴും ഭയത്തോടെയാണ്...
ഏപ്രിൽ മുതൽ പ്രതിദിന എണ്ണ ഉൽപാദനം 1.23 കോടി ബാരലാക്കി വർധിപ്പിക്കുമെന്ന് സൗദി അരാംകോ.
റിയാദ്: ഏപ്രിൽ മുതൽ പ്രതിദിന എണ്ണ ഉൽപാദനം 1.23 കോടി ബാരലാക്കി വർധിപ്പിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ. ദിസവസേന 3 ലക്ഷം ബാരൽ അധികമായി ഉൽപാദിപ്പിക്കാനാണ് നീക്കം.
ഇതുസംബന്ധിച്ച് അരാംകോയുടെ...
കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക്ക് പൂട്ടിച്ചു
കോട്ടയം: കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക്ക് പൂട്ടിച്ചു. ചെങ്ങളം സ്വദേശികള്‍ ചികിത്സയ്‌ക്കെത്തിയ തിരുവാതുക്കലിലെ ക്ലിനിക്ക് ആണ് പൂട്ടിച്ചത്.
ക്ലിനിക്ക് പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. തുടര്‍ന്ന് കളക്ടര്‍ നേരിട്ടെത്തിയാണ് ക്ലിനിക് പൂട്ടിച്ചത്.
നാല്...
കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇറ്റലിയിൽ മരിച്ചത് 168പേർ
വെനീസ്: കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇറ്റലിയിൽ മരിച്ചത് 168പേർ. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 630 കടന്നു. പതിനായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
രാജ്യത്തെ 60 മില്യൺ ജനങ്ങൾക്ക് സമ്പൂർണവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്....
കൊറോണ വൈറസ്; രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി ജില്ലാ ആശുപതിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട: കൊറോണ വൈറസ് (Covid19) ബാധയുണ്ടോ എന്ന സംശയത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി ജില്ലാ ആശുപതിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും വന്ന മൂന്നുപേരുമായി നേരിട്ട് സമ്പര്‍ക്കം നടത്തിയ...
വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു; ലോകത്തില്‍ ഇനി ബാക്കിയുള്ളത് ഒറ്റ വെള്ള ജിറാഫ്
കെനിയ: ജന്തുലോകത്തെ അപൂര്‍വ വിഭാഗമായിരുന്ന വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു. വടക്കു കിഴക്കന്‍ കെനിയയിലെ സംരക്ഷിത വന മേഖലയില്‍ വെച്ചാണ് ഇവയെ കൊലപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ പെട്ട രണ്ടു ജിറാഫുകളെയാണ് വെടിവെച്ച്...









































