ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
കൊല്ലം: പള്ളിമണ്‍ ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്ന് ദേവനന്ദയുടെ മുത്തച്ഛന്‍ പറഞ്ഞു.
അമ്മയുടെ ഷാള്‍ കുഞ്ഞ് ധരിച്ചിട്ടില്ലെന്നും മുത്തച്ഛന്‍ പറഞ്ഞു. നേരത്തെ ദേവനന്ദയുടെ മൃതദേഹത്തില്‍...
മെട്രോമാൻ ഇ. ശ്രീധരൻ വിശ്രമ ജീവത്തിലേക്ക്
കൊച്ചി: മെട്രോമാൻ ഇ. ശ്രീധരൻ വിശ്രമ ജീവത്തിലേക്ക്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മുഖ്യ ഉപദേശക സ്ഥാനമുൾപ്പെടെയുള്ള ഔദ്യോഗിക ചുമതലകളിൽ നിന്ന് അദ്ദേഹം ജൂൺ 30ന് വിരമിക്കും.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ്...
ഐസിസി വനിത ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ബി മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ജയം
കാന്‍ബറ: ഐസിസി വനിത ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ബി മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ജയം. ദക്ഷിണാഫ്രിക്ക 113 റണ്‍സിനു തായ്ലന്‍ഡിനെ കീഴടക്കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ലീസെലി ലീയുടെ സെഞ്ചുറി...
പ്രവാസികള്‍ക്ക് നാട്ടില്‍ വരാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം ഒരുക്കണം; എന്‍ആര്‍ഐ കമ്മീഷന്‍
പ്രവാസികള്‍ക്ക് നാട്ടില്‍ വരാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം ഒരുക്കണമെന്ന് സംസ്ഥാന എന്‍ആര്‍ഐ കമ്മീഷന്‍. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ള എന്‍.ആര്‍.ഐ കമ്മീഷന്‍ അംഗവും പ്രവാസി സംരംഭകനുമായ ഡോ. ഷംഷീര്‍...
പൊലീസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പൊലീസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുങ്ങുന്നു.
ട്രാഫിക് ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ പിഴ പിരിക്കുന്നതിനുള്ള കരാര്‍, സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ചെന്നിത്തല...
ആരോഗ്യ ഗുണങ്ങള്‍ക്കായി ഓരോ സ്ത്രീയും ബദാം എന്തുകൊണ്ടു കഴിക്കണം…
പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ബദാം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ബദാം വെറുതെയോ മറ്റുള്ള ഭക്ഷണങ്ങളില്‍ ചേര്‍ത്തോ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. രുചിയാല്‍ തൃപ്തികരമായ ഈ നട്ട് അതിന്റെ സൂപ്പര്‍ഫുഡ് പദവിക്ക് അര്‍ഹമാണ്. അകാല...
പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും
തിരുവനന്തപുരം: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് വിജിലന്‍സ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഒരാഴ്ച മുന്‍പ്...
കൊറോണ വൈറസ് മെക്സിക്കോ’യിലും സ്ഥിരീകരിച്ചു
മെക്സിക്കോ സിറ്റി: ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായ കൊറോണ വൈറസ് മെക്സിക്കോ'യിലും സ്ഥിരീകരിച്ചു.
അടുത്തിടെ ഇറ്റലിയിലെ ബെര്‍ഗാമോ സന്ദര്‍ശിച്ച രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ നിരീക്ഷണത്തിലാണെന്നും രോഗബാധയുള്ള രണ്ട് പേര്‍ ഐസോലേഷന്‍ വാര്‍ഡിലാണെന്നും മെക്‌സിക്കോ ആരോഗ്യമന്ത്രാലയ...
കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ലോകകപ്പ് ഷൂട്ടിംഗില്‍ നിന്നും ഇന്ത്യ പിന്മാറി!
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ലോകകപ്പ് ഷൂട്ടിംഗില്‍ നിന്നും ഇന്ത്യ പിന്മാറി!
അടുത്തമാസം സൈപ്രസില്‍ നടക്കാനിരിക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍നിന്നാണ് ഇന്ത്യ പിന്മാറിയത്. കേന്ദ്രസര്‍ക്കാരിന്റെ ഉപദേശത്തെ തുടര്‍ന്നാണ് തീരുമാന൦. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ്...
പാക്കിസ്ഥാനില്‍ ബസില്‍ ട്രെയിനിടിച്ച് 18 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്
കറാച്ചി: പാക്കിസ്ഥാനില്‍ ബസില്‍ ട്രെയിനിടിച്ച് 18 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
പാക്കിസ്ഥാനിലെ സതേണ്‍ സിംഗ് പ്രവിശ്യയില്‍ ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസില്‍ ട്രെയിന്‍ ഇടിച്ചത്.
കറാച്ചിയില്‍നിന്നും ലാഹോറിലേക്ക്...









































