സച്ചിന് പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞന്‍ ആരാധകന്‍

ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ പ്രായഭേദമന്യേ സച്ചിനോടുള്ള ആരാധന പ്രകടിപ്പിക്കാറുമുണ്ട്. പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞന്‍ ആരാധകനാണ് ഇപ്പോള്‍ സച്ചിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നത്. സച്ചിന്‍ എന്നെഴുതിയ...

അമേരിക്കയും അഫ്ഘാനിസ്താനിലെ താലിബാന്‍ സൈന്യവും തമ്മില്‍ സമാധാന കരാര്‍ ഒപ്പു വെച്ചു

കാബൂള്‍: അമേരിക്കയും അഫ്ഘാനിസ്താനിലെ താലിബാന്‍ സൈന്യവും തമ്മില്‍ സമാധാന കരാര്‍ ഒപ്പു വെച്ചു. ദോഹയില്‍ വെച്ചാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ നേതൃത്വത്തില്‍ ഇരുവിഭാഗവും തമ്മില്‍ കരാര്‍ ഒപ്പു വെച്ചത്. യു.എസ്...

സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും മറുപടി പറയാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ വ്യക്തമായി മറുപടി പറഞ്ഞിട്ടില്ല. പക്ഷേ, തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യമണിക്കൂറിൽത്തന്നെ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. നക്ഷത്ര...

ഖത്തറില്‍ ആദ്യമായി കൊവിഡ്-19 കൊറോണ വൈറസ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ ആദ്യമായി കൊവിഡ്-19 കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും എത്തിയ ഖത്തര്‍ പൗരയായ സ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച ഇറാനില്‍ നിന്നും ഖത്തര്‍ പൗരന്‍മാരെ...

ഡൽഹി കലാപം; ബന്ധുക്കളുടെ മൃതദേഹം തേടി മോര്‍ച്ചറിയ്ക്ക് മുന്നില്‍ ജനക്കൂട്ടം!

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയിരുന്നു. ഓടകളില്‍ നിന്നും കണ്ടെത്തിയ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പടെയുള്ള ഔദ്യോഗിക കണക്കാണിത്. ജിടിബി ഹോസ്പിറ്റലില്‍ മരിച്ചും, പരുക്കേറ്റും എത്തിയ 38...

ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുത്തച്ഛൻ

കൊല്ലം: പള്ളിമൺ ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുത്തച്ഛൻ. കുട്ടിയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നുവെന്നാണ് അമ്മയുടെ അച്ഛനായ മോഹനൻ പിള്ള പറയുന്നത്. കുഞ്ഞ് ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ല. ഇതിന്...

കൊറോണ വൈറസ്; ഓസ്ട്രിയയിൽ ആദ്യമായി രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തു

വിയന്ന: വടക്കൻ ഇറ്റലിയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഓസ്ട്രിയയിലും ആദ്യമായി രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് രാജ്യത്തിന്റെ പല ഭാഗത്തും സമാന കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. അതേസമയം...

ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരാഴ്ചക്കിടെ മൂന്നു മരണം

കോട്ടയം: ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരാഴ്ചക്കിടെ മൂന്നു മരണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി. തൃക്കൊടിത്താനം പുതുജീവന്‍ മാനസിക കേന്ദ്രത്തിലാണ് സംഭവം. ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളെജിലാണ് മൂന്നാമത്തെ മരണം...

ഡല്‍ഹി കലാപങ്ങള്‍ക്കിടെ തോക്കുമായി തന്‍റെ മുന്നിലെത്തിയ യുവാവിനെ ധൈര്യമായി നേരിട്ട ദീപക് ദഹിയയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.

ഡല്‍ഹി കലാപങ്ങള്‍ക്കിടെ തോക്കുമായി തന്‍റെ മുന്നിലെത്തിയ യുവാവിനെ ധൈര്യമായി നേരിട്ട ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിളായ ദീപക് ദഹിയയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. കലാപകാരിയുടെ തോക്കിൻമുനയിൽ നെഞ്ചുവിരിച്ചു നിന്ന ദീപക്കിന്‍റെ ചിത്രങ്ങളും വീഡിയോയും, സമൂഹമാധ്യമങ്ങളില്‍...

കൊറോണ ഭീതി; കുവൈത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് മുഴുവന്‍ കത്തോലിക്ക പള്ളികളും അടച്ചിടും

കുവൈത്ത്: കൊറോണ ഭീതി ദിവസങ്ങള്‍ കഴിയുന്തോറും പടര്‍ന്നു പന്തലിക്കുന്ന ഈ സാഹചര്യത്തില്‍ കുവൈത്തിലും കടുത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.  അതിന്‍റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് മുഴുവന്‍ കത്തോലിക്ക പള്ളികളും അടച്ചിടുമെന്ന് വികാരി ജനറല്‍...