2021 ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ച് വിദേശകാര്യ മന്ത്രാലയം
2021 ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ച് വിദേശകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി. ഇന്ത്യക്ക് പുറത്ത് വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ ഇന്ത്യക്കാരായ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയുമാണ് പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കുക.
മുന്‍വര്‍ഷങ്ങളിലേതിന്...
ബംഗളൂരുവില്‍ രണ്ടുപേര്‍ക്ക് H1N1 സ്ഥിരീകരിച്ചു
ബംഗളൂരു: ബംഗളൂരുവില്‍ രണ്ടുപേര്‍ക്ക് H1N1 സ്ഥിരീകരിച്ചു. പ്രമുഖ സ്വകാര്യ ഐടി കമ്പനിയായ എസ്എപിയിലെ (SAP) രണ്ടു ജീവനക്കാര്‍ക്കാണ് H1N1 സ്ഥിരീകരിച്ചത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലെന്നോണം കമ്പനി ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു. ബംഗളൂരു, ഗുരുഗ്രാം,...
അയോധ്യയില്‍ മസ്ജിദ് നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്
ന്യൂഡല്‍ഹി: അയോധ്യയില്‍ മസ്ജിദ് നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. കോടതി നിര്‍ദേശം അനുസരിച്ചാണ് ഭൂമി സ്വീകരിച്ചതെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.
നേരത്തെ, കോടതി നിര്‍ദേശിച്ച അഞ്ചേക്കര്‍...
ജയറാം ചിത്രം ‘നമോ’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
ജയറാം ചിത്രം 'നമോ'യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ ആസിഫ് അലിയുടെ പേജിലൂടെ പുറത്തിറക്കി. ഭാരത മഹാത്മ്യവും, സംസ്കൃത ഭാഷ ശ്രേഷ്ഠ ജ്ഞാനവും ലോകത്തെ അറിയിക്കാൻ സംസ്‌കൃത ഭാഷയിൽ ഒരുക്കുന്ന ചിത്രമാണ് 'നമോ'.
രണ്ട് പ്രാവശ്യം...
ഉവൈസിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നടന്ന റാലിയില്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി
ബെംഗളൂരു: എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നടന്ന റാലിയില്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. പെണ്‍കുട്ടിക്ക് ജാമ്യം നിഷേധിച്ച കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍...
വീണ്ടും ബസ് അപകടം; മൈസൂരുവിൽ കല്ലട ബസ് മറിഞ്ഞ് ഒരു മരണം; നിരവധി മലയാളികൾക്ക് പരിക്ക്
മൈസൂരു: ഹുൻസൂരിയിൽ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ടു. പെരിന്തൽമണ്ണ സ്വദേശി സെറീന(28) ആണ് മരിച്ചത്. കല്ലട ട്രാൻസ്പോർട്ടിന്റെ ബസാണ് മറിഞ്ഞത്. മൂന്നു പേർക്ക്...
രാജ്യത്തെ ദാരിദ്ര്യം കണക്കാക്കാന്‍ പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍: ഇനി വരുമാനം മാത്രമല്ല അടിസ്ഥാനമാകുക
ന്യൂദല്‍ഹി: രാജ്യത്തെ ദാരിദ്ര്യനിരക്ക് കണ്ടെത്താന്‍ പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വേക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപകമായി സംഘടിപ്പിക്കാനൊരുങ്ങുന്ന സര്‍വേയില്‍ ദാരിദ്ര്യനിരക്ക് നിശ്ചയിക്കുന്നതില്‍ വരുമാനത്തിന് പുറമെ പോഷകാഹാരം, കുടിവെള്ളം, പാചക ഇന്ധനം, ഭവനം എന്നീ...
ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബ്ബ്; ട്വന്റി ട്വന്റി സീസണിലേക്കു ജൂനിയർ ടീം അണ്ടർ 11, 13, 15 കളിക്കാരെ...
ട്വന്റി ട്വന്റി സീസണിലേക്കു ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബ്ബിൽ ജൂനിയർ ടീം അണ്ടർ 11, 13, 15 വേണ്ടിയിട്ടുള്ള കളിക്കാരെ ക്ഷണിക്കുന്നു. രെജിസ്ട്രേഷൻ 22 ഫെബ്രുവരി 12.30 മുതൽ 2 മണി ...
അനധികൃത സ്വത്ത്; ശിവകുമാറിന്റെ വീട്ടിൽ വിജിലൻസിന്റെ പതിനാല് മണിക്കൂർ നീണ്ട റെയ്ഡ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രി വിഎസ്ശിവകുമാർ എംഎൽഎയുടെ വീട്ടിൽ വിജിലൻസിന്റെ പതിനാല് മണിക്കൂർ നീണ്ട റെയ്ഡ്. ശിവകുമാറിന്‍റെ നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. കൂട്ട് പ്രതികളുടെയും വീടുകളിലും...
കോയമ്പത്തൂർ ബസ് അപകടം; കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തു
കോയമ്പത്തൂര്‍: അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ഡ്രൈവര്‍ ഹേമരാജനെതിരെയാണ് മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ്‌ചെയ്യും.
കൊച്ചി കടവന്ത്രയിലെ...










































