ജര്‍മ്മനിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനു പിന്നില്‍ കൊലപാതകിയുടെ വംശീയ വിദ്വേഷമെന്ന് റിപ്പോർട്ട്

ജര്‍മ്മനിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കൊലപാതകിയുടെ വംശീയ വിദ്വേഷമാണ് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജര്‍മ്മനിയുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചു വരുന്ന വംശീയ ആക്രമണങ്ങളെ സംബന്ധിച്ച് ബെല്‍ജിയന്‍ ഇന്റലിജന്‍സ്...

കെ എസ് ആർ ടി സി ബസ് അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍...

തിരുവനന്തപുരം: തിരുപ്പൂര്‍ അവിനാശിയില്‍ KSRTC ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം അനുവദിച്ചു. കൂടാതെ, അടിയന്തര സഹായമായി 2 ലക്ഷം രൂപ ഉടന്‍ കൈമാറുമെന്നും ഗതാഗത...

Circle K customers accidentally charged double on their cards after ‘processing error’

Circle K are working to rectify an error after customers were double charged last week. A number of the petrol station chain's stores were affected...

ഇന്ത്യൻ–2 വിന്റെ ചിത്രീകരണത്തിനിടെ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി നല്‍കുമെന്ന് കമല്‍ഹാസന്‍.

ഇന്ത്യൻ–2 വിന്റെ ചിത്രീകരണത്തിനിടയ്ക്കുണ്ടായ അപകടത്തില്‍ മരിച്ചവരുടെ  കുടുംബങ്ങള്‍ക്ക് ഒരു കോടി നല്‍കുമെന്ന് ചലച്ചിത്ര താരം കമല്‍ഹാസന്‍.  മരിച്ചവരെ സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷ൦ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'പണം ഒന്നിനും പകരമായല്ല,...

തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് വിനയ് ശര്‍മ കോടതിയില്‍

ന്യൂദല്‍ഹി: നിര്‍ഭയ കൂട്ട ബലാംത്സംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മ പുതിയ ഹരജിയുമായി കോടതിയില്‍. തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചികിത്സ വേണമെന്നും ആവശ്യപ്പെട്ടാണ് വിനയ് ശര്‍മ ദല്‍ഹി കോടതിയില്‍ ഹരജി...

പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ എ​ല്ലാ ഫ​യ​ലു​ക​ളും ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം

കൊ​ച്ചി: പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ എ​ല്ലാ ഫ​യ​ലു​ക​ളും ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. കാ​ണാ​താ​യ ഉ​ണ്ട​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നു കേ​സ് പ​രി​ഗ​ണി​ക്ക​വെ...

സംസ്ഥാനത്തെ കോളേജുകളിലെ അധ്യായന സമയം ചുരുക്കുന്നത് സംബന്ധിച്ച കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലെന്ന് കെടി ജലീല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ അധ്യായന സമയം ചുരുക്കുന്നത് സംബന്ധിച്ച കാര്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍.  കോളേജിലെ അധ്യയന സമയം രാവിലെ പത്തു മുതൽ നാലുവരെ എന്നുള്ളത് രാവിലെ...

വനിതാ ടി-20 ലോകകപ്പിന്റെ ഏഴാം പതിപ്പ് ഫ്രെബ്രുവരി 21 ന് ഓസ്‌ട്രേലിയയില്‍

വനിതാ ടി-20 ലോകകപ്പിന്റെ ഏഴാം പതിപ്പ് ഫ്രെബ്രുവരി 21 ന് ഓസ്‌ട്രേലിയയില്‍ ആരംഭിക്കുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് ആദ്യ മത്സരം. നാല് തവണ കിരീടം നേടിയിട്ടുള്ള ഓസ്‌ട്രേലിയയാണ് ടൂര്‍ണ്ണമെന്റിലെ അതികായര്‍. ഇംഗ്ലണ്ടും...

രാജ്യ തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ ആക്രമണം; ഒരാള്‍ കൊല്ലപെട്ടു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത്  ഗുണ്ടാസംഘങ്ങളുടെ ആക്രമണം. അര്‍ധരാത്രി നടുറോഡില്‍ നടന്ന വെടിവെപ്പില്‍ അഞ്ചല്‍ എന്ന പവനാണ് കൊല്ലപെട്ടത്‌. ഇയാള്‍ യാത്ര ചെയ്ത കാറിന് നേരെ ഏകദേശം 50 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപക്ക് തീത്തര്‍...

ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ ശക്തിയായെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ ശക്തിയായെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ 2019ലെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഷ്‌ട്രീയ താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് വേൾഡ് പോപ്പുലേഷൻ റിവ്യൂ....