കോയമ്പത്തൂരിനടുത്ത് അവിനാശിയിലെ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് കെ.കെ.ഷൈലജ
തിരുവനന്തപുരം: കോയമ്പത്തൂരിനടുത്ത് അവിനാശിയിലെ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ട്. സ്ഥലത്തേക്ക് 20 ആംബുലൻസുകൾ...
ഐ.പി.എല്ലിന് മുമ്പ് നടത്തണമെന്ന് നിശ്ചയിച്ച ഓള്‍ സ്റ്റാര്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: ഐ.പി.എല്ലിന് മുമ്പ് നടത്തണമെന്ന് നിശ്ചയിച്ച ഓള്‍ സ്റ്റാര്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുംബൈ മിററാണ് ഇത് സംഭവിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് മത്സരത്തിനോട് വിമുഖത ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ക്ക്...
കോയമ്പത്തൂർ ബസ് അപകടം; മരിച്ച 20 പേരിൽ 12 പേരെ തിരിച്ചറിഞ്ഞു
അവിനാശി: കോയമ്പത്തൂർ – സേലം ബൈപ്പാസിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്‍നറും ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച 20 പേരിൽ 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞവരെല്ലാം. മരിച്ചവരുടെ ബാഗുകളിൽ...
നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ ജയിലിനുള്ളില്‍ ആത്മഹത്യ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കിടക്കുന്ന പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ ജയിലിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്.
ജയിൽ മുറിയുടെ ഭിത്തിയിൽ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിനയ് പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയ...
അയോധ്യയില്‍ രാമക്ഷേത്രം; ട്രസ്റ്റിന്റെ ഉന്നതസ്ഥാനങ്ങള്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക്
ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ഉന്നതസ്ഥാനങ്ങള്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍.
1992ല്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ മഹാന്ത് നൃത്ത ഗോപാല്‍ ദാസ്, ചമ്പത്...
മധു വാരിയര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: നടി മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മഞജുവും ബിജുമേനോനും...
കൊറോണ വൈറസ് ബാധ മരിച്ചവരുടെ എണ്ണം 2,120; ആഗോള തലത്തില്‍ ജിഡിപിയെും വ്യാപാരത്തെയും ബാധിക്കുമെന്ന് ശക്തികാന്ത ദാസ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ ജിഡിപിയെും വ്യാപാരത്തെയും ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എന്നാല്‍, ഇന്ത്യയ്ക്കുമേല്‍ പരിമിതമായ സ്വാധീനം മാത്രമെ അത് ഉണ്ടാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ...
കെഎസ്ആര്‍ടിസി ബസപകടം; അടിയന്തര വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോയമ്പത്തൂര്‍ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണ മടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നതിന് പാലക്കാട് ജില്ല കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. രണ്ട്...
തിരുപ്പൂർ ബസ് അപകടം; ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും കൃഷി മന്ത്രി വി എസ് സുനിൽകുമാറും തിരുപ്പൂരിലേക്ക്
തിരുവനന്തപുരം: തിരുപ്പൂർ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും കൃഷി മന്ത്രി വി എസ് സുനിൽകുമാറും തിരുപ്പൂരിലേക്ക് തിരിക്കും. തമിഴ് നാട്ടിലെത്തി ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി ഇരുവർക്കും...
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ സമിതിയുടെ തലവനായി നരേന്ദ്രമോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര
ന്യൂഡല്‍ഹി:അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ സമിതിയുടെ തലവനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ ആണ് തെരഞ്ഞെടുത്തത്.രാമ ജന്മഭുമി ന്യാസ് അധ്യക്ഷന്‍ ന്യത്യഗോപാല്‍ ദാസാണ് റാം മന്ദിര്‍ ട്രസ്റ്റിന്‍റെ അധ്യക്ഷന്‍,വിശ്വ ഹിന്ദു...









































