ജര്‍മനിയിലെ രണ്ട് പ്രദേശങ്ങളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍: ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ ജര്‍മനിയിലെ രണ്ട് പ്രദേശങ്ങളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഫ്രാങ്ക്ഫുര്‍ട്ടിനടുത്തുള്ള ഹനാവു നഗരത്തിലെ രണ്ട് സ്ഥലങ്ങളിലായാണ് വെടിവെപ്പ് നടന്നത്. ബുധനാഴ്ച രാത്രി 10.30ഓടെ ആദ്യ വെടിവെപ്പ് നടന്ന് പിന്നീട്...

ഷാർജ മോഡൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ കേരളത്തിലും

മലപ്പുറം: ഷാർജ മോഡൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ കേരളത്തിലും.  മലപ്പുറം വേങ്ങരയിലാണ് സെന്റർ സ്ഥാപിക്കുന്നത്. ഇന്‍കലിനു കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്‍റര്‍ സ്ഥാപിക്കുക. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍...

ഇന്ത്യന്‍ 2 ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ക്രെയിന്‍ മറിഞ്ഞു വീണ് മൂന്ന് പേര്‍ മരിച്ചു

ചെന്നൈ: ഇന്ത്യന്‍ 2 ഷൂട്ടിങ്ങ് ലൊക്കേഷനില്‍ അപകടം. സെറ്റില്‍ ക്രെയിന്‍ മറിഞ്ഞു വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേര്‍ മരിച്ചു. സംഭവം നടക്കുമ്പോള്‍ കമലഹാസനും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ...

കോയമ്പത്തൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച് 17 മരണം;

കോയമ്പത്തൂര്‍: ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കണ്ടയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ മരണ സംഖ്യ 17 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. നിയന്ത്രണം വിട്ട് തെറ്റായ ദിശയില്‍...

പൗരത്വഭേദഗതി നിയമം; ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരുമായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസംഘം ചര്‍ച്ച തുടങ്ങി

ന്യുഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രണ്ടു മാസമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരുമായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസംഘം ചര്‍ച്ച തുടങ്ങി. അടുത്ത ദിവസവും ചര്‍ച്ച തുടരും. പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മറ്റൊരു...

രജനികാന്ത് പങ്കെടുത്ത ദ വൈല്‍ഡ് വിത്ത് ബിയര്‍ ഗ്രില്‍സ് ഷോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ബെംഗളൂരു: രജനികാന്ത് പങ്കെടുത്ത ദ വൈല്‍ഡ് വിത്ത് ബിയര്‍ ഗ്രില്‍സ് ഷോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പരിപാടിയുടെ അവതാകരനായ ബിയര്‍ ഗ്രില്‍സ് തന്നെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. നരച്ച താടിയില്‍ സ്റ്റൈലിഷായി ജീപ്പില്‍ ചാരി...

സംസ്ഥാനത്ത് 195 കായിക താരങ്ങൾക്ക് കൂടി സർക്കാർ ജോലി

സംസ്ഥാനത്ത് 195 കായിക താരങ്ങൾക്ക് കൂടി സർക്കാർ ജോലി. വ്യാഴാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇവർക്കുള്ള നിയമന ഉത്തരവ് കൈമാറും. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പേർക്ക് ഒന്നിച്ച്...

ഉത്തര്‍പ്രദേശിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച് ആംആദ്മി പാര്‍ട്ടി

ലഖ്‌നൗ: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച് ആംആദ്മി പാര്‍ട്ടി. ഫെബ്രുവരി 23 മുതല്‍ അംഗത്വ പ്രചരണം ആരംഭിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഒരു മാസം ഈ...

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ നീതി ആയോഗ് മുന്‍ സി.ഇ.ഒ സിന്ധുശ്രീ ഖുള്ളാറിന് ജാമ്യം

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ നീതി ആയോഗ് മുന്‍ സി.ഇ.ഒ സിന്ധുശ്രീ ഖുള്ളാറിന് ദല്‍ഹിക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ധനമന്ത്രിയായ ചിദംബരത്തിന്റെ കീഴില്‍ പ്രത്യേക ഓഫീസറായിരുന്ന പ്രദീപ് കുമാര്‍ ബഗ്ഗക്കും മുന്‍ എഫ്.ഐ.പി.ബി...

ഏപ്രില്‍ ഒന്നുമുതല്‍ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലുമാകും രാജ്യത്ത് ലഭ്യമാകുക

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലുമാകും രാജ്യത്ത് ലഭ്യമാകുക. യുറോ നാല് നിലവാരത്തില്‍നിന്ന് യുറോ ആറിലേയ്ക്ക് മാറുന്നതോടെയാണിത്. വെറും മൂന്നുവര്‍ഷംകൊണ്ടാണ് ഈ നേട്ടം രാജ്യ സ്വന്തമാക്കുന്നത്.യൂറോപ്പിലെ യൂറോ ചട്ടങ്ങള്‍ക്ക്...