വെടിയുണ്ട കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
കൊച്ചി: വെടിയുണ്ട കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സി.ബി.ഐ...
ലോക കേരളസഭ ഭക്ഷണ വിവാദത്തില്‍ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്
തിരുവനന്തപുരം: ലോക കേരളസഭ ഭക്ഷണ വിവാദത്തില്‍ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. 80 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന് വെയ്ക്കുന്നത്. സര്‍ക്കാരിനോട് തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഉടമകള്‍ വ്യക്തമാക്കി. ...
ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കാരന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികൾ സമ്മാനം
ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദുബായ് ഭാഗ്യദേവത ഇന്ത്യ്കകാരനെ തേടിയെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ദുബായില്‍ താമസിക്കുന്ന ഭോപ്പാല്‍ സ്വദേശി ജഗദീഷ് രാം നാനിക്കാണ് ഒന്നാം സമ്മാനമായ പത്ത് ലക്ഷം ഡോളര്‍...
ടാഫ് 35 റോബട് ആണു താരം; തീ കെടുത്താനും ഇനി റോബട്
അബുദാബി: തീ കെടുത്താനും ഇനി റോബട്. അബുദാബി പൊലീസിന്റെ അഗ്നിശമന സേനയിൽ കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ച ടാഫ് 35 റോബട് ആണു താരം. 300 മീറ്റർ അകലത്തിലിരുന്നു വെള്ളവും പതയും സ്പ്രേ...
ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുമെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോട്ട്
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുമെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോട്ട്. എന്നാൽ, മെട്രോയിലെ സൗജന്യയാത്രയ്ക്ക് ചില വ്യവസ്ഥകൾ ഉണ്ടായിരിക്കുമെന്നും ആം ആദ്മി സർക്കാരിലെ ഗതാഗതമന്ത്രിയായ കൈലാഷ് ഗെഹ്ലോട് പറഞ്ഞു. മെട്രോയിൽ...
ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ തോളിലേറ്റിയ സച്ചിൻ തെണ്ടുൽക്കർ; ഈ ഒരു പേരിൽ ഇന്ത്യൻ ക്രിക്കറ്റ് പൂർണം.
സച്ചിൻ തെണ്ടുൽക്കർ, ഈ ഒരു പേരിൽ ഇന്ത്യൻ ക്രിക്കറ്റ് പൂർണം. ഇന്ത്യയിൽ ക്രിക്കറ്റ് ജ്വരം പടർത്തിയതും ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ തോളിലേറ്റിയതും ആ പേരുകാരൻതന്നെ. കാൽനൂറ്റാണ്ടോളം പകർന്നാടിയ ക്രിക്കറ്റ് വേഷം 2013 നവംബറിൽ...
മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം; ലയണൽ മെസിയും ലൂയിസ് ഹാമിൽട്ടണും പങ്കിട്ടു
ഈ വർഷത്തെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ഫുട്ബോൾ താരം ലയണൽ മെസിയും ഫോർമുല വണ്‍ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണും പങ്കിട്ടു.
ലോറസ് പുരസ്കാര ചരിത്രത്തിൽ ആദ്യമായാണ് മികച്ച താരത്തിനുള്ള പുരസ്കാരം...
ഇന്ത്യയുടെ സുനിൽ കുമാറിന് ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ ഗ്രീക്കോ – റോമൻ പോരാട്ടത്തിൽ സ്വർണം.
ന്യൂഡൽഹി: ഇന്ത്യയുടെ സുനിൽ കുമാറിന് ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ ഗ്രീക്കോ – റോമൻ പോരാട്ടത്തിൽ സ്വർണം. 87 കിലോഗ്രാം വിഭാഗത്തിൽ കിർഗിസ്ഥാന്റെ അസാത് സാലിഡിനോവിനെ ഫൈനലിൽ 5-0നു കീഴടക്കിയാണ് സുനിൽ കുമാർ സ്വർണം...
അന്ന ബെൻ നായികയായ പുതിയ ചിത്രം ‘കപ്പേള’യുടെ ട്രെയ്ലർ പുറത്തിറങ്ങി
അന്ന ബെൻ നായികയായ പുതിയ ചിത്രം 'കപ്പേള'യുടെ ട്രെയ്ലർ പുറത്തിറങ്ങി. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, റോഷൻ മാത്യു, തൻവി റാം, സുധി കോപ്പ എന്നിവർ മുഖ്യ വേഷങ്ങൾ...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം; അന്വേഷണം നടത്തണമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് മേയർ പറഞ്ഞു. പുതിയ മാലിന്യ പ്ലാന്റ് വരുന്നത് അട്ടിമറിക്കാൻ...










































