പൗരത്വഭേദഗതി നിയമം; പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച് തമിഴ്‌നാട് സെക്രട്ടേറിയറ്റിലേക്ക്
ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് സെക്രട്ടേറിയറ്റിലേക്ക് പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച്.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ പട്ടികയ്ക്കുമെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച്.
തമിഴ്നാട് ഇസ്ലാമിക്...
സാഹസിക ടൂറിസം; സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുന്നു കേരളം
സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുന്നു കേരളം. കേരളത്തിലെ പ്രധാനപ്പെട്ട 50 സാഹസിക ടൂറിസം കേന്ദ്രങ്ങളെ ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള സാഹസിക...
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്ര നേതൃത്വം. തിരുവനന്തപുരത്ത് വെച്ചു ജനുവരിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടിലാണ് ശബരിമല യുവതി പ്രവേശനത്തെ പിന്തുണക്കുന്ന നിലപാട് സി.പി.ഐ.എം വ്യക്തമാക്കിയിരിക്കുന്നത്.
എല്ലാ രംഗത്തും...
കല്‍കെട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപെട്ട വിയാന്റെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്; ആ ക്രൂരകൃത്യം ചെയ്തത് സ്വന്തം അമ്മ
കണ്ണൂര്‍: കഴിഞ്ഞ ദിവസം തയ്യില്‍ കടലിലെ കല്‍കെട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപെട്ട വിയാന്‍ എന്ന ഒന്നര വയസുകാരന്റെ മരണം കൊലപാതകമാണ്. നൊന്ത് പ്രസവിച്ച അമ്മ തന്നെയാണ് ആ ക്രൂരകൃത്യം ചെയ്തത്.അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ...
പൊലിസിനെതിരെയുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത.
തിരുവനന്തപുരം: പൊലിസിനെതിരെയുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത.
തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നും രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ വന്ന പിഴവ് മാത്രമാണെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്...
കൊറോണ; സി 17 സൈനിക വിമാനം ഫെബ്രുവരി 20 ന് വുഹാനിലേക്ക് അയയ്ക്കും
ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID-19) ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഇനിയും അവശേഷിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നീക്കം. സി 17 സൈനിക വിമാനം ഫെബ്രുവരി 20 ന് ഇന്ത്യ വുഹാനിലേക്ക്...
ഇന്ത്യയുമായി വ്യപാര കരാറില്‍ ഒപ്പിടില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യയുമായി വ്യപാര കരാറില്‍ ഒപ്പിടില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ വ്യാപര കരാര്‍ സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളൂവെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. വ്യാപാരകരാറില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള...
നടന്‍ ഇന്ദ്രന്‍സിന് അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ച വെയില്‍ മരങ്ങള്‍ തിയേറ്ററുകളിലേക്ക്
കൊച്ചി: നടന്‍ ഇന്ദ്രന്‍സിന് അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ച വെയില്‍ മരങ്ങള്‍ എന്ന ചിത്രം തിയേറ്ററുകളിലേക്ക്. ഡോ ബിജു സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 28 നാണ് തിയേറ്ററുകളില്‍ എത്തുക.
നേരത്തെ ചിത്രത്തിലെ അഭിനയത്തിന് നടന്‍...
കൊറോണ വൈറസ് മനുഷ്യ നിർമ്മിതമല്ല പ്രകൃതിയിൽ നിന്നുണ്ടായതെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ
ന്യൂഡൽഹി: കൊറോണ വൈറസ് മനുഷ്യ നിർമ്മിതമല്ലെന്നും പ്രകൃതിയിൽ നിന്നുണ്ടായതാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സുൻ വെയ്ഡോങ്. കൊറോണ വൈറസ് ഭീകരമാണ് പക്ഷേ അതിനേക്കാളും ഭീകരമായ കുപ്രചാരണങ്ങളാണ് വൈറസിനെ കുറിച്ച് പരക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....
പൊലിസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിശ്വാസ് മേത്തയോട് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലിസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നവീകരണ പദ്ധതികളുടെ നടത്തിപ്പില്‍ ക്രമക്കേട് നടന്നോ എന്നന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ബിശ്വാസ് മേത്തയോട്...










































