വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ 2020 ഫെബ്രുവരി 16 ഞായറാഴ്ച ബ്രേ കുർബാന സെന്ററിൽ

ഡബ്ലിൻ: സിറോ മലബാർ സഭയുടെ ബ്രേ കുർബാന സെന്ററിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ 2020 ഫെബ്രുവരി 16 ഞായറാഴ്ച ആചരിക്കുന്നു. ബ്രേ കില്ലാർണി റോഡിലുള്ള...

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ചേരിപ്രദേശങ്ങളിലെ മതിലിന്റെ നീളം കുറയ്ക്കാന്‍ തീരുമാനിച് അഹമ്മദാബാദ് നഗരസഭ.

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ചേരിപ്രദേശങ്ങള്‍ മറച്ചുവെക്കുന്ന നടപടി വിവാദമായതോടെ മതിലിന്റെ നീളം കുറയ്ക്കാന്‍ നടപടിയെടുത്ത് അഹമ്മദാബാദ് നഗരസഭ. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ഗാന്ധിനഗറിലേക്ക് പോകുന്ന ഭാഗത്ത് അരകിലോമീറ്ററിലധികം...

കൊറോണ വൈറസ് ചൈനയില്‍ മരണസംഖ്യ 1468 കടന്നതായി റിപ്പോര്‍ട്ട്

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ 1468  കടന്നതായി റിപ്പോര്‍ട്ട്.   പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ല. ഇന്നലെ മാത്രം ചൈനയിലെ ഹുബൈയില്‍ വൈറസ്...

ആന്ധ്രാപ്രദേശില്‍ വൈറസ് ബാധയെ തുടര്‍ന്ന ആയിരക്കണക്കിന് ബ്രോയ്‌ലര്‍ കോഴികള്‍ ചത്തൊടുങ്ങി

കാക്കിനട: വൈറസ് ബാധയെ തുടര്‍ന്ന ആയിരക്കണക്കിന് ബ്രോയ്‌ലര്‍ കോഴികള്‍ ചത്തൊടുങ്ങി. ആന്ധ്രാപ്രദേശിലെ ഗോദാവരി തീരത്തുള്ള രണ്ട് ജില്ലകളിലെ ഫാമുകളിലാണ് വ്യാപകമായി കോഴികള്‍ ചത്തത്. വെരി വൈറുലന്റ് ന്യൂകാസില്‍ ഡിസീസ് (വി.വി.എന്‍.ഡി) എന്ന വൈറസാണ്...

കടമറ്റത്ത് കത്തനാരുടെ കഥപറയുന്ന ജയസൂര്യ ചിത്രം കത്തനാരുടെ പ്രഖ്യാപന ടീസർ പുറത്തിറങ്ങി

വെല്ലുവിളി നിറഞ്ഞ കടമറ്റത്ത് കത്തനാരുടെ കഥപറയുന്ന ജയസൂര്യ ചിത്രം കത്തനാരുടെ പ്രഖ്യാപന ടീസർ പുറത്തിറങ്ങി. നായകന്റെ ലുക്കിന്റെയും, സിനിമയുടെ പ്രമേയത്തെയും പറ്റി സൂചന നൽകുന്നതാണ് ഈ ടീസർ. വിജയ് ബാബു നയിക്കുന്ന ഫ്രൈഡേ ഫിലിം...

ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ

അബുദാബി: ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ. അന്താരാഷ്ട്ര കായിക താരങ്ങളെ യു.എ.ഇയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുള്ള യു.എ.ഇ സര്‍ക്കാരിന്റെ ശ്രമഫലമായാണ് ക്രിസ്റ്റിയാനോയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ക്രിസ്റ്റിയാനോയ്ക്ക് പുറമെ ആറു...

കുട്ടികൾ കൂടിയെന്ന് വ്യാജ കണക്കുണ്ടാക്കി അധ്യാപക തസ്തികകൾ സൃഷ്‌ടിച്ച്‌ എയ്ഡഡ് സ്‌കൂളുകൾ; കൂടുതൽ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: കുട്ടികൾ കൂടിയെന്ന് വ്യാജ കണക്കുണ്ടാക്കി എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അധ്യാപക തസ്തികകൾ സൃഷ്ടിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. സർക്കാരിന്റെ അറിവോ സമ്മതമൊ ഇല്ലാതെ കുട്ടികൾ കൂടിയെന്ന് കാണിച്ച് എയ്ഡഡ് എയ്ഡഡ് സ്‌കൂളുകൾ...

ടൊവിനോ തോമസിന്റെ ഫോറന്‍സിക്കിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഫോറന്‍സിക്കിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒരു ക്രൈം തില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയാവുന്നത്. നേരത്തെ ടൊവിനോയുടെ ജന്മദിനത്തോട്...

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ആർ കെ പച്ചൗരി അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും സുസ്ഥിര വികസനം, ഊർജം, കാലാവസ്ഥാ വ്യതിയാനം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ടിഇആർഐയുടെ മുൻ അധ്യക്ഷനുമായ ഡോ.ആർ കെ പച്ചൗരി അന്തരിച്ചു. 79 വയസായിരുന്നു.​ ഹൃദയ സംബന്ധമായ അസുഖത്തെതുടർന്ന്...

പുല്‍വാമ ആക്രമണത്തിന് ഒരു വര്‍ഷം തികയുന്ന; വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് കൊല്ലപ്പെട്ട പട്ടാളക്കാരുടെ കുടുംബാംഗങ്ങള്‍

രാജസ്ഥാന്‍: പുല്‍വാമ ആക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് കൊല്ലപ്പെട്ട പട്ടാളക്കാരുടെ കുടുംബങ്ങള്‍ രംഗത്ത്. ഹിന്ദുസ്ഥാന്‍ ടൈംസ് പട്ടാളക്കാരുടെ കുടുംബാംങ്ങളുമായി നടത്തിയ അഭിമുഖത്തിലാണ് സംസ്ഥാന –...