മഴ ശക്തമാകും; ഡബ്ലിൻ ഉൾപ്പെടെ അഞ്ച് കൗണ്ടികൾക്ക് യെല്ലോ അലേർട്ട്
അയർലണ്ടിന്റെ കിഴക്കൻ തീരത്ത് സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലൗത്ത്, മീത്ത്, ഡബ്ലിൻ, വിക്ലോ, വെക്സ്ഫോർഡ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 9 മണി മുതൽ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി...
‘PROSI Exotic Festival’ ജൂൺ 13, 14 തീയതികളിൽ
കലയുടെയും സംസ്കാരത്തിന്റെയും രുചി വൈവിദ്ധ്യങ്ങളുടെയും ഒത്തുചേരലിന് വേദി ഒരുങ്ങുന്നു. ഓസ്ട്രിയയിലെ ആദ്യ ഏക്സോട്ടിക് ഫെസ്റ്റിവൽ 'PROSI Exotic Festival' വിയന്നയിൽ നടക്കും. PROXI EXOTIC WORLD സംഘടിപ്പിക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നും...
സാമ്പത്തികം, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതായി റിപ്പോർട്ട്
അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിൽ സാമ്പത്തിക പ്രകടനത്തിലും ക്ഷേമ സൂചകങ്ങളിലുമുള്ള വിടവ് വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. തൊഴിൽ വിപണിയിലെ പ്രവണതകൾ, ജീവിത നിലവാരം, സാമ്പത്തിക ഘടനകൾ, വിദ്യാഭ്യാസം, ആരോഗ്യം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയുൾപ്പെടെ മിക്ക...
“തുടരും” ഒരു ഫാമിലി ഡ്രാമയാണ്.. ഫീൽ ഗുഡ് സിനിമയല്ല – തരുൺ മൂർത്തി
തരുൺ മൂർത്തിയുടെ 'തുടരും', ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ് സോഷ്യൽ മീഡിയയുടെ ചർച്ചകൾ മുഴുവൻ. മലയാളിയുടെ നൊസ്റ്റാൾജിയ കൂടെയായ മോഹൻലാൽ...
യുഎസ്-മെക്സിക്കോ അതിർത്തി നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് സൈന്യത്തിന് അധികാരം നൽകി ട്രംപ്
വാഷിംഗ്‌ടൺ ഡി സി: യുഎസ്-മെക്സിക്കോ അതിർത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഡൊണാൾഡ് ട്രംപ് സൈന്യത്തിന് അധികാരം നൽകി.രേഖകളില്ലാത്ത കുടിയേറ്റം തടയാനുള്ള പ്രസിഡന്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണിത് .തെക്കൻ അതിർത്തി സുരക്ഷിതമാക്കുന്നതിൽ സായുധ സേനയ്ക്ക്...
പാട്ടിന്റെ പുതുമഴയുമായി വിനീത് ശ്രീനിവാസനും കൂട്ടരും ഡബ്ലിനിൽ
കസവിന്റെ തട്ടമിട്ട മൊഞ്ചുള്ള ജനങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ ഗായകൻ വിനീത് ശ്രീനിവാസൻ ഡബ്ലിൻ സംഗീതപ്രേമികളുടെ മുന്നിലേക്ക് എത്തുന്നു. 'VINEETH SREENIVASAN- LIVE IN CONCERT' സെപ്റ്റംബർ 20ന് ഡബ്ലിൻ SCIENTOLOGY...
ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ് 2025; അഭിമാന നേട്ടം സ്വന്തമാക്കി മലയാളി സഹോദരങ്ങൾ
ഐറിഷ് ചെസ്സ് യുണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ് 2025ൽ ചരി ത്ര വിജയം സ്വന്തമാക്കി സഹോദരങ്ങളായ ഏഞ്ചൽ ബോബിയും ഏയ്‌ഡൻ ബോബിയും. അണ്ടർ 12 വിമൺ ചാമ്പ്യൻ...
‘അലോഷി പാടുന്നു’; കൈരളി യു കെ ഒരുക്കുന്ന ഗസൽ സന്ധ്യ ബെൽഫാസ്റ്റിൽ മെയ് 3ന്
ഗൃഹാതുരത്വം ഉണർത്തുന്ന ഗസൽ സന്ധ്യയുമായി അലോഷി ആദംസ് ബെൽഫസ്റ്റിൽ എത്തുന്നു. കൈരളി യു കെ സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യ 'അലോഷി പാടുന്നു' മെയ് 3, ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് അരങ്ങേറും....
നടന്ന് നേടാം ആരോഗ്യം; വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ “വാക്കിങ് ചലഞ്ചിന്” ഇന്ന് തുടക്കം കുറിക്കുന്നു
വാട്ടർഫോർഡ് : മനസ്സിന് ഉന്മേഷവും ശാരീരിക ആരോഗ്യവും മെച്ചപ്പെടുത്തുന്ന ഏറ്റവും ലളിതമായ വ്യായാമരീതിയാണ് നടത്തം. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ(WMA) സമ്മർ പ്രോഗ്രാമുകളുടെ ഭാഗമായി വാക്കിങ് ചലഞ്ചിന് ഇന്ന് തുടക്കം കുറിക്കുന്നു. "ചുവടു വയ്ക്കൂ,...
മരങ്ങാട്ടുപള്ളിയിൽ രാത്രിയിലുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്
പാലാ: മരങ്ങാട്ടുപള്ളിയിൽ രാത്രിയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ ദമ്പതികളും മരങ്ങാട്ടുപള്ളി സ്വദേശികളുമായ അഖിൽ കുമാർ (32 )...




































