അബുദാബി ലോകത്തിലെ ആദ്യത്തെ സമ്പൂർണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നഗരമാകുന്നു

  അബുദാബി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ന​ഗരമാകാൻ അബുദാബി ഒരുങ്ങുന്നു. 2027ഓടെ ഈ ലക്ഷ്യം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 13 ബില്ല്യൺ ദിർഹമാണ് അബുദാബി ഭരണകൂടം നിക്ഷേപിച്ചിരിക്കുന്നത്.  ഗവൺമെന്റ് സേവനങ്ങൾ, സാമ്പത്തിക...

യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഇലക്ട്രോണിക് ട്രാവൽ പെർമിറ്റ് നിർബന്ധമാക്കി യുകെ; ഐറിഷ് പൗരന്മാർക്ക് ഇളവ്

ബ്രിട്ടനിലേക്കുള്ള യൂറോപ്യൻ സന്ദർശകർ ഇന്ന് മുതൽ യാത്രകൾക്ക് മുൻകൂട്ടി ഇലക്ട്രോണിക് പെർമിറ്റ് ഉറപ്പാക്കണം. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) പദ്ധതി പ്രകാരം യുകെയിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലാത്ത എല്ലാ സന്ദർശകരും £10 (€12)...

ബജറ്റിന് ശേഷം യുകെയിൽ ജോലി ഒഴിവുകൾ 15% കുറഞ്ഞു

കഴിഞ്ഞ ബജറ്റിനുശേഷം പരസ്യപ്പെടുത്തിയ ജോലി ഒഴിവുകളുടെ എണ്ണം കുറഞ്ഞുവെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ഒക്ടോബർ മുതൽ തൊഴിലവസര സൃഷ്ടിയിൽ പ്രാദേശിക അസമത്വം വർദ്ധിച്ചുവരികയാണെന്ന് ജോബ്സ് സൈറ്റ് CV-Library പറഞ്ഞു.ഉയർന്ന ചെലവുകൾ പ്രതീക്ഷിച്ച് ബിസിനസുകൾ...

സി. ആൻ മരിയ നയിക്കുന്ന ഏകദിന ധ്യാനം നോക്ക് ദേവാലയത്തിൽ

നോക്ക് / അയർലണ്ട് : അയർലണ്ട് സീറോ മലബാർ സഭയുടെ ഗാൽവേ റീജിയൺ ഈസ്റ്ററിനു ഒരുക്കമായി  സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. ഏപ്രിൽ 12...

ലോക്കൽ പ്രോപ്പർട്ടി ടാക്സിലെ പുതിയ മാറ്റങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി

ഭൂരിഭാഗം വീട്ടുടമസ്ഥരും അടയ്ക്കുന്ന ലോക്കൽ പ്രോപ്പർട്ടി ടാക്സ് (എൽപിടി) തുകയിൽ വർധന തടയുന്നതിനുള്ള മാറ്റങ്ങളിൽ സർക്കാർ ഒപ്പുവച്ചു. രാജ്യത്തുടനീളം വീടുകളുടെ വിലയിൽ തുടർച്ചയായ വർധനവ് ഉണ്ടായിട്ടും, മിക്ക വീട്ടുടമസ്ഥരും നിലവിലെ വാല്യൂയേഷൻ ബാൻഡുകളിൽ...

വിവാദത്തിന് തിരികൊളുത്തി ഹ്യൂസ്റ്റൺ സർവകലാശാല ഹിന്ദുമത കോഴ്‌സ്

ഹ്യൂസ്റ്റൺ(ടെക്സസ്): ഹ്യൂസ്റ്റൺ സർവകലാശാലയിലെ ഹിന്ദുമത കോഴ്‌സ് വിവാദത്തിന് തിരികൊളുത്തുന്നു ഹിന്ദുമതത്തെക്കുറിച്ചും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെക്കുറിച്ചും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം സർവകലാശാല പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഒരു ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി ആരോപിച്ചതിനെത്തുടർന്നാണ്  പ്രൊഫസർ ആരോൺ മൈക്കൽ...

ഊർജ്ജ VAT ഇളവുകൾ ആറ് മാസത്തേക്ക് നീട്ടി

രാജ്യത്തുടനീളമുള്ള വീടുകളുടെ ജീവിതച്ചെലവ് താങ്ങാനുള്ള നടപടികൾ തുടരുന്നതിലൂടെ, വൈദ്യുതിക്കും ഗ്യാസിനും കുറച്ച 9% വാറ്റ് നിരക്ക് ആറ് മാസത്തേക്ക് നീട്ടാൻ സർക്കാർ അംഗീകാരം നൽകി. ധനമന്ത്രി പാസ്ചൽ ഡൊണോഹോ കാലാവധി നീട്ടുന്നതിനുള്ള ഔദ്യോഗിക...

ബ്ലൂംബെർഗ് എക്സിക്യൂട്ടീവും ഭാര്യയും മകളും സൗത്ത് കരോലിനയിലെ വീട്ടിൽ മരിച്ച നിലയിൽ

  സൗത്ത് കരോലിന:സൗത്ത് കരോലിനയിലെ ഒരു ധനികനായ ബ്ലൂംബെർഗ് എക്സിക്യൂട്ടീവിന്റെയും ഭാര്യയുടെയും ഇളയ മകളുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച അവരുടെ മാളികയിൽ നിന്ന് കണ്ടെത്തി, ഒരു അയൽക്കാരനിൽ നിന്നും ലഭിച്ച സന്ദേശത്തിന്റെ തുടർന്നു സ്ഥലത്തെത്തിയ പോലീസുകാരാണ് മാതാപിതാക്കളുടെയും...

തീരുവ ബാധകമായാൽ അയർലണ്ടിൽ നിന്നും യുഎസിലേക്കുള്ള മരുന്ന് കയറ്റുമതി പകുതിയായി കുറയും

ട്രംപ് ഭരണകൂടം അയർലണ്ടിൽ 20% താരിഫ് ഏർപ്പെടുത്തുകയും യൂറോപ്യൻ യൂണിയനും അങ്ങനെ തന്നെ നടപ്പിലാക്കുകയും ചെയ്താൽ അയർലണ്ടിൽ നിന്ന് യുഎസിലേക്കുള്ള ഫാർമസ്യൂട്ടിക്കൽസിന്റെയും കെമിക്കലുകളുടെയും കയറ്റുമതി പകുതിയായി കുറയുമെന്ന് ഇന്ന് മന്ത്രിസഭയെ അറിയിക്കും.യൂറോപ്യൻ യൂണിയൻ...

അലോഷിയുടെ ‘ഗസൽ സന്ധ്യ’ ടിക്കറ്റ് വിതരണോദ്ഘാടനം കിൽക്കെനിയിൽ വെച്ച് സംഘടിപ്പിച്ചു

കിൽക്കെനി: ക്രാന്തി അയർലണ്ട് മെയ്ദിനത്തോടനുബന്ധിച്ചു നടത്തുന്ന അലോഷി ആദംസിന്റെ ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിതരണോദ്ഘാടനം കിൽക്കെനിയിൽ വെച്ച്  നടന്നു. ക്രാന്തി കിൽക്കെനി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഗസൽ സന്ധ്യയുടെ ആദ്യ ടിക്കറ്റ്...