ഡോളർ ജനറലിലെ വെടിവയ്പ്പിൽ ഫ്ലോറിഡ ഡെപ്യൂട്ടി കൊല്ലപ്പെട്ടു
ഫ്ലോറിഡ:ബുധനാഴ്ച ഒരു ഡോളർ ജനറൽ സ്റ്റോറിൽ നടന്ന " വെടിവയ്പ്പിൽ" ഫ്ലോറിഡ വാൾട്ടൺ കൗണ്ടി ഡെപ്യൂട്ടി വില്യം മേ കൊല്ലപ്പെട്ടു, പരിക്കേറ്റതിനുശേഷവും ഡെപ്യൂട്ടിക്ക് പ്രതിക്ക് നേരെ വെടിയുതിർക്കാൻ കഴിഞ്ഞുവെന്ന് വാൾട്ടൺ കൗണ്ടി ഷെരീഫ്...
ഹൂസ്റ്റണിലെ അനധികൃത ഗെയിം റൂമുകളിൽ പരിശോധന; റിംഗ് ലീഡർ ഉൾപ്പെടെ 45 പേർ അറസ്റ്റിൽ
ഹ്യൂസ്റ്റൺ - ഹ്യൂസ്റ്റൺ പ്രദേശത്തെ അനധികൃത ഗെയിം റൂമുകളിൽ നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് ഡോളർ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ 45 പേരിൽ റിച്ച്മണ്ടിൽ നിന്നുള്ള 61 വയസ്സുള്ള റിംഗ് ലീഡറും പാകിസ്ഥാൻ പൗരനുമായ ...
ഫ്ലവേഴ്സ് ടിവി പ്രോഗ്രാമുകളുടെ ഓഡിഷനിൽ ഇനി ലണ്ടൻ മലയാളികൾക്കും പങ്കെടുക്കാം
ഫ്ലവേഴ്സ് ഗോൾഡൻ സ്ക്രീനിലെ സൂപ്പർ പ്രോഗ്രാമുകളിൽ താരമാകാൻ യുകെയിലും യൂറോപ്പിലും ഉള്ള ലണ്ടൻ മലയാളികൾക്കും അവസരം. ഫ്ലവേഴ്സ് കോമഡി, ഇത് ഐറ്റം വേറെ, ഫ്ലവേഴ്സ് സ്മാർട്ട് ഷോ, ഫ്ലവേഴ്സ് ടോപ് സിംഗർ എന്നീ...
പുലരി ടിവി ‘ശംഖുമുദ്ര’ പുരസ്‌കാരം രാജു കുന്നക്കാട്ടിന്
തിരുവനന്തപുരം: പുലരി ടി വി ഏർപ്പെടുത്തിയ ശംഖുമുദ്ര പുരസ്‌കാരത്തിന് രാജു കുന്നക്കാട്ട് അർഹനായി. കലാ,സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക, പ്രവർത്തനങ്ങളിലെ സമഗ്ര സംഭാവനക്കാണ് അവാർഡ്. മെയ് 18 ന് തിരുവനന്തപുരം വൈ എം സി...
ഡിവൈൻ മ്യൂസിക്കൽ ട്രീറ്റുമായി”Easter with Kester” ഇന്ന് ഡബ്ലിനിൽ
ഈസ്റ്ററിനെ കൂടുതൽ ആത്മീയ സാന്ദ്രമാക്കാൻ ഡിവൈൻ മ്യൂസിക്കൽ ട്രീറ്റുമായി അനുഗ്രഹീത ഗായകൻ കെസ്റ്ററും സംഘവും നിങ്ങൾക്ക് മുന്നിലേക്കെത്തുന്നു. SOOPER DOOPER ക്രീയേഷൻസ് അവതരിപ്പിക്കുന്ന ‘Easter with Kester 2025’ ഏപ്രിൽ 4, വെള്ളിയാഴ്ച...
സീറോ മലബാർ കമ്യൂണിറ്റി അയർലൻഡ് (SMCI) പിരിച്ച തുക മരണപെട്ട അലീനയുടെ പിതാവിന് കൈമാറി
താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിദ്യാലയത്തിൽ ആറു വർഷം അധ്യാപികയായി ജോലി ചെയ്തിട്ടും നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത അലീനയുടെ കുടുംബത്തിനുവേണ്ടി അയർലണ്ടിലെ സീറോമലബാർ കമ്മ്യൂണിറ്റി പിരിച്ച തുക കുടുംബത്തിന്...
അന്ത്യനാളുകളിൽ ജോയ്‌സി കുറിച്ച വരികൾ; ‘പൊന്നുമാതാവേ’ ഗാനം യാഥാർഥ്യമാക്കി പ്രിയ കൂട്ടുകാർ
മരണമുഖത്തും പുഞ്ചിരി. ആയാത്ത പ്രിയ സുഹൃത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കി കൂട്ടുക്കാർ.മാതാവിനോടുള്ള സ്നേഹവും അതിലേറെ തിരുവചനത്തോടുള്ള ആഴത്തിലുള്ള അടുപ്പവും തുളുമ്പുന്ന വരികൾ എഴുതിയ ജോയ്‌സി ഇന്ന് തിരുസന്നിധിയിൽ സന്തോഷിക്കുന്നുണ്ടെന്ന് അവരുടെ കൂട്ടുകാർക്ക് അറിയാം. തന്റെ...
വിസിറ്റിംഗ് വിസയിൽ എത്തിയ ശേഷം ജോലി.. HSE റിക്രൂട്ട്മെന്റ് ആയുധമാക്കി തട്ടുപ്പുകാർ
അയർലണ്ടിൽആരോഗ്യ പ്രവർത്തകർക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കി HSE റിക്രൂട്ട്മെന്റ് ഉടൻ പുനരാരംഭിക്കും. എന്നാൽ ഈ അവസരം വ്യാജ ഏജന്റുമാരും കളം നിറയും. വിസിറ്റിംഗ് വിസയിൽ അയർലണ്ടിൽ എത്തിയ ശേഷം ജോലി എന്ന മോഹന...
വഖഫ് ബില്ല് മുനമ്പത്തിന് ആശ്വാസമല്ല: വി ഡി സതീശൻ
കൊച്ചി: ഒരു മതവിഭാഗത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കുന്നതിനും അവരെ ദ്രോഹിക്കുന്നതിനും വേണ്ടിയുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് വഖഫ് ബില്‍ ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നതില്‍ ഒരു സംശയവും...
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്; വെളിപ്പെടുത്തലുമായി പള്‍സർ സുനി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് എന്ന് പള്‍സുനി വെളിപ്പെടുത്തി. മലയാളത്തിലെ പ്രമുഖ വാർത്താ മാധ്യമഹത്തിന്റെ...






































