വ്യാജ പാർക്കിംഗ് ടിക്കറ്റ്: മുന്നറിയിപ്പ് നൽകി ഡബ്ലിൻ സിറ്റി കൗൺസിൽ

സൗത്ത് ഡബ്ലിനിലെ കാറുകളെ ലക്ഷ്യമിട്ട് നടക്കുന്ന പാർക്കിംഗ് ടിക്കറ്റ് തട്ടിപ്പിനെക്കുറിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ നഗരത്തിലെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. Dún Laoghaire Rathdown കൗണ്ടി കൗൺസിൽ പ്രദേശത്തെ നിരവധി വാഹനങ്ങളിൽ വ്യാജ...

മാർ സ്ലീവാ മെഡിസിറ്റിയിൽ ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരമായി നടത്തി

പാലാ. ​ഗുരുതര ഹൃദ്രോഗം ബാധിച്ച രോഗി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അത്യാധുനിക ലീഡ്ലെസ് പേസ്മേക്കർ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. മാലദ്വീപ് സ്വദേശിയായ 44 കാരനാണ് ഹൃദ്രോഗത്തെ തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ...

ഗ്രേറ്റർ കൊച്ചിൻ ക്ലബ്‌ ഒരുക്കുന്ന ‘MULTI CULTURAL, ARTS & FOOD FESTIVAL’ ഡബ്ലിനിൽ

അഭിമാനം നിറയും സാംസ്‌കാരിക തനിമയുടെയും, മനം നിറയ്ക്കും രുചി വൈവിദ്ധ്യങ്ങളുടെയും, കലാമാസ്മ‌രികതയുടെയും ഒത്തുചേരലിനായിഡബ്ലിൻ ഒരുങ്ങുകയാണ്. Greater Cochin Club സംഘടിപ്പിക്കുന്ന 'MULTI CULTURAL, ARTS & FOOD FESTIVAL' ഡബ്ലിനിൽ നടക്കും. CONNECT-CELEBRATION...

“യൂറോപ്യൻ മണി ക്വിസ് 2025” ൽ മലയാളി തിളക്കം; റിഷേൽ ട്രീസ – ജോഡി കൊമൊളാഫെ ടീമിന് വിജയകിരീടം

പോർട്ട്‌ലീഷ് : ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ ഓഫ് അയർലന്റ്(BPFI) സംഘടിപ്പിച്ച യൂറോപ്പ്യൻ മണി ക്വിസ് മത്സരത്തിൽ റിഷേൽട്രീസ അലക്സാണ്ടർ,ജോഡി കൊമൊളാഫെ സഖ്യം ഒന്നാം സ്ഥാനം നേടി. അയർലണ്ടിലെ വിവിധ സ്‌കൂളുകളിൽ നിന്നും...

ഡബ്ലിനിലെ സെക്കൻഡ് ഹാൻഡ് വീടുകളുടെ ശരാശരി വില 600,000 യൂറോയിലേക്ക് അടുക്കുന്നു

ഈ വർഷത്തെ ആദ്യ പാദത്തിലെ പ്രോപ്പർട്ടി സർവേ കാണിക്കുന്നത് ഡബ്ലിനിലെ ഒരു റീസെയിൽ പ്രോപ്പർട്ടിയുടെ ശരാശരി വില €593,936 ആയി. 2024 മാർച്ച് അവസാനം മുതൽ €50,000 ത്തിലധികമാണ് നിരക്ക്. എസ്റ്റേറ്റ് ഏജന്റുമാരായ...

ക്രെഡിറ്റ് കാർഡ് നിലവാരത്തിലുള്ള ബെനിഫിറ്റ് കാർഡുമായി ഒരുമ

ഹൂസ്റ്റൺ:റിവർസ്റ്റോൺ ഒരുമ 2025 ലെ അംഗത്വം പുതുക്കിയ ഫാമിലികൾക്കായി ഗ്രേറ്റർ ഹൂസ്റ്റണിൽ നിരവധി ബിസിനസ് സെൻറ്ററുകളിൽ നിന്ന് പർച്ചേസ് ഡിസ്‌കൗണ്ട് കിട്ടുന്ന ബെനിഫിറ്റ് കാർഡ് 2025 നൽകുന്നു. മെമ്പർഷിപ്പ് മാസാചരണമായ ഏപ്രിൽ 30 ന്...

ട്രാൻസ്‌ജെൻഡർ സൈനികരെ സൈന്യത്തിൽ നിന്ന് വിലക്കാനുള്ള ട്രംപിന്റെ ശ്രമത്തെ മറ്റൊരു ജഡ്ജി കൂടി  തടഞ്ഞു

സിയാറ്റിൽ:ട്രാൻസ്‌ജെൻഡർ സൈനികർ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനെതിരെ നിരോധനം നടപ്പിലാക്കുന്നതിൽ നിന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ രണ്ടാമത്തെ ഫെഡറൽ ജഡ്ജി വിലക്കി. ട്രാൻസ്‌ജെൻഡർ ജനതയ്‌ക്കെതിരായ ട്രംപിന്റെ വ്യാപകമായ പ്രചാരണത്തിനുള്ള ഏറ്റവും പുതിയ തിരിച്ചടിയാണ് ഈ...

ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവക തിരുനാൾ ഭക്തിസാന്ദ്രം

ഹ്യൂസ്റ്റൺ  സെൻ്റ് ജോസഫ് ഫൊറോനാ ദൈവാലയ മധ്യസ്ഥൻ വി. യൗസേപിതാവിൻ്റെ തിരുനാൾ സാഘോഷം കൊണ്ടാടി. മാർച്ച് 14 ന് കൊടിയേറ്റോടു കൂടി ആരംഭിച്ച തിരുനാൾ ആചാരണത്തിന് 9 ദിവസത്തെ നൊവേനയ്ക്കും വി. കുർബാനയർപ്പണത്തിനും വിവിധ...

വ്യാപക തട്ടിപ്പ്; ‘ബോട്ട്’ വിസ അപേക്ഷകളിൽ കർശന നടപടിയുമായി യു.എസ്

വാഷിംങ്ടൺ: വ്യാപകമായ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ‘ബോട്ട്’ ഉപയോഗിച്ചുള്ള വിസ അപേക്ഷകളിൽ കർശന നടപടിയെടുത്ത് യു.എസിലെ ഇന്ത്യൻ എംബസി. ‘കോൺസുലാർ ടീം ഇന്ത്യ ബോട്ടുകൾ ഉപയോഗിച്ച് നടത്തിയ ഏകദേശം 2000 വിസ അപ്പോയിന്റ്മെന്റുകൾ...

സീറോ മലബാർ ചിക്കാഗോ രൂപതയുടെ ജൂബിലിക്ക് ഹ്യൂസ്റ്റൺ ഇടവകയിലും തുടക്കമായി

2001 മാർച്ച് 13 ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ചിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആചരണത്തിന് തുടക്കമായി. രൂപത തലത്തിലുള്ള ഉത്ഘാടനം ചിക്കാഗോ കത്തീഡ്രൽ ദൈവാലയത്തിൽ രൂപത...