വിക്ക്ലോയിലും ടിപ്പററിയിലും കാട്ടുതീ പടരുന്നു; പുക വാട്ടർഫോർഡിലേക്കും വ്യാപിക്കുന്നു
ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. പ്രത്യേകിച്ച് ആസ്ത്മ, ശ്വാസതടസം, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ...
അയർലണ്ട് സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25-ന്
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25 ശനിയാഴ്ച ഭക്തിനിർഭരമായി നടക്കും.
അയർലണ്ടിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ പാട്രിക്കിന്റെ പാദസ്പർശമേറ്റ ക്രോഗ്...
Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ പിതാവ് നിര്യാതനായി
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ പിതാവ് തോട്ടകര വരീത് പൗലോസ് അന്തരിച്ചു. 78 വയസായിരുന്നു. സംസ്കാരം ജൂലൈ 26 ഞായറാഴ്ച, വൈകുന്നേരം...
സ്തനാർബുദത്തെ തടയാൻ…
ദൈനംദിന ജീവിതശൈലിയും ഭക്ഷണരീതികളും സ്തനാർബുദ സാധ്യതയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. രോഗത്തെ തടയാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
1. ഭക്ഷണരീതിയുമായി ബന്ധപ്പെട്ട് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് മദ്യപാനമാണ്. കുറഞ്ഞ അളവിൽ മദ്യം...
ഡൽഹിയിൽ വൻ പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രതിപക്ഷ എംപിമാരും ഗാന്ധി സ്മൃതിയിൽ
ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാന്ധി സ്മൃതിയിലേക്ക് ഇന്ത്യ മുന്നണിയിലെ എം.പിമാരുടെ പ്രതിഷേധം. ലോക്സഭപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഇൻഡ്യ മുന്നണിയിലെ...
പലിശനിരക്കിൽ മാറ്റമില്ല; പണപ്പെരുപ്പ ഭീഷണി നിരീക്ഷിച്ച് ECB
യൂറോസോണിലെ പലിശനിരക്കുകളിൽ മാറ്റമില്ലാതെ തുടരാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) തീരുമാനിച്ചു. എന്നാൽ ഇറാൻ-മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്നുള്ള ഊർജവില വർധനയും അതിന്റെ പണപ്പെരുപ്പത്തെ ബാധിക്കുന്ന സാധ്യതയും ബാങ്ക് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അധികൃതർ...
ടിപ്പററിയിലെ കാട്ടുതീ: പുക കോർക്കിലേക്കും വ്യാപിക്കുന്നു
അയർലണ്ടിലെ ടിപ്പററി കൗണ്ടിയിലെ സ്ലീവ്നമൺ (Slievenamon) മലനിരകളിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീ കൂടുതൽ വ്യാപിച്ചതോടെ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കാറ്റിന്റെ ദിശ മാറിയതിനെ തുടർന്ന് തീ സമീപത്തെ കോയ്ല്റ്റെ (Coillte)...
അയർലണ്ടിൽ വാരാന്ത്യത്തോടെ മഴ ശക്തമാകും
അയർലണ്ടിൽ ഈ വാരാന്ത്യത്തോടെ വീണ്ടും മഴ തിരിച്ചെത്തുമെന്ന് മെറ്റ് ഏറൻ (Met Éireann) അറിയിച്ചു. എന്നാൽ അതുവരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാവിലെ ചിലയിടങ്ങളിൽ...
സുര്യയുടെ ജന്മദിനത്തിൽ ‘വിശ്വനാഥൻ ആന്റ്സൺസിന്റെ’ രണ്ടാമത്തെ പ്രൊമോ ഗാനംപുറത്തുവിട്ടു.
സൂര്യ- മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ രണ്ടാം ഗാനത്തിൻ്റെ പ്രമോ വീഡിയോ പുറത്ത്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്, ആഗോള റിലീസ് ഓഗസ്റ്റ്...
അനധികൃത സ്ക്രാംബ്ലർ ബൈക്കുകൾക്ക് പിഴ ഇരട്ടിയാകും; പുതിയ നിരക്കുകൾ ഓഗസ്റ്റ് 14 മുതൽ പ്രാബല്യത്തിൽ
അയർലണ്ടിൽ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഓടിക്കുന്ന സ്ക്രാംബ്ലർ മോട്ടോർബൈക്കുകൾ ഗാർഡ പിടിച്ചെടുക്കുകയാണെങ്കിൽ, അവ തിരികെ ലഭിക്കാൻ ഉടമകൾ ഇനി മുതൽ ഇരട്ടിയിലധികം തുക നൽകേണ്ടിവരും. പുതിയ ചട്ടങ്ങൾ ഓഗസ്റ്റ് 14 മുതൽ പ്രാബല്യത്തിൽ വരും....









































