ബഡ്ജറ്റ് 2025: പേയ്‌മെൻ്റ് വർദ്ധനവ്, നികുതി മാറ്റം, പുതിയ ഗ്രാൻ്റുകൾ എന്നിവ ജനുവരി 1 മുതൽ പ്രാബല്യത്തിൽ

2025ലെ ബഡ്‌ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളായ ജീവിതച്ചെലവ് ബോണസുകളും ലംപ് സംസും പോലുള്ള കൂടുതൽ നടപടികൾ ജനുവരി മുതൽ പ്രാബല്യത്തിൽ വരും. പേയ്‌മെൻ്റ് വർദ്ധനവ്, നികുതി മാറ്റങ്ങൾ, പുതിയ ഗ്രാൻ്റുകൾ എന്നിവയും മറ്റും ഇതിൽ...

യുകെയിൽ നഴ്സിങ് അസിസ്‌റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

യുകെയിൽ നഴ്സിങ് അസിസ്‌റ്റന്റ് ജോലി നൽകകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി അണക്കര വണ്ടൻമേട് കല്ലട വാഴേപ്പറമ്പിൽ വീട്ടിൽ ജോമോൻ ജോണിന റാന്നി പൊലീസ് അറസ്റ്റ് ചെയ്തു....

പെരിയ ഇരട്ടക്കൊലക്കേസ് വിധി; മുൻ എംഎൽഎയടക്കം 14 പേർ കുറ്റക്കാർ, 10 പ്രതികളെ കോടതി വെറുതെ വിട്ടു

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ...

ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പ്: ജീന്‍സ് ധരിച്ചെത്തിയ മാഗ്നസ് കാള്‍സണെ അയോഗ്യനാക്കി

നിരോധനം മറികടന്ന് ജീന്‍സ് ധരിച്ചെത്തിയതിന് ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് നിലവിലെ ചാംപ്യന്‍ മാഗ്‌നസ് കാള്‍സണെ അയോഗ്യനാക്കി. മത്സരത്തില്‍ ജീന്‍സ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ താരത്തിനെതിരെ നടപടിയെടുത്തത്. യുഎസിലെ ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയാണ്...

യുണൈറ്റഡ് എയർലൈൻസിൻ്റെ വീലിനിടയിൽ  മൃതദേഹം കണ്ടെത്തി

കഹുലുയി(ഹവായ്) : ഡിസംബർ 24 ചൊവ്വാഴ്ച യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ മരിച്ച ഒരു മൃതദേഹം കണ്ടെത്തിയതായി ഹവായ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഷിക്കാഗോയിൽ നിന്ന് വാലി ഐലിലാണ് വിമാനം എത്തിയത്. “ചൊവ്വാഴ്‌ച മൗയിയിലെ...

കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ്ഗോപി; ഒറ്റക്കൊമ്പൻ ആരംഭിച്ചു

ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും ചോരത്തിളപ്പിലും ബുദ്ധിയും കൗശലവും ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ. മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തൻ്റെ...

കേരള ലിറ്ററി സൊസൈറ്റി ഡാലസ് എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു കൊള്ളുന്നു

ഡാലസ് :  അമേരിക്കയിലെയും കാനഡയിലെയും  മികച്ച ചെറുകഥയ്ക്ക് അംഗീകാരം നൽകുവാനായി ഡാലസ്സിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ്  ചെറുകഥകൾ ക്ഷണിക്കുന്നു. വിജയികൾക്ക് ഇരുനൂറ്റിയൻപതു യു എസ്‌ ഡോളറും പ്രശസ്തിപത്രവും 2025...

‘Bollywood NYE Masquerade’ ആവേശ തിരയിളകാൻ ഇനി നാല് നാൾ

പുതുവർഷ രാവിൽ ആവേശ കടലിരമ്പം തീർക്കാൻ ‘Bollywood NYE Masquerade’ അരങ്ങോരുങ്ങാൻ ഇനി നാല് ദിനങ്ങൾ കൂടി മാത്രം. ത്രസിപ്പിക്കുന്ന സംഗീതനുഭം പകരാൻ DJ ദർശൻ ഡബ്ലിനിലെത്തുന്നു. ഡിസംബർ 31ന് രാത്രി 10 മണി...

ഡബ്ലിനിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ ഇടുച്ചുക്കയറി; യുവതി മരിച്ചു

ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ നാല് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചു. 30 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ ഗുരുതരമായി ഒരാളെ ബ്ലാഞ്ചാർഡ്‌സ്ടൗണിലെ കനോലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Blanchardstown ഷോപ്പിംഗ്...

ജനുവരി മുതൽ യുകെ വിസക്ക് ചിലവേറും; ഇക്കാര്യങ്ങൾ കരുതിയിരിക്കാം…

ലണ്ടൻ: യുകെയിൽ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവ‍ക്ക് കുറഞ്ഞത് 11 ശതമാനം കൂടുതൽ  സാമ്പത്തിക കരുതൽ ധനം 2025 ജനുവരി മുതൽ ഉണ്ടായിരിക്കേണ്ടതുണ്ട്. ജനുവരി 2 മുതൽ ആണ് ഈ മാറ്റം പ്രാബല്യത്തിൽ വരുന്നത്....