NYF Dublin Fireworks Spectacular: പുതുവർഷത്തിലേക്ക് വർണ്ണാഭമായ തുടക്കം

പുതുവർഷം പിറക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. 2025 വരവേൽക്കാൻ ഡബ്ലിനും ഒരുങ്ങിക്കഴിഞ്ഞു. Failte Irelandന്റെ പങ്കാളിത്തത്തോടെ Comhairle കൗണ്ടി കൗൺസിൽ "NYF DUBLIN New Year's Festival" സംഘടിപ്പിക്കുന്നു. ആഘോഷ പരിപാടികൾക്ക്...

SOCIAL SPACE IRELAND , MISD ഒരുക്കുന്ന ‘ക്രിസ്മസ്- ന്യൂ ഇയർ സെലിബ്രേഷൻ’ ജനുവരി 4ന്

സോഷ്യൽ സ്പേസ് അയർലണ്ട്, മലയാളീസ് ഇൻ സൗത്ത് ഡബ്ലിൻ സംയുക്തമായി സംഘടിപ്പിക്കുന്ന 'Christmas and New Year Celebration' ജനുവരി 4, ശനിയാഴ്ച നടക്കും. Cabinteely കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം 5.00...

കടുവാക്കുന്നേൽ കുറുവച്ചനാകാൻ സുരേഷ് ഗോപി എത്തി

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ  ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചനെ അവതരിപ്പിക്കുവാൻ സുരേഷ് ഗോപി എത്തിച്ചേർന്നു. ഇക്കഴിഞ്ഞ ഡിസംബർ...

നഴ്സ് നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി

ഡൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയതായാണ് വിവരം.  നിലവിൽ കൊല്ലപ്പെട്ട...

മമിതയെ തല്ലിയോ?.. പ്രതികരിച്ച് ബാല

ചെന്നൈ: സൂര്യയെ നായകനാക്കി സംവിധായകന്‍ ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വണങ്കാന്‍. എന്നാല്‍ പിന്നീട് ചിത്രത്തിലെ നായകസ്ഥാനത്ത് നിന്നും നിര്‍മ്മാതാവ് എന്ന സ്ഥാനത്ത് നിന്നും സൂര്യ പിന്‍മാറി.   മലയാള നടി മമിത ബൈജു ചിത്രത്തില്‍...

ശക്തമായ മഴയും കാറ്റും; ഇന്നും നാളെയും യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാ Donegalൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. കനത്ത മഴ പ്രാദേശിക വെള്ളപ്പൊക്കം, ദുഷ്‌കരമായ യാത്രാ സാഹചര്യങ്ങൾ, മോശം ദൃശ്യപരത എന്നിവയ്‌ക്ക് വഴിയൊരുക്കുമെന്ന് Met Éireann മുന്നറിയിപ്പ്...

ഈ വർഷം സെക്കൻഡ് ഹാൻഡ് ഹോം വീടുകളുടെ വിലയിൽ 7.2% വർദ്ധനവ്

എസ്റ്റേറ്റ് ഏജൻ്റുമാരായ ഷെറി ഫിറ്റ്‌സ്‌ജെറാൾഡിന് ഈ വർഷം രാജ്യത്തുടനീളമുള്ള സെക്കൻഡ് ഹാൻഡ് വീടുകളുടെ ശരാശരി മൂല്യത്തിൽ 7.2% വർധനയുണ്ടായി. 2023-ൽ നിന്നും 3.8% ആയി ഉയർന്നു. ഡബ്ലിനിലെ വില പ്രതിവർഷം 7.1% വർദ്ധിച്ചതായി...

ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവം; നൃത്ത പരിപാടിയുടെ സംഘാടകര്‍ മുൻകൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയിൽ

കൊച്ചി:കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിന് പിന്നാലെ മുൻകൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഗാലറിയിൽ അധികമായി ഉണ്ടാക്കി താല്‍ക്കാലിക സ്റ്റേജിൽ...

സദ്ഗമയ സത്സംഗ് സംഘടിപ്പിക്കുന്ന “മകരവിളക്ക് മഹോത്സവം” ജനുവരി 12ന്

ഹൈന്ദവ വിശ്വാസികളുടെ അയർലണ്ടിലെ ആദ്യ കൂട്ടായ്മയായ സദ്ഗമയ സത്സംഗ് ഭക്തജനങ്ങൾക്കായി "മകരവിളക്ക് മഹോത്സവം" ഒരുക്കുന്നു. വേദിക് ഹിന്ദു കൾച്ചറൽ സെന്റർ, ഇൻഡോ- ഐറിഷ് തെലുങ്കു വെൽഫെയർ അസോസിയേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് "മകരവിളക്ക്...

ബൈജു എഴുപുന്ന സംവിധായകൻ; കൂടോത്രം ആരംഭിച്ചു

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് വ്യത്യസ്ഥ കഥാപാങ്ങളിലൂടെ തിളങ്ങിയ ബൈജു എഴുപുന്ന സംവിധായകനാകുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയൊൻപത് ഞായറാഴ്ച ഇടുക്കി കഞ്ഞിക്കുഴിയിൽ ആരംഭിച്ചു. സാൻജോ പ്രൊഡക്ഷൻസ് ആൻ്റ്, ദേവദയം...