അയർലണ്ടിലുടനീളം ടാക്സി നിരക്കുകൾ 9% വർധിപ്പിച്ചു

നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (എൻടിഎ) അയർലണ്ടിലുടനീളം ടാക്സി നിരക്കുകളിൽ 9 ശതമാനം വർധന നടപ്പാക്കി. ഇതിനുപുറമെ, ആപ്പുകൾ വഴി ക്രമീകരിക്കുന്ന ടാക്സികൾക്കുള്ള പ്രീ-ബുക്കിംഗ് ഫീസ് 2 യൂറോയിൽ നിന്ന് 3 യൂറോയായി ഉയർന്നു....

പൊതു-സ്വകാര്യ മേഖലകളിൽ ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരുടെ ശമ്പളത്തിൽ 30% വരെ വ്യത്യാസം

അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ പൊതു-സ്വകാര്യ മേഖലകളിലെ ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരുടെ (എച്ച്സിഎ) വരുമാനം തമ്മിൽ ഗണ്യമായ വേതന വ്യത്യാസമുള്ളതായി പുതിയ പഠനം. യൂറോപ്യൻ ഫെഡറേഷൻ ഓഫ് പബ്ലിക് സർവീസ് യൂണിയനുകളുടെ (ഇപിഎസ്‌യു)...

റിവോൾവർ റിങ്കോ; കിരൺ നാരായണൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടത്തി

താരകാപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് റിവോൾവർ റിങ്കോ എന്നു നാമകരണം ചെയ്തിരിക്കുന്നു. പ്രശസ്ത നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ്റെഒഫീഷ്യൽ പേജിലൂടെയാണ് ഈ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചിരിക്കുന്നത്. കുട്ടികളുടെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച്,...

വിയന്നയുടെ മണ്ണിൽ പൊന്നായി വിളഞ്ഞ് പ്രോസി… പ്രിൻസ് പള്ളിക്കുന്നേലിന്റെ വിജയത്തിന് 25 വയസ്സ്

തൊണ്ണൂറുകളിൽ കടലും കരയും താണ്ടി മലപ്പുറത്തെ കർഷകകുടുംബത്തിൽ നിന്നും യൂറോപ്പിലെ ഓസ്ട്രിയയുടെ തലസ്‌ഥാനമായ വിയന്നയിലെത്തിയ പ്രിൻസ് പള്ളിക്കുന്നേലിന്റെ പക്കൽ പിതാവ് നൽകിയ 100 ഡോളറായിരുന്നു ആകെയുണ്ടായിരുന്നത്. വിയന്നയിലെ യൂണിവേഴ്സിറ്റി പഠനത്തോടൊപ്പം ഒരു ചെറിയ...

കുവൈറ്റിൽ 700 കോടിയുടെ ബാങ്ക് തട്ടിപ്പ്; ലോണെടുത്ത 1425 മലയാളികൾ മുങ്ങി; പ്രതികളിൽ ഭൂരിഭാഗവും നഴ്സുമാർ

കുവൈറ്റിലെ ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത ശേഷം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും മുങ്ങിയ മലയാളികൾക്കെതിരെ അന്വേഷണം. കേരളത്തിൽ 10 കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്‌‌റ്റർ ചെയ്‌തു. ഗൾഫ് ബാങ്ക് കുവൈറ്റിന്റെ 700 കോടി...

The Mudra School of Indian Classical Dances proudly presents its seventh grand “Arangettam” on December 8th, an extraordinary...

With just two days to go, the countdown has begun for Arangettam 2024, a signature event that underscores Mudra's distinction as a beacon of Indian classical...

വിദഗ്ധ തൊഴിലാളികളുടെ ദൗർലഭ്യവും വർദ്ധിച്ചുവരുന്ന വേതന സമ്മർദ്ദവും ആരോഗ്യമേഖലയിൽ വെല്ലുവിളിയാകുന്നു

ജീവനക്കാരുടെ കുറവ്, വേതനം, ദീർഘകാല പരിചരണ ശേഷി, വർദ്ധിച്ചുവരുന്ന പൊതു-സ്വകാര്യ വേതന അന്തരം എന്നിവയുടെ കാര്യത്തിൽ ആരോഗ്യ സംരക്ഷണ മേഖല അടിയന്തിര സമ്മർദ്ദം നേരിടുന്നു. എക്സൽ റിക്രൂട്ട്‌മെൻ്റിൻ്റെ 2025-ലെ ഹെൽത്ത്‌കെയർ സാലറി ഗൈഡ്...

‘മുദ്ര’ സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസിന്റെ ഏഴാമത് അരങ്ങേറ്റം ഡിസംബർ 8ന്

അയർലണ്ടിന്റെ മണ്ണിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്താഭ്യാസത്തിന്റെ മുഖമുദ്രയായി തിളങ്ങുന്ന ”മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്” ഒരുക്കുന്ന 'അരങ്ങേറ്റം 2024'ന് തിരിതെളിയാൻ ഇനി രണ്ട് ദിനങ്ങൾ മാത്രം. ഡിസംബർ 8, ഞായറാഴ്ച...

കാൻഡി

സോഷ്യൽ മീഡിയയിൽ ഞാനത്ര സജീവമായിരുന്നില്ല. പുതിയ തലമുറയ്ക്ക് വായിക്കാനും എഴുതാനും ധാരാളം സാധ്യതകളുള്ള ഇടങ്ങളെന്ന നിലയിൽ ഞാനവയെ തള്ളിപ്പറയുന്നില്ല. പക്ഷെ, ഉള്ളുതുറന്ന് അവയുമായി പൊരുത്തപ്പെടാൻ എനിക്കിപ്പോഴും സാധിച്ചിട്ടില്ല. വല്ലപ്പോഴുമൊക്കെ പ്രത്യക്ഷപ്പെടും, തിരികെപ്പോകും. അത്രമാത്രം....

അന്തരിച്ച അയർലണ്ട് മലയാളി വർക്കി ദേവസിയുടെ സംസ്കാരം ഡിസംബർ 6, വെള്ളിയാഴ്ച

ദ്രോഹടയിൽ അന്തരിച്ച മലയാളി വർക്കി ദേവസിയുടെ സംസ്‌കാരം ഡിസംബർ 6, വെള്ളിയാഴ്ച നാട്ടിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞ് 3.30 ന് കാഞ്ഞൂർ സെന്റ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും....