ഡെയിലി ഡിലൈറ്റ് ഓണം ലക്കി ഡ്രോ; 1 പവൻ സ്വർണ സമ്മാനം കൗണ്ടി വിക്ലോയിലെ ദമ്പതികൾക്ക്
ഡെയിലി ഡിലൈറ്റ് ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോയുടെ ഫലം പ്രഖ്യാപിച്ചു. മലയാളികളായ ജീമോൻ പ്ലാവുങ്കൾ, ഭാര്യ സൂസൻ എന്നിവരാണ് ലക്കി ഡ്രോയിലെ ഭാഗ്യശാലികൾ.
ഒരു പവൻ സ്വർണമാണ് സമ്മാനമായി ലഭിച്ചത്. കൗണ്ടി വിക്ലോയിലെ...
ഈ ക്രിസ്മസിനും കേക്ക് Daily Delight മാത്രം
ക്രിസ്മസിന്റെ വരവറിയിച്ച് എങ്ങും കരോൾ സംഗീതം ഒഴുകിയെത്തുന്നു. ഡിസംബർ പിറന്നതോടെ വീട്ടിലും നാട്ടിലും നക്ഷത്രങ്ങളും, പുൽക്കൂടും, അലങ്കാര വിലക്കുകളും ഒക്കെയായി ക്രിസ്മസിനെ വരവേൽക്കാൻ ഏവരും ഒരുങ്ങുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരട്ടി മധുരമേകാൻ ഇത്തവണയും...
സർക്കാർ രൂപീകരണത്തിനായി സഖ്യകക്ഷി ചർച്ചകൾ ഊർജ്ജിതം; ഫിയാന ഫെയ്‌ലും ഫൈൻ ഗെയ്ലും പ്രതിനിധികളെ ചുമതലപ്പെടുത്തി
മറ്റ് പാർട്ടികളുമായും സ്വതന്ത്രന്മാരുമായും സഖ്യ സാധ്യതകളെ കുറിച്ച് ചർച്ചകൾ നടത്താൻ ഫിയന്ന ഫെയ്ലും ഫൈൻ ഗെയ്ലും പ്രതിനിധികളെ നിയോഗിച്ചു.പൊതുതിരഞ്ഞെടുപ്പിൽ ഫിയന്ന ഫെയ്ൽ 48 സീറ്റുകൾ നേടിയപ്പോൾ അവരുടെ മുൻ സഖ്യകക്ഷികൾ 38 സീറ്റുകൾ...
സ്വകാര്യ മേഖലയിൽ 7% വരെ ശമ്പള വർദ്ധനവ് ശുപാർശ ചെയ്ത് ICTU
സ്വകാര്യ മേഖലയിലെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനുകൾ 2025-ൽ 4% മുതൽ 7% വരെ ശമ്പള വർദ്ധനവ് ആവശ്യപ്പെടണമെന്ന് ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ് (ICTU) ശുപാർശ ചെയ്യുന്നു. ഐസിടിയു അതിൻ്റെ...
മുൻ ബോയ് ഫ്രണ്ടിനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയതിന് നർഗീസ് ഫഖ്രിയുടെ സഹോദരി അറസ്റ്റിൽ
ന്യൂയോർക്ക്, ന്യൂയോർക്ക് - ക്വീൻസിലുണ്ടായ മാരകമായ തീപിടിത്തവുമായി ബന്ധപ്പെട്ട് റോക്ക്സ്റ്റാർ-ഫെയിം നടൻ നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, തീകൊളുത്തൽ എന്നീ നാല് കുറ്റങ്ങൾ ചുമത്തി. നവംബർ 2...
ഡബ്ലിൻ മലയാളി സഹോദരങ്ങളുടെ പിതാവ് എം. സി. വർഗീസ് നിര്യാതനായി
ഡബ്ലിൻ മലയാളികളുടെ പിതാവ് നിര്യാതനായി. ഡബ്ലിനിൽ താമസിക്കുന്ന സഹോദരിമാരായ ടിജിമോൾ (Lucan) ബിന്ദു ജോർജ് (Lucan), അമ്പിളി ജോർജ് (Citywest) രമ്യ ജോർജ് (Blanchardstown) എന്നിവരുടെ പിതാവ് മുവാറ്റുപുഴ ആയവന സ്വദേശി എം...
നവംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.1% ആയി കുറഞ്ഞു – CSO
തൊഴിലില്ലായ്മ നിരക്ക് ഒക്ടോബർ മാസത്തിലെ 4.2 ശതമാനത്തിൽ നിന്ന് നവംബറിൽ 4.1 ശതമാനമായി കുറഞ്ഞതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നു. തൊഴിൽരഹിതരുടെ എണ്ണം നവംബറിൽ 118,900 ആയി. ഒക്ടോബറിൽ...
ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും ജാഫർ ഇടുക്കിയും
ഡാർക്ക് ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമാകുകയാണ് അജു വർഗീസും ജാഫർ ഇടുക്കിയും. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഭഗവതിപുരം, ഹലോ ദുബായ്ക്കാരൻ, മൂന്നാം...
ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് അപകടം
പാലാ: ബൈക്കും ട്രാവലറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കണ്ണൂർ സ്വദേശി വിപിനെ (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ കടുത്തുരുത്തി സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.
GNN NEWS...
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായിരുന്ന വാഗമൺ സ്വദേശികൾ നെപ്പോളിയൻ ( 35) ഭാര്യ മോനിഷ (...








































