കൂവപ്പള്ളിയിലും മുരിക്കുംപുഴയിലും വാഹനാപകടം; 2 പേർക്ക് പരിക്ക്
പാലാ: ചൊവ്വാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൂവപ്പള്ളിയിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ കാർ ഇടിച്ചു കയറി കൂവപ്പള്ളി സ്വദേശിയായ ബൈക്ക് യാത്രികൻ...
ആശങ്കയുയർത്തി Darragh കൊടുങ്കാറ്റ്; വെള്ളിയാഴ്ച കരതൊടുമെന്ന് മുന്നറിയിപ്പ്
Darragh കൊടുങ്കാറ്റിനെ നേരിടാൻ അയർലൻഡ് തയ്യാറെടുക്കുന്നു. Darragh കൊടുങ്കാറ്റ് ഈ ആഴ്‌ച അവസാനത്തിൽ കരതൊടുമെന്ന് പ്രതീക്ഷിക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും ഉണ്ടാകും. Darragh കൊടുങ്കാറ്റ് ഈ വെള്ളിയാഴ്ച അയർലൻഡിലെത്തുമെന്ന്...
അയർലൻഡ് മലയാളി ഷാലറ്റ് ബേബിയുടെ പൊതുദർശനം ഡിസംബർ നാലിന്
അയർലൻഡ് മലയാളി ഷാലറ്റ് ബേബിയുടെ ഭൗതീക ശരീരം ദർശിച്ചു ആദരാഞ്ജലികൾ അർപ്പിക്കുവാനും, കുടുംബത്തെ ആശ്വസിപ്പിച്ചു പ്രാർത്ഥിക്കുവാനുമായി 04/12/2024 ബുധനാഴ്ച വൈകുന്നേരം 4 മുതൽ 6 മണി വരെയുള്ള സമയത്തു Our Lady of...
സർക്കാർ രൂപീകരണ ചർച്ചകൾ ചൂടുപിടിക്കുന്നു; പാർട്ടികളുടെ ആദ്യ പാർലമെൻ്ററി യോഗം ഇന്ന്
2024 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം മൂന്ന് രാഷ്ട്രീയ പാർട്ടികൾ അവരുടെ ആദ്യ പാർലമെൻ്ററി യോഗങ്ങൾ ഇന്ന് നടത്തും.ഫിയന്ന ഫെയ്ൽ, സിൻ ഫെയ്ൻ, ഫൈൻ ഗെയ്ൽ എന്നിവരുടെ യോഗങ്ങൾ അടുത്ത സഖ്യസർക്കാരിനെ കുറിച്ചുള്ള ചർച്ചകൾക്ക്...
ക്രിസ്മസ്- ന്യൂ ഇയർ കെങ്കേമമാക്കാൻ ബ്ലാക്ക് ജാക്ക് ഇവന്റ്സ് ഒരുക്കുന്ന CARNIVAL PARTY ഡബ്ലിനിൽ
അയർലൻഡ് സംഗീതപ്രേമികൾക്ക് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ പവർ പാക്ക്ഡ് സംഗീതനിശ ഒരുങ്ങുന്നു. ബ്ലാക്ക് ജാക്ക് ലണ്ടൻ ലിമിറ്റഡ് ഒരുക്കുന്ന 'CARNIVAL PARTY' ക്ക് ഡബ്ലിൻ വേദിയാകുന്നു. നിങ്ങളുടെ പ്രിയങ്കരരായ ഫെജോയുടെ ചടുലമായ...
തുടരും എന്ന ചിത്രത്തിലൂടെ മോഹൻലാൽ – ശോഭന കൂട്ടുകെട്ട്
നീണ്ട ഇടവേളകൾക്കു ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ - ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത്...
6,000-ത്തിലധികം പേൾക്ക് കൂടി ഐറിഷ് പൗരത്വം നൽകി
കെറിയിലെ INEC കില്ലർണിയിൽ നടക്കുന്ന ഏഴ് ചടങ്ങുകളിൽ 6,000-ത്തിലധികം വിദേശികൾക്ക് ഐറിഷ് പൗരത്വം നൽകി. 2024-ൽ 30,000-ലധികം പേർക്കാണ് ഐറിഷ് പൗരത്വം ലഭിച്ചത്. 2023-ൽ ഐറിഷ് പൗരത്വം ലഭിച്ചത് 20,000 പേർക്കാണ്. 2022-ലെ...
കേരള ഹൗസ് കാർണിവൽ 2025; വള്ളംകളി മെയ് 11ന്, രജിസ്ട്രേഷൻ പൂർത്തിയായി
ഓളപരപ്പിൽ ആവേശം നിറച്ച്, കാണികളുടെ ആർപ്പുവിളികളാൽ ആഘോഷമാകുന്ന കേരള ഹൗസ് വള്ളംകളി 2025 മെയ് 11ന്. വള്ളംകളി പ്രേമികളുടെ നെഞ്ചിടിപ്പിന്റെ താളത്തിൽ തുഴയെറിഞ്ഞു മുന്നേറാൻ ഇത്തവണയും കേരള ഹൗസ് വേദിയൊരുക്കുന്നു. വള്ളംകളി മത്സരത്തിന്റെ...
പാലായിൽ പരിശുദ്ധ അമലോത്ഭവ ദൈവമാതാവിൻ്റെ ജൂബിലി തിരുനാളിന് കൊടിയേറി; ഇനി എട്ട് നാൾ നീണ്ട് നിൽക്കുന്ന ആഘോഷം
പാലാ: പാലായിൽ ഇനി എട്ട് നാൾ നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പരിശുദ്ധ അമലോത്ഭവ ദൈവമാതാവിൻ്റെ ജൂബിലി തിരുനാൾ പന്തലിൽ പതാക ഉയർന്നു. ളാലം സെൻറ് മേരീസ് പള്ളിയിൽ നിന്നും...
കളർകോട് വാഹനാപകടം; ഓവർലോഡും വാഹനത്തിന്‍റെ കാലപഴക്കവും ഉൾപ്പെടെ നിരവധി ഘടകങ്ങള്‍ അപകടകാരണമാകാമെന്ന് ആര്‍ടിഒ
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച അപകടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആര്‍ടിഒ എകെ ദിലു പറഞ്ഞു. ഓവര്‍ലോഡ്, വാഹനത്തിന്‍റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം...










































