വാടകക്കാർക്കുള്ള HAP നിരക്കുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യം

ഭവന പ്രതിസന്ധി നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഭവനരഹിതരുടെ എണ്ണം വർദ്ധിക്കുന്നത് തുടരുമെന്ന് സൈമൺ കമ്മ്യൂണിറ്റീസ് മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് വാടകയ്ക്ക് ലഭ്യമായ HAP നിരക്കിലുള്ള വസ്തുവകകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നാണ്. ഏറ്റവും പുതിയ...

2031-ഓടെ Finglas ലേക്ക് LUAS സർവീസ് നീട്ടുന്നു

ലുവാസ് നോർത്ത് ഡബ്ലിനിലെ Finglas വരെ നീട്ടുന്നതിനായി ഗതാഗത മന്ത്രി ഇന്ന് സർക്കാർ അനുമതി തേടും. 2031-ഓടെ നാല് പുതിയ LUAS സ്റ്റോപ്പുകൾ ആരംഭിക്കും. പ്ലാൻ പ്രകാരം, ബ്രൂംബ്രിഡ്ജിൽ ഗ്രീൻ ലൈൻ വിപുലീകരിക്കും,...

അയർലണ്ടിൽ പൊതുതെരഞ്ഞെടുപ്പ് 2024ൽ നടക്കുമെന്ന് സൂചന നൽകി Taoiseach സൈമൺ ഹാരിസ്

അയർലണ്ടിൽ ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് Taoiseach സൈമൺ ഹാരിസ് സൂചിപ്പിച്ചു. സഖ്യകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച ഹാരിസ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി സർക്കാർ സൗഹൃദമായി ഒരു സമയപരിധി അംഗീകരിക്കുമെന്ന് പറഞ്ഞു....

കെവിൻ ഒബ്രിയൻ്റെ നേതൃത്വത്തിൽ വാട്ടർഫോർഡിൽ നടന്ന വാട്ടർഫോർഡ് ടൈഗേഴ്സ് കിഡ്സ് ക്രിക്കറ്റ് ക്യാമ്പ് വൻവിജയം

  2024 ഒക്ടോബർ 19-ന്, വാട്ടർഫോർഡിൽ വെച്ച് വാട്ടർഫോർഡ് ടൈഗേർഡ് ക്രിക്കറ്റ് ക്ലബ് അണിയിച്ചൊരുക്കിയ കുട്ടികളുടെ ക്രിക്കറ്റ് ക്യാമ്പ് വിജയകരമായി പൂർത്തിയായി. സൗത്ത് ഈസ്റ്റ് അയർലൻഡിൽ തന്നെ പകരംവെക്കാനില്ലാത്ത ക്രിക്കറ്റ് ക്യാമ്പ്, വാട്ടർഫോർഡ് നഗരത്തിന്റെ...

പെട്രോൾ, ഡീസൽ നിരക്കുകളിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്

തുടർച്ചയായി മൂന്നാം മാസവും പെട്രോൾ, ഡീസൽ വില കുറഞ്ഞതായി ഏറ്റവും പുതിയ എഎ അയർലൻഡ് ഇന്ധന സർവേ വ്യക്തമാക്കുന്നു. ഒക്ടോബറിൽ പെട്രോൾ ലിറ്ററിന് രണ്ട് സെൻറ് കുറഞ്ഞ് 1.72 യൂറോയിലെത്തി, ഡീസൽ വിലയും...

വൻ വിജയമായി അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാറുടെ പ്രഥമ സമ്മേളനം; ഫാമിലി റീയൂണിഫികേഷൻ ആവശ്യം ശക്തമാക്കാൻ തീരുമാനം

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വിഭാഗം സംഘടിപ്പിച്ച അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാറുടെ പ്രഥമ സമ്മേളനം ഒക്ടോബർ 19 ശനിയാഴ്ച്ച യുണൈറ്റ് ട്രേഡ് യൂണിയന്റെ ആസ്ഥാനത്തു വച്ച് നടന്നു....

ബ്ലാക്ക് ജാക്ക് ലണ്ടൻ ലിമിറ്റഡ് ഗംഭീരമായ ക്രിസ്മസ്, ന്യൂ ഇയർ പാർട്ടി ഒരുക്കുന്നു

ബ്ലാക്ക് ജാക്ക് ലണ്ടൻ ലിമിറ്റഡ് ഗംഭീരമായ ഒരു ക്രിസ്മസ്, ന്യൂ ഇയർ പാർട്ടി ഒരുക്കുന്നു. ഫെജോയുടെ ചടുലമായ പ്രകടനങ്ങൾ, MHR, ഡിജെ സന്ന എന്നിവരുടെ ഇലക്‌ട്രിഫൈയിംഗ് ബീറ്റുകൾ, Adresh Adj-ൻ്റെ നൂതന ശബ്ദങ്ങൾ...

പുതിയ ആറ് ഹെൽത്ത് കെയർ യൂണിവേഴ്സിറ്റി കോഴ്സുകൾ ആരംഭിക്കും

രാജ്യത്തുടനീളം മെഡിസിൻ, ഫാർമസി, ദന്തചികിത്സ എന്നീ മേഖലകളിൽ ആറ് പുതിയ യൂണിവേഴ്സിറ്റി കോഴ്സുകൾ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ അതോറിറ്റിയുടെ ശുപാർശകളെ തുടർന്ന് ആരംഭിക്കുന്ന പ്രോഗ്രാമുകൾ തേർഡ് ലെവലിൽ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ...

AfterLYF ഡബ്ലിനിൽ “ഡാബ്സീ ലൈവ്” അവതരിപ്പിക്കുന്നു!

ഡബ്ലിനിലെ ദി ബട്ടൺ ഫാക്ടറിയിൽ "ഇല്ലുമിനാറ്റി", "മലബാർ ബാംഗർ", "കോത രാജ" തുടങ്ങിയ ചാർട്ട്-ടോപ്പിംഗ് ഹിറ്റുകൾ അവതരിപ്പിച്ചുകൊണ്ട് ഡാബ്സീയ്‌ക്കൊപ്പം അതിശയകരമായ ഒരു സംഗീതത്തിൻ്റെ നിശയൊരുങ്ങുന്നു.  ഡാബ്‌സീയെ തത്സമയം കാണാനും അദ്ദേഹത്തിൻ്റെ സംഗീതം നേരിട്ട് ആസ്വദിക്കാനുമുള്ള...

ക്രിക്കറ്റ് ഫീൽഡ് ഉദ്ഘാടനം ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു

മെക്കിനി(ഡാളസ്): മലങ്കര ഓർത്തഡോക്സ് സഭയുടെ മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് സഭാ അംഗങ്ങൾക്കായും കായിക പ്രേമികൾക്കായും നിർമിച്ച ക്രിക്കറ്റ് കോർട്ട് ഉദ്ഘാടനം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.  ഓർത്തഡോക്സ്...