അയർലണ്ടിൽ ഏറ്റവും ഉയർന്ന ശരാശരി പ്രതിവാര വേതനം നേടുന്നത് ഇന്ത്യൻ പൗരന്മാർ

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൻ്റെ (സിഎസ്ഒ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം അയർലണ്ടിൽ ഏറ്റവും ഉയർന്ന ശരാശരി പ്രതിവാര വരുമാനം ലഭിച്ചത് ഇന്ത്യൻ പൗരന്മാർക്കാണ്, 883.74 യൂറോ. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ളവരും...

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ആയിരത്തോളം പേർ മരിച്ചു; 30 ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കി കിം ജോങ് ഉൻ

പോങ്യാങ്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാൽ 30 ഉദ്യോ​ഗസ്ഥരെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ വധിക്കാൻ ഉത്തരവിട്ടതായി ദക്ഷിണ കൊറിയൻ മാധ്യമ റിപ്പോർട്ട് ചെയ്തു. ഇവരുടെ ശിക്ഷ നടപ്പാക്കിയെന്നാണ്...

ടെക്‌സാസിൽ വാഹനാപകടം; നാല് ഇന്ത്യക്കാർ മരിച്ചു

അമേരിക്കയിലെ ടെക്‌സാസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടർന്ന് അവർ സഞ്ചരിച്ചിരുന്ന എസ്‌യുവി കാറിന് തീപിടിക്കുകയും...

കുട്ടികലെ ടിവിയും ഫോണും കാണിക്കരുത്; മാതാപിതാക്കൾക്ക് കർശന നിർദേശവുമായി സ്വീഡൻ

രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ടിവിയും ഫോണും കാണാൻ നൽകരുതെന്ന് മാതാപിതാക്കൾക്ക് കർശന നിർദേശം നൽകി സ്വീഡിഷ് സർക്കാർ. രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികളെ ഡിജിറ്റൽ മീഡിയയിൽ നിന്നും ടെലിവിഷൻ കാണുന്നതിൽ നിന്നും...

നിവിൻ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ യുവതിയുടെ പരാതിയുടെയും കേസിന്‍റെയും കൂടുതൽ വിവരങ്ങൾ പുറത്ത്. കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ പോളിയടക്കമുള്ളവർക്കെതിരെ തന്നെ പീഡിപ്പിച്ചെന്ന പരാതി നൽകിയത്. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്...

ലെൻസ്റ്റർ ഹൗസ് ബൈക്ക് ഷെൽട്ടർ നിർമ്മാണത്തിൻ്റെ പൂർണ അവലോകനം ആവശ്യപ്പെട്ടു

336,000 യൂറോചെലവിൽ ലെൻസ്റ്റർ ഹൗസിൽ സ്ഥാപിച്ചിട്ടുള്ള m ബൈക്ക് ഷെൽട്ടറിൻ്റെ നിർമ്മാണത്തെക്കുറിച്ച് ഉടനടി പൂർണ്ണമായ അവലോകനം നൽകാൻ ആവശ്യപ്പെട്ടു. പദ്ധതി പൊതു സംഭരണ, ആസൂത്രണ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതായി OPW ഒരു പ്രസ്താവനയിൽ...

നിവിൻ പോളിക്കെതിരെ പീഡനക്കേസ്

തിരുവനന്തപുരം: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.  കോതമംഗലം ഊന്നുകൽ പോലീസ് ആണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. കേസിന്റെ അന്വേഷണം എസ്ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. GNN...

സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങളുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയേക്കും

ബോർഡിംഗ്, ഡേ സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ദൈർഘ്യമേറിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ മന്ത്രിസഭായോഗം അംഗീകരിച്ചേക്കും. ആയിരക്കണക്കിന് കേസുകളിൽ നിയമാനുസൃത അന്വേഷണം നടത്താനുള്ള ശുപാർശ ഉൾപ്പെടെ, വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി കൊണ്ടുവന്ന നിർദ്ദേശങ്ങളിൽ ഒന്നാണിത്.ബ്ലാക്ക്‌റോക്ക് കോളേജിലെ...

MISD ഓണാഘോഷം; വിസ്മയമൊരുക്കാൻ ‘മെഗാ തിരുവാതിര’

ഓണത്തിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുകയാണ്. ഐറിഷ് മലയാളികളുടെ ഓണാവേശത്തിനും ഇക്കുറി പാകിട്ടേറും. Malayalees In South Dublin, Social Space Ireland എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി 'തിരുവോണം 2024',...

അതിവിപുലമായ ഓണാഘോഷ പരിപാടികളുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ; “ശ്രാവണം -24” സെപ്റ്റംബർ 8 ഞായറാഴ്ച

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി സെപ്റ്റംബർ 8 ഞായറാഴ്ച സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ പതിനാറു വർഷക്കാലമായി വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അസോസിയേഷന്റെ ഓണാഘോഷ...