വിസ്‌താര-എയർഇന്ത്യ ലയനം സെപ്റ്റംബർ 12ന്

വിസ്‌താര-എയർഇന്ത്യ ലയനം സെപ്റ്റംബർ 12ന് നടക്കും. ലയനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂർ എർലൈൻസിന് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചു. ലയനം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിൽ...

മാർ തോമസ് തറയിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ്

ചങ്ങനാശേരി അതിരൂപതയുടെആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ തിരഞ്ഞെടുത്തു. 75 വയസ് പൂർത്തിയായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിരമിച്ചതിന് പിന്നാലെയാണ് പുതിയ മെത്രാനായി നിലവിലെ സഹായ മെത്രാനായിരുന്ന മാർ തോമസ്...

ഗാസയിലെ പോളിയോ വാക്‌സിന്‍ യജ്ഞം: മൂന്ന് ദിവസത്തേക്ക് വെടിനിര്‍ത്തൽ

ഗാസയിലെ പോളിയോ വാക്‌സിന്‍ യജ്ഞത്തിനായി മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സന്നദ്ധത അറിയിച്ചതായി ലോകാരോഗ്യ സംഘടന. ഗാസയിലുടനീളമുള്ള 640,000 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്നും ഞായറാഴ്ചയോടെ വാക്‌സിന്‍ യജ്ഞം ആരംഭിക്കുമെന്നും ഡബ്ല്യുഎച്ച്ഒയിലെ...

വിരമിച്ചശേഷം സർക്കാർ നൽകുന്ന പദവികൾ ഏറ്റെടുക്കില്ല, സർവീസ് സ്റ്റോറി എഴുതില്ല – ഡോ.വി. വേണു

കോട്ടയം: ശനിയാഴ്ച ചീഫ് സെക്രട്ടറി പദവിയിൽനിന്നു ഡോ.വി. വേണു പടിയിറങ്ങുന്നു. വിരമിച്ചശേഷം സർക്കാർ നൽകുന്ന പദവികൾ ഏറ്റെടുക്കില്ലെന്നും സർവീസ് സ്റ്റോറി എഴുതില്ലെന്നും കലാരംഗത്ത് സജീവമാകുമെന്നും ഡോ. വേണു ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ...

തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം; ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന...

മാർക്കോ ചിത്രീകരണം പൂർത്തിയായി

ക്യൂബ്സ് എൻ്റെർ ടൈൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. മൂന്നാർ, കൊച്ചി എഴുപുന്ന...

ലൈംഗികാതിക്രമ പരാതി; സംവിധായകൻ വി.കെ പ്രകാശിന് എതിരെയും കേസെടുത്തു

കൊല്ലം: ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ വി.കെ പ്രകാശിന് എതിരെ കേസെടുത്ത് പൊലീസ്. കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് കേസ് എടുത്തത്. 354 (1) A വകുപ്പാണ് ചുമത്തിയത്. കേസ് നാളെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും....

Alliance ക്രിക്കറ്റ് ടൂർണമെൻറ് ഓഗസ്റ്റ് 31ന്

ഡബ്ലിൻ: ഈ വരുന്ന ഓഗസ്റ്റ് 31- ന് Alliance ക്രിക്കറ്റ് ടൂർണമെന്റ് ALSAA ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. ഇതുവരെ നടന്ന മേജർ ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടാൻ സാധിക്കാതിരുന്ന ടീമുകളെ മാത്രം...

സെപ്റ്റംബർ 1 മുതൽ ഡബ്ലിൻ ഉൾപ്പെടെയുള്ള എയർപോർട്ടുകളിലെ സുരക്ഷാ നിയമങ്ങളിൽ മാറ്റം

ഡബ്ലിൻ എയർപോർട്ട് സെപ്തംബർ 1 ഞായറാഴ്ച മുതൽ സുരക്ഷാ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. സ്‌ക്രീനിങ്ങിന് മുമ്പായി ഹാൻഡ് ലഗേജിൽ നിന്ന് എല്ലാ liquids, aerosols gels (LAGs) എന്നിവ...

വാർഷിക പണപ്പെരുപ്പം 3 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.1 ശതമാനത്തിലെത്തി

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിലെ പണപ്പെരുപ്പം കുറയുന്നത് തുടരുകയാണ്.EU ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസ് (HIPC) ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങളിൽ 1.1% വർദ്ധിച്ചതായും ജൂലൈ...