ആംനസ്റ്റി ഇൻ്റർനാഷണൽ അയർലൻഡ് താൽക്കാലിക പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു

മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണൽ അയർലൻഡ് തങ്ങളുടെ 29 ജീവനക്കാരിൽ 11 പേരെയും താൽക്കാലികമായി പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. പണമൊഴുക്ക് പ്രതിസന്ധിയാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം എന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ അയർലൻഡ്...

Leaving Cert 2024; ക്രമക്കേട് നടത്തിയതായി സംശയിക്കുന്നവരുടെ എണ്ണം 114

ഈ വർഷത്തെ ലീവിംഗ് സർട്ടിഫിക്കറ്റിൽ കോപ്പിയടിച്ചതായി സംശയിക്കുന്നവരുടെ എണ്ണം ഇരട്ടിയായി. 114 വിദ്യാർത്ഥികളാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നത്.ഈ വർഷത്തെ സ്റ്റേറ്റ് പരീക്ഷകളിൽ കോപ്പിയടിച്ചതായി കണ്ടെത്തിയ 71 ലീവിംഗ് സെർട്ട് വിദ്യാർത്ഥികളുടെ ഫലം...

ഇ പി ജയരാജനെതിരെ അച്ചടക്ക നടപടി; എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കി

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ.പി ജയരാജനെ നീക്കി. കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി സന്നദ്ധത അറിയിച്ചിരുന്നു. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ചയത്...

റിപ്പബ്ലിക്കൻ പാർട്ടി അംഗത്തെ  മന്ത്രിസഭയിലേക്ക് നിയമിക്കുമെന്ന് പ്രതിജ്ഞയെടുത്തു ഹാരിസ്

വാഷിംഗ്‌ടൺ ഡി സി: വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്, തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു റിപ്പബ്ലിക്കനെ തൻ്റെ കാബിനറ്റിലേക്ക് നിയമിക്കുമെന്ന് പ്രതിജ്ഞയെടുത്തു, ഓഫീസിലായിരിക്കുമ്പോൾ വ്യത്യസ്ത വീക്ഷണങ്ങളിൽ നിന്ന് കേൾക്കുന്നത് നിർണായകമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. “വ്യത്യസ്‌ത വീക്ഷണങ്ങളും...

“ബോർസ് ഹെഡ് ഡെലി” മീറ്റുമായി ബന്ധപ്പെട്ട ലിസ്റ്റീരിയ  മരണസംഖ്യ 9 ആയി ഉയർന്നതായി സിഡിസി 

ന്യൂയോർക് :ബോർസ് ഹെഡ് ഡെലി മീറ്റുമായി ബന്ധപ്പെട്ട ലിസ്റ്റീരിയ വ്യാപനം മൂലം  മരണസംഖ്യ 9 ആയി ഉയർന്നതായും ഡസൻ കണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും  സിഡിസി.ഒരു ദശാബ്ദത്തിലേറെയായി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ...

21 കാരിയായ നേപ്പാളി വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജാമ്യം നിഷേധിച്ചു

ഹൂസ്റ്റൺ - ഹൂസ്റ്റണിൽ നഴ്‌സിങ്ങിന് പഠിക്കുകയായിരുന്ന നേപ്പാളിൽ നിന്നുള്ള 21 കാരിയായ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചു. ബോബി സിംഗ് ഷായ്‌ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാകേണ്ടിയിരുന്നെങ്കിലും...

വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ പള്ളിയിൽ പരി. മാതാവിന്റെ തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി

"വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരി. മാതാവിന്റെ തിരുനാൾ ആഗസ്റ്റ് 30, 31, സെപ്റ്റംബർ  01 തീയതികളിൽ സമുചിതമായി ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ചു   കഴിഞ്ഞ ഒൻപതു ഞാറാഴ്ചകളിലായി കുടുംബ  കൂട്ടായ്മകളുടെ ...

ഡെൻ്റൺ കൗണ്ടിയിലുണ്ടായ  അപകടത്തിൽ മരിച്ചത് ഗ്വാട്ടിമാലയിലെ 3 സഹോദരിമാർ

ഡെൻ്റൺ കൗണ്ടി(ടെക്സാസ് ) :കഴിഞ്ഞ വാരാന്ത്യം ഡെൻ്റൺ കൗണ്ടി ആർഗൈലിൽ ഐ -35 ഡബ്ല്യൂവിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് പേർ മൂന്ന് സഹോദരിമാരാണെന്ന് തിരിച്ചറിഞ്ഞു. മൂന്ന് സ്ത്രീകളും മുൻ ഗ്വാട്ടിമാലൻ...

ഡാളസ്സിൽ ആനന്ദ് ബസാർ ഇന്ന് (ഓഗസ്റ്റ് 31നു)

ഡാളസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് എല്ലാവർഷവും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 47-മത് ആനന്ദ് ബസാർ ഓഗസ്റ്റ് 31 ശനിയാഴ്ച, ഉച്ചതിരിഞ്ഞു 4:30 മുതൽ ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിൽ  (,7300...

കേട്ടതും കണ്ടതും

കേരള ചീഫ് സെക്രട്ടറിയുടെ പദവിയിൽ നിന്ന് ഡോ. വി. വേണു ഈ മാസം 31ന് വിരമിക്കയാണ്. അദ്ദേഹത്തിന്റെ പദവി ഏറ്റെടുക്കുന്നതാകട്ടെ, പ്രിയ പത്നി ശ്രീമതി ശാരദ മുരളീധരനും. ഇതൊരു അപൂർവ്വമായ സന്ദർഭമാണ്. കേരള...