ദേശീയ ചലച്ചിത്ര പുരസ്കാരം: ആട്ടം മികച്ച ചിത്രം
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. മികച്ച നടൻ ഋഷഭ് ഷെട്ടി....
സംസ്ഥാന ചലച്ചിത്ര അവാർഡ്: പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും നടിമാര്‍
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. 160 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച് അവസാനഘട്ടത്തില്‍ 38 ചിത്രങ്ങളാണ് ജൂറി...
നോഡ് സ്ട്രീം പൈപ്പ്‌ലൈനുകളിൽ ചോർച്ചയുണ്ടാക്കിയ സ്ഫോടനങ്ങൾക്കുപിന്നിൽ യുക്രൈൻ സംഘമെന്ന് റിപ്പോർട്ട്
മോസ്കോ: നോഡ് സ്ട്രീം പൈപ്പ്‌ലൈനുകളിൽ ചോർച്ചയുണ്ടാക്കിയ സ്ഫോടനങ്ങൾക്കുപിന്നിൽ യുക്രൈൻ സംഘമാണെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്. ജർമനിയിലേക്ക് റഷ്യൻ എണ്ണയെത്തിക്കുന്ന നിർണായക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനം യൂറോപ്പിൽ വലിയ ഊർജ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. 2022...
ഇസ്രോയുടെ SSLV-D3 വിജയകരമായി വിക്ഷേപിച്ചു; എസ്.എസ്.എൽ.വി.യുടെ അവസാന പരീക്ഷണ വിക്ഷേപണം
ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി.) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08നെയും വഹിച്ചുകൊണ്ടാണ്...
മങ്കിപോക്സ് വൈറസ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽമങ്കിപോക്സ് വൈറൽ അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന മങ്കിപോക്സിനെതിരെ ആഗോള അടിയന്തരാവസ്ഥ...
കുറിച്ചിത്താനത്തെ തടി മോഷണം; തടി വിറ്റത് കുറവിലങ്ങാട് കോഴ സ്വദേശിക്ക്
മരങ്ങാട്ടുപ്പള്ളി കുറിച്ചിത്താനത്ത് കെഎസ്ഇബിയുടെ പേരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരംമുറിച്ച് കടത്തിയ കേസിൽ അന്വേഷണം ഊർജിതം. അറക്കൽ ഉണ്ണി എന്ന പ്രതിയും കൂട്ടാളികളും ചേർന്ന് കടത്തിയ തടി കുറവിലങ്ങാട് കോഴ സ്വദേശി...
മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലർ സിനിമയായ “ബസൂക്ക” ടീസർ പ്രകാശനം ചെയ്തു
വ്യത്യസ്ഥ വേഷങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും മെഗാ സ്റ്റാർ മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്ന ചിത്രമായ ബസൂക്കയുടെ ഒഫീഷ്യൽ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് പതിനഞ്ച് ദിനത്തിലാണ് ടീസർ പ്രകാശനം നടത്തിയിരിക്കുന്നത്.
നവാഗതനായ ഡിനോഡെന്നിസ്...
രാജ്യത്തെ ആദ്യത്തെ ഇ-സ്‌കൂട്ടർ റെന്റൽ സ്കീം വെക്‌സ്‌ഫോർഡിൽ ആരംഭിക്കുന്നു
രാജ്യത്തെ ആദ്യത്തെ ഷെയർഡ് ഇ-സ്‌കൂട്ടർ പദ്ധതി വെക്‌സ്‌ഫോർഡ് ടൗണിൽ അവതരിപ്പിക്കും. മൊബിലിറ്റി സ്ഥാപനമായ ബോൾട്ട് തെക്കുകിഴക്കൻ 50 ഇലക്ട്രിക് ട്രാൻസ്പോർട്ട് ഉപകരണങ്ങൾ ലഭ്യമാക്കും. മെയ് മാസത്തിൽ ഇ-സ്കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയന്ത്രണങ്ങൾ...
ഐറിഷ് റെസിഡൻഷ്യൽ നിരക്കുകൾ 8.6% ഉയർന്നു, 2022 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന വില
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം ജൂൺ അവസാനം വരെയുള്ള വർഷത്തിൽ അയർലണ്ടിലുടനീളം റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ 8.6 ശതമാനം വർധനയുണ്ടായി. 2022 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്....
78-മത് സ്വാതന്ത്ര്യദിനം; ആഘോഷ നിറവിൽ രാജ്യം
ഡൽഹി: 78-മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ...










































